"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
== '''<font color=brown>റോബോട്ടിക് പരിശീലനം നടത്തി</font>''' ==
 
2023 ഡിസംബർ 4, 5 തിയ്യതികളിലായി, ബേക്കൽ, ഹോസ്ദുർഗ്ഗ്, ചിറ്റാരിക്കൽ, ചെറുവത്തൂർ ഉപജില്ലകളിലെ കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമാർക്കായി റോബോട്ടിക് പരിശീലനം നടത്തി. നാല് ഉപജില്ലകളിലെ അറുപതോളം മാസ്റ്റർ മിസ്ട്രസ്സുമാർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രൈനർമാരായ അബ്ദുൽ ജമാൽ, ബാബു, അനിൽ കുമാർ എന്നിവർ പരിശീലനം നിയന്ത്രിച്ചു. ജി എച്ച് എസ്‌ ഹോസ്ദുർഗിൽ വെച്ചായിരുന്നു പരിശീലനം
==== <font color=green>ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പുകൾ </font>====
[[പ്രമാണം:DRCKGD MAMI 1.jpg|നടുവിൽ|ലഘുചിത്രം|പരിശീലനത്തിൽ നിന്ന്]]
കാസർഗോഡ് ജില്ലയിലെ 115 ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളിൽ 2022 ജനുവരി 18, 19, 20 തിയ്യതികളിലായി ഏകദിന സ്കൂൾ തല ക്യാമ്പ് നടന്നു. ക്യാമ്പുകൾ വളരെ വിജയകരമായിരുന്നു. പ്രോഗ്രാമിങ്ങ് ആനിമേഷൻ എന്നീ രണ്ട് മേഖലകളിലെ സോഫ്റ്റ്‌വെയറുകളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.
 
<font color=violet>'''പത്ര''' '''വാർത്തകളിലൂടെ'''..</font>

11:55, 2 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

റോബോട്ടിക് പരിശീലനം നടത്തി

2023 ഡിസംബർ 4, 5 തിയ്യതികളിലായി, ബേക്കൽ, ഹോസ്ദുർഗ്ഗ്, ചിറ്റാരിക്കൽ, ചെറുവത്തൂർ ഉപജില്ലകളിലെ കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമാർക്കായി റോബോട്ടിക് പരിശീലനം നടത്തി. നാല് ഉപജില്ലകളിലെ അറുപതോളം മാസ്റ്റർ മിസ്ട്രസ്സുമാർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രൈനർമാരായ അബ്ദുൽ ജമാൽ, ബാബു, അനിൽ കുമാർ എന്നിവർ പരിശീലനം നിയന്ത്രിച്ചു. ജി എച്ച് എസ്‌ ഹോസ്ദുർഗിൽ വെച്ചായിരുന്നു പരിശീലനം

പരിശീലനത്തിൽ നിന്ന്