"കെ.ആർ.എച്ച് .എസ്.പാതിരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ികസലനവവ)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 14025
| സ്കൂൾ കോഡ്= 14025
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂള്‍ വിലാസം= ശങ്കരനല്ലൂർ പി.ഒ, <br/>പാതിരിയാട്
| സ്കൂൾ വിലാസം= ശങ്കരനല്ലൂർ പി.ഒ, <br/>പാതിരിയാട്
| പിന്‍ കോഡ്= 670643
| പിൻ കോഡ്= 670643
| സ്കൂള്‍ ഫോണ്‍= 04902363428
| സ്കൂൾ ഫോൺ= 04902363428
| സ്കൂള്‍ ഇമെയില്‍= krhighschool@yahoo.co.in
| സ്കൂൾ ഇമെയിൽ= krhighschool@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
‌| ഭരണം വിഭാഗം= എയിഡഡ്  
‌| ഭരണം വിഭാഗം= എയിഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു പി  
| പഠന വിഭാഗങ്ങൾ2= യു പി  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 437
| ആൺകുട്ടികളുടെ എണ്ണം= 437
| പെൺകുട്ടികളുടെ എണ്ണം= 375
| പെൺകുട്ടികളുടെ എണ്ണം= 375
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 812  
| വിദ്യാർത്ഥികളുടെ എണ്ണം= 812  
| അദ്ധ്യാപകരുടെ എണ്ണം= 42  
| അദ്ധ്യാപകരുടെ എണ്ണം= 42  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  വി.എ ലക്ഷ്മണൻ         
| പ്രധാന അദ്ധ്യാപകൻ=  വി.എ ലക്ഷ്മണൻ         
| പി.ടി.ഏ. പ്രസിഡണ്ട്= പവിത്രൻ വടവതി  
| പി.ടി.ഏ. പ്രസിഡണ്ട്= പവിത്രൻ വടവതി  
|ഗ്രേഡ്=  4       
|ഗ്രേഡ്=  4       
| സ്കൂള്‍ ചിത്രം=KRHS PATHIRIYAD.jpg|
| സ്കൂൾ ചിത്രം=KRHS PATHIRIYAD.jpg|
}}
}}


== ചരിത്രം ==
== ചരിത്രം ==


വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂള്‍. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തില്‍ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്.  
വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്.  
പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരില്‍ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു  ഈ വിദ്യാലയം. എഴുത്താശാന്‍ എന്നറിയപ്പെട്ടിരുന്ന ഒരു കണിശന്‍ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചന്‍ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ മാറി മാറി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം ഒടുവില്‍ ഗണപതിയാം പറമ്പില്‍ ഓലമേഞ്ഞ പുരയില്‍ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സര്‍ക്കാര്‍ അംഗീകാരമില്ലാതിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍ അഞ്ചരക്കണ്ടിയിലെ നാരായണന്‍ മാസ്റ്ററായിരുന്നു.  
പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു  ഈ വിദ്യാലയം. എഴുത്താശാൻ എന്നറിയപ്പെട്ടിരുന്ന ഒരു കണിശൻ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചൻ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഒടുവിൽ ഗണപതിയാം പറമ്പിൽ ഓലമേഞ്ഞ പുരയിൽ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സർക്കാർ അംഗീകാരമില്ലാതിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ അഞ്ചരക്കണ്ടിയിലെ നാരായണൻ മാസ്റ്ററായിരുന്നു.  


1922 ല്‍ ഒരു എലിമെന്ററിസ്ക്കൂളായി അംഗീകാരം നേടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങുകയും പടുവിലാക്കാവ് ദേവസ്വം വക ഭണ്ഡാരത്തിലെ വരവ് ഈ ആവശ്യത്തിലേക്കായിമാറ്റിവെയ്ക്കുകയും ചെയ്തു. ചെക്യോട്ട് രയരോത്ത് കൃഷ്ണന്‍ നമ്പ്യാരായിരുന്നു ആദ്യ മാനേജര്‍.1950 ല്‍ ഇ എസ് എസ് എല്‍ സി പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു പിന്നീട് സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി ഒരുട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. പാതിരിയാട് എഡുക്കേഷന്‍ ട്രസ്റ്റ് എന്നായിരുന്നു പേര് സ്ഥലം എം എല്‍ എ ആയിരുന്ന എന്‍ ഇ ബാലറാം, പി ആര്‍ കുറുപ്പ് എന്നിവര്‍ മുഖേന മാനേജരും ട്രസ്റ്റും നടത്തിയശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. സി ആര്‍ കുഞ്ഞിരാമന്‍ നമ്പ്യാരായിരുന്നു പ്രധാനാധ്യാപകന്‍.പിന്നീട് സ്ക്കൂളിന്റെ ഭരണചുമതലട്രസ്റ്റിന്റെ പ്രസിഡണ്ടായിരുന്ന കോട്ടയം കിഴക്കേ കോവിലകം ശങ്കരവര്‍മ്മ വലിയരാജയില്‍ ഏല്‍പ്പിക്കപ്പെട്ടു. അതോടെ അന്നുവരെ പാതിരിയാട് ഹൈസ്ക്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കോട്ടയം രാജാസ് ഹൈസ്ക്കൂള്‍ എന്നായി മാറി.മാനേജരുടെ മരണത്തെ തുടര്‍ന്ന് റിസീവറായി അഡ്വ: സി.ശ്രീനിവാസയ്യര്‍ ചുമതലയേറ്റു.  റിസീവറ് ഭരണത്തിനു  ശേഷം രാജശ്രീ കോട്ടയം കിഴക്കെ കോവിലകത്ത് കേരളവര്‍മ്മയും ഇപ്പോഴത്തെ മാനേജര്‍ രാജശ്രീ ടി.കെ കേരളവര്‍മ്മ വലിയരാജയും മാനേജരായി തുടര്‍ന്നു വരുന്നു.
1922 ഒരു എലിമെന്ററിസ്ക്കൂളായി അംഗീകാരം നേടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുകയും പടുവിലാക്കാവ് ദേവസ്വം വക ഭണ്ഡാരത്തിലെ വരവ് ഈ ആവശ്യത്തിലേക്കായിമാറ്റിവെയ്ക്കുകയും ചെയ്തു. ചെക്യോട്ട് രയരോത്ത് കൃഷ്ണൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ.1950 ഇ എസ് എസ് എൽ സി പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു പിന്നീട് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി ഒരുട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. പാതിരിയാട് എഡുക്കേഷൻ ട്രസ്റ്റ് എന്നായിരുന്നു പേര് സ്ഥലം എം എൽ എ ആയിരുന്ന എൻ ഇ ബാലറാം, പി ആർ കുറുപ്പ് എന്നിവർ മുഖേന മാനേജരും ട്രസ്റ്റും നടത്തിയശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സി ആർ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു പ്രധാനാധ്യാപകൻ.പിന്നീട് സ്ക്കൂളിന്റെ ഭരണചുമതലട്രസ്റ്റിന്റെ പ്രസിഡണ്ടായിരുന്ന കോട്ടയം കിഴക്കേ കോവിലകം ശങ്കരവർമ്മ വലിയരാജയിൽ ഏൽപ്പിക്കപ്പെട്ടു. അതോടെ അന്നുവരെ പാതിരിയാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കോട്ടയം രാജാസ് ഹൈസ്ക്കൂൾ എന്നായി മാറി.മാനേജരുടെ മരണത്തെ തുടർന്ന് റിസീവറായി അഡ്വ: സി.ശ്രീനിവാസയ്യർ ചുമതലയേറ്റു.  റിസീവറ് ഭരണത്തിനു  ശേഷം രാജശ്രീ കോട്ടയം കിഴക്കെ കോവിലകത്ത് കേരളവർമ്മയും ഇപ്പോഴത്തെ മാനേജർ രാജശ്രീ ടി.കെ കേരളവർമ്മ വലിയരാജയും മാനേജരായി തുടർന്നു വരുന്നു.






== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹോക്കിയിൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ധാരാളം കായിക താരങ്ങൾ ഈ വിദ്യാലയത്തിലൂടെ വളർന്നു വന്നിട്ടുണ്ട്.
ഹോക്കിയിൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ധാരാളം കായിക താരങ്ങൾ ഈ വിദ്യാലയത്തിലൂടെ വളർന്നു വന്നിട്ടുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

06:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ.ആർ.എച്ച് .എസ്.പാതിരിയാട്
വിലാസം
പാതിരിയാട്

ശങ്കരനല്ലൂർ പി.ഒ,
പാതിരിയാട്
,
670643
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04902363428
ഇമെയിൽkrhighschool@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്14025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.എ ലക്ഷ്മണൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂൾ. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തിൽ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്. പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരിൽ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു ഈ വിദ്യാലയം. എഴുത്താശാൻ എന്നറിയപ്പെട്ടിരുന്ന ഒരു കണിശൻ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചൻ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഒടുവിൽ ഗണപതിയാം പറമ്പിൽ ഓലമേഞ്ഞ പുരയിൽ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സർക്കാർ അംഗീകാരമില്ലാതിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകൻ അഞ്ചരക്കണ്ടിയിലെ നാരായണൻ മാസ്റ്ററായിരുന്നു.

1922 ൽ ഒരു എലിമെന്ററിസ്ക്കൂളായി അംഗീകാരം നേടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങുകയും പടുവിലാക്കാവ് ദേവസ്വം വക ഭണ്ഡാരത്തിലെ വരവ് ഈ ആവശ്യത്തിലേക്കായിമാറ്റിവെയ്ക്കുകയും ചെയ്തു. ചെക്യോട്ട് രയരോത്ത് കൃഷ്ണൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ.1950 ൽ ഇ എസ് എസ് എൽ സി പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു പിന്നീട് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി ഒരുട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. പാതിരിയാട് എഡുക്കേഷൻ ട്രസ്റ്റ് എന്നായിരുന്നു പേര് സ്ഥലം എം എൽ എ ആയിരുന്ന എൻ ഇ ബാലറാം, പി ആർ കുറുപ്പ് എന്നിവർ മുഖേന മാനേജരും ട്രസ്റ്റും നടത്തിയശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. സി ആർ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു പ്രധാനാധ്യാപകൻ.പിന്നീട് സ്ക്കൂളിന്റെ ഭരണചുമതലട്രസ്റ്റിന്റെ പ്രസിഡണ്ടായിരുന്ന കോട്ടയം കിഴക്കേ കോവിലകം ശങ്കരവർമ്മ വലിയരാജയിൽ ഏൽപ്പിക്കപ്പെട്ടു. അതോടെ അന്നുവരെ പാതിരിയാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കോട്ടയം രാജാസ് ഹൈസ്ക്കൂൾ എന്നായി മാറി.മാനേജരുടെ മരണത്തെ തുടർന്ന് റിസീവറായി അഡ്വ: സി.ശ്രീനിവാസയ്യർ ചുമതലയേറ്റു. റിസീവറ് ഭരണത്തിനു ശേഷം രാജശ്രീ കോട്ടയം കിഴക്കെ കോവിലകത്ത് കേരളവർമ്മയും ഇപ്പോഴത്തെ മാനേജർ രാജശ്രീ ടി.കെ കേരളവർമ്മ വലിയരാജയും മാനേജരായി തുടർന്നു വരുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഹോക്കിയിൽ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് കോട്ടയം രാജാസ് ഹൈസ്കൂൾ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ധാരാളം കായിക താരങ്ങൾ ഈ വിദ്യാലയത്തിലൂടെ വളർന്നു വന്നിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി