കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പരിശീലനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 2 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

റോബോട്ടിക് പരിശീലനം നടത്തി

2023 ഡിസംബർ 4, 5 തിയ്യതികളിലായി, ബേക്കൽ, ഹോസ്ദുർഗ്ഗ്, ചിറ്റാരിക്കൽ, ചെറുവത്തൂർ ഉപജില്ലകളിലെ കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമാർക്കായി റോബോട്ടിക് പരിശീലനം നടത്തി. നാല് ഉപജില്ലകളിലെ അറുപതോളം മാസ്റ്റർ മിസ്ട്രസ്സുമാർ പരിശീലനത്തിൽ പങ്കെടുത്തു. മാസ്റ്റർ ട്രൈനർമാരായ അബ്ദുൽ ജമാൽ, ബാബു, അനിൽ കുമാർ എന്നിവർ പരിശീലനം നിയന്ത്രിച്ചു. ജി എച്ച് എസ്‌ ഹോസ്ദുർഗിൽ വെച്ചായിരുന്നു പരിശീലനം

പരിശീലനത്തിൽ നിന്ന്