"കൈറ്റ് വാർഷിക യോഗം 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൈറ്റിൻ്റെ നേതൃത്വത്തിൽ ഒരു അധ്യയന വർഷക്കാലം നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും വരും വർഷത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഏപ്രിൽ മാസത്തിൽ നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കൈറ്റിൻ്റെ നേതൃത്വത്തിൽ ഒരു അധ്യയന വർഷക്കാലം നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും വരും വർഷത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഏപ്രിൽ മാസത്തിൽ നടക്കുന്ന യോഗമാണിത്. കൈറ്റിലെ
കൈറ്റിൻ്റെ നേതൃത്വത്തിൽ ഒരു അധ്യയന വർഷക്കാലം നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും വരും വർഷത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഏപ്രിൽ മാസത്തിൽ നടക്കുന്ന യോഗമാണിത്. കൈറ്റിലെ മാസ്റ്റർ ട്രെയിനർമാർ, ജില്ലാ കോർഡിനേറ്റർമാർ, കൈറ്റിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തകർ എന്നിവർ കൈറ്റ് സി.ഇ.ഒ.യുടെ നേതൃത്വത്തിൽ സമ്മേളിച്ച് ചർച്ച ചെയ്ത് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ  തീരുമാനങ്ങൾ നടപ്പിലാക്കുന്നു.
 
 
ഏപ്രിൽ 28, 29, 30 തീയതികളിലാണ് 2024 ലെ യോഗം നടന്നത്.

17:16, 28 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൈറ്റിൻ്റെ നേതൃത്വത്തിൽ ഒരു അധ്യയന വർഷക്കാലം നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും വരും വർഷത്തെ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുമായി ഏപ്രിൽ മാസത്തിൽ നടക്കുന്ന യോഗമാണിത്. കൈറ്റിലെ മാസ്റ്റർ ട്രെയിനർമാർ, ജില്ലാ കോർഡിനേറ്റർമാർ, കൈറ്റിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തകർ എന്നിവർ കൈറ്റ് സി.ഇ.ഒ.യുടെ നേതൃത്വത്തിൽ സമ്മേളിച്ച് ചർച്ച ചെയ്ത് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കുന്നു.


ഏപ്രിൽ 28, 29, 30 തീയതികളിലാണ് 2024 ലെ യോഗം നടന്നത്.

"https://schoolwiki.in/index.php?title=കൈറ്റ്_വാർഷിക_യോഗം_2024&oldid=2482420" എന്ന താളിൽനിന്ന് ശേഖരിച്ചത്