"കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
--->
--->
----
----
{|class="wikitable" style="text-align: center; color: #2874a6;"
{|class="wikitable" style="text-align: center; color: #212cff;"
!colspan="4" |കുഞ്ഞെഴുത്തുകൾ പദ്ധതി - ഒറ്റനോട്ടത്തിൽ
!colspan="4" |കുഞ്ഞെഴുത്തുകൾ പദ്ധതി - ഒറ്റനോട്ടത്തിൽ



17:30, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞെഴുത്തുകൾ
വര: ഹഫ്‍സ, 1 A, എൽ.എഫ്.യു.പി.എസ്.വേനപ്പാറ
വര: ഹഫ്‍സ, 1 A, എൽ.എഫ്.യു.പി.എസ്.വേനപ്പാറ

കേരള പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ ഒന്നാംതരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗസൃഷ്ടികളാണ് കുഞ്ഞെഴുത്തുകൾ. ഈ പദ്ധതിയിൽ, ഒന്നാം ക്ലാസ്സിലെ കുട്ടികൾ രചിച്ച കഥ, കവിത, ലേഖനം, കുറിപ്പ്, യാത്രാക്കുറിപ്പ്, ചിത്രകഥ, കത്ത് എന്നിവയും കുട്ടികൾ വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. കുട്ടികൾ അവരുടെ നോട്ട്ബുക്കിലോ ഡയറിയിലോ എഴുതിയ രചനകൾ കണ്ടെത്തി ചേർക്കുന്നത് അവരുടെ അദ്ധ്യാപകർ തന്നെയാണ്. കൂടുതൽ വായിക്കാം....


കുഞ്ഞെഴുത്തുകൾ പദ്ധതി - ഒറ്റനോട്ടത്തിൽ
ജില്ല കുഞ്ഞെഴുത്തുകളുടെ
എണ്ണം
തിരുവനന്തപുരം 4784
കൊല്ലം 1892
പത്തനംതിട്ട 3351
ആലപ്പുഴ 3353
ഇടുക്കി 658
കോട്ടയം 3008
എറണാകുളം 2288
തൃശ്ശൂർ 1450
പാലക്കാട് 3073
മലപ്പുറം 4227
കോഴിക്കോട് 647
വയനാട് 382
കണ്ണൂർ 1768
കാസർഗോഡ് 2109
ആകെ കുഞ്ഞെഴുത്തുകൾ 32990

(Updated on 19 / 03 / 2024, 5 pm)

"https://schoolwiki.in/index.php?title=കുഞ്ഞെഴുത്തുകൾ&oldid=2287867" എന്ന താളിൽനിന്ന് ശേഖരിച്ചത്