"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:


<small>സെൻട്രൽ പോളിടെക്‌നിക്‌  വട്ടിയൂർക്കാവ്</small>
<small>സെൻട്രൽ പോളിടെക്‌നിക്‌  വട്ടിയൂർക്കാവ്</small>
== <small>ശ്രധേയമായ വ്യക്തിത്വങ്ങൾ</small> ==

02:51, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

  കാച്ചാണി

തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്തുള്ള ഒരു സ്ഥലം ആണ് കാച്ചാണി.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ചെറിയ പ്രദേശമാണ് കാച്ചാണി . അരുവിക്കരക്കും വട്ടിയൂർകാവിനും ഇടയിലുള്ള ഒരു അതിമനോഹര സ്ഥലമാണ് കാച്ചാണി .

പ്രധാനപെട്ട പൊതുസ്ഥലങ്ങൾ

ഐ എസ് ആർ ഒ ഇന്നേർഷിയൽ  സിസ്റ്റംസ്  ലിമിറ്റഡ്

സെൻട്രൽ പോളിടെക്‌നിക്‌  വട്ടിയൂർക്കാവ്

ശ്രധേയമായ വ്യക്തിത്വങ്ങൾ