"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''<font color=brown>റോബോട്ടിക് പരിശീലനം നടത്തി</font>''' ==
2023 ഡിസംബർ 4, 5 തിയ്യതികളിലായി, ബേക്കൽ, ഹോസ്ദുർഗ്ഗ്, ചിറ്റാരിക്കൽ, ചെറുവത്തൂർ ഉപജില്ലകളിലെ കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമാർക്കായി റോബോട്ടിക് പരിശീലനം നടത്തി. നാല് ഉപജില്ലകളിലെ അറുപതോളം മാസ്റ്റർ മിസ്ട്രസ്സുമാർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രൈനർമാരായ അബ്ദുൽ ജമാൽ, ബാബു, അനിൽ കുമാർ എന്നിവർ പരിശീലനം നിയന്ത്രിച്ചു. ജി എച്ച് എസ്‌ ഹോസ്ദുർഗിൽ വെച്ചായിരുന്നു പരിശീലനം
[[പ്രമാണം:DRCKGD MAMI 1.jpg|നടുവിൽ|ലഘുചിത്രം|പരിശീലനത്തിൽ നിന്ന്]]

12:00, 2 മേയ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

റോബോട്ടിക് പരിശീലനം നടത്തി

2023 ഡിസംബർ 4, 5 തിയ്യതികളിലായി, ബേക്കൽ, ഹോസ്ദുർഗ്ഗ്, ചിറ്റാരിക്കൽ, ചെറുവത്തൂർ ഉപജില്ലകളിലെ കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമാർക്കായി റോബോട്ടിക് പരിശീലനം നടത്തി. നാല് ഉപജില്ലകളിലെ അറുപതോളം മാസ്റ്റർ മിസ്ട്രസ്സുമാർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രൈനർമാരായ അബ്ദുൽ ജമാൽ, ബാബു, അനിൽ കുമാർ എന്നിവർ പരിശീലനം നിയന്ത്രിച്ചു. ജി എച്ച് എസ്‌ ഹോസ്ദുർഗിൽ വെച്ചായിരുന്നു പരിശീലനം

പരിശീലനത്തിൽ നിന്ന്