കോട്ടം ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


നാം ജീവിക്കുന്ന പരിസ്ഥിതിയിൽ ധാരാളം മരങ്ങളുണ്ട്.

ദിനം താറും നാം ഇവ

വെട്ടിനശിപ്പിക്കുകയാണ്.അങ്ങനെ ശുദ്ദവായുവിന്റെ
അളവുകുറയുന്നു.വായു മലീനീകരണത്താവെ-ാപ്പം തന്നെ

മണ്ണും,ജലവും മലിനമാക്കിക്കൊണ്ടിരിക്കുന്നു.
പ്ലാസ്റ്റിക്ക് കത്തിച്ച് വായു മലിനമാക്കുന്നു മണ്ണിൽ
പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നു.അങ്ങനെ മണ്ണ് മലിനമാകുന്നു
പുഴയിൽ പ്ലാസ്റ്റിക്കു കവർ പ്ലാസ്റ്റിക്കുത7ാട്ടിലുകൾ
വലിച്ചെറിയുമ്പാൾ പുഴ മലിനമാകുന്നു. മത്സ്യങ്ങൾക്ക്
വംശനാശം സംഭവിക്കുന്നു.ഇതുകൂ-ാതെ വയൽ
നികത്തുന്നു മണ്ണി-ിക്കുന്നു.ഇത്തരത്തിൽ മനുഷ്യർ

പരിസ്ഥിക്ക്
നാശം ഉണ്ടാക്കുന്നു.



 

പാർത്ഥിവ്.ആർ
നാലാം തരം കോട്ടം ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം