"കൈറ്റ് വാർഷിക യോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കൈറ്റിൻ്റെ നേതൃത്വത്തിൽ ഒരു അധ്യയന വർഷക്കാലം നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും വരും വർഷത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഏപ്രിൽ മാസത്തിൽ നടക്കുന്ന യോഗമാണിത്. കൈറ്റിലെ മാസ്റ്റർ ട്രെയിനർമാർ, ജില്ലാ കോർഡിനേറ്റർമാർ, കൈറ്റിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തകർ എന്നിവർ കൈറ്റ് സി.ഇ.ഒ.യുടെ നേതൃത്വത്തിൽ സമ്മേളിച്ച് ചർച്ച ചെയ്ത് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ  തീരുമാനങ്ങൾ നടപ്പിലാക്കുന്നു.  

ഏപ്രിൽ 28, 29, 30 തീയതികളിലായി മൂന്നാർ കാറ്ററിങ് കോളേജിലെ കൺവെൻഷൻ സെൻററിൽ 2024 ലെ യോഗം നടന്നു.

ഏപ്രിൽ 28, 29, 30 തീയതികളിലാണ് 2024 ലെ യോഗം നടന്നത്.
== കാര്യപരിപാടി ==
 
=== ഉൽഘാടനം ===
2024 ഏപ്രിൽ 28 ഞായറാഴ്ച 4.30 pm ന് കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്|കെ. അൻവർസാദത്തിൻ്റെ]] അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] നിർവ്വഹിച്ചു.
 
=== ജില്ലാതല പ്രവർത്തന റിപ്പോർട്ടിങ്ങ് ===
 
=== കൾച്ചറൽ പ്രോഗ്രാം ===
 
=== വാർഷിക പ്ലാനിംഗ് ===

10:09, 30 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കൈറ്റിൻ്റെ നേതൃത്വത്തിൽ ഒരു അധ്യയന വർഷക്കാലം നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും വരും വർഷത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഏപ്രിൽ മാസത്തിൽ നടക്കുന്ന യോഗമാണിത്. കൈറ്റിലെ മാസ്റ്റർ ട്രെയിനർമാർ, ജില്ലാ കോർഡിനേറ്റർമാർ, കൈറ്റിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തകർ എന്നിവർ കൈറ്റ് സി.ഇ.ഒ.യുടെ നേതൃത്വത്തിൽ സമ്മേളിച്ച് ചർച്ച ചെയ്ത് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നു.

ഏപ്രിൽ 28, 29, 30 തീയതികളിലായി മൂന്നാർ കാറ്ററിങ് കോളേജിലെ കൺവെൻഷൻ സെൻററിൽ 2024 ലെ യോഗം നടന്നു.

കാര്യപരിപാടി

ഉൽഘാടനം

2024 ഏപ്രിൽ 28 ഞായറാഴ്ച 4.30 pm ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർസാദത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു.

ജില്ലാതല പ്രവർത്തന റിപ്പോർട്ടിങ്ങ്

കൾച്ചറൽ പ്രോഗ്രാം

വാർഷിക പ്ലാനിംഗ്

"https://schoolwiki.in/index.php?title=കൈറ്റ്_വാർഷിക_യോഗം_2024&oldid=2482603" എന്ന താളിൽനിന്ന് ശേഖരിച്ചത്