ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

  കാച്ചാണി

തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്തുള്ള ഒരു സ്ഥലം ആണ് കാച്ചാണി.

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിലെ ഒരു ചെറിയ പ്രദേശമാണ് കാച്ചാണി . അരുവിക്കരക്കും വട്ടിയൂർകാവിനും ഇടയിലുള്ള ഒരു അതിമനോഹര സ്ഥലമാണ് കാച്ചാണി .

പ്രധാനപെട്ട പൊതുസ്ഥലങ്ങൾ

  • ഐ എസ് ആർ ഒ ഇന്നേർഷിയൽ  സിസ്റ്റംസ്  ലിമിറ്റഡ്
  • സെൻട്രൽ പോളിടെക്‌നിക്‌  വട്ടിയൂർക്കാവ്