"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ഒരു നേർകാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('<big><big>'''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ഒരു നേർകാഴ്ച'...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big><big>'''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ഒരു നേർകാഴ്ച'''</big></big>


== പ്രവേശനോൽസവം 2018 ജൂൺ 1 ==
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗത്തിന്റെ പ്രവർത്തനവും വളരെ കാര്യക്ഷമമായാണ് നടക്കുന്നത്.  പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്. എല്ലാ കുട്ടികൾ‍ക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും സ്റ്റീൽ ബോട്ടിലും സമ്മാനമായി നൽകി സ്വീകരിച്ചു.  എല്ലാ കുട്ടികൾക്കും വർണ്ണാഭമായ അക്ഷരത്തൊപ്പി നൽകി റാലിയായി അക്ഷരദ്വീപം നല്കി ക്ലാസ്സിലേയ്ക്ക് ആനയിച്ചു.
==ജൂൺ 5 പരിസ്ഥിതി ദിനം==
പരിസിഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ, ചിത്ര രചന , പോസ്റ്റർ നിർമ്മാണം മുതലായവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.
== വായനാവാരം 2018==
[[പ്രമാണം:44050 239.jpg|thumb|250px|വായനാ ദിനം]]
[[പ്രമാണം:44050 235.jpg|thumb|left|വായനാ ദിനവുമായി ബന്ധപ്പെട്ടു നടന്ന പുസ്തക പ്രദർശനം]]
വായനാവാരത്തിന്റെ ഭാഗമായി പുസ്തക സമാഹരണം,ക്ലാസ്സ് ലൈബ്രറി ഒരുക്കൽ,പ്രശ്നോത്തരി എന്നീ പ്രവർത്തനങ്ങൾ പ്രൈമറി വിഭാഗത്തിൽ ഏറ്റെെടുത്ത് നടപ്പിലാക്കുകയുണ്ടായി.വായനാ മൂലകൾ സുസജ്ജമായ ക്ലാസ്സ് ലൈബേരറികളായി പ്രവർത്തിച്ച് വരുന്നു.ലൈബ്രേറിയന്മാരുടെ ഉത്തരവാദിത്തം നിറവേറ്റുന്നത്.കുട്ടികൾ തന്നെയാണ്. വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി.  വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.
== പിറന്നാളിന് എന്റെലൈബ്രറിക്ക് ഒരു പുസ്തകം==
പിറന്നാൾ ദിനം ക്ലാസ്സ് ലൈബ്രറിക്ക് ഒരു പുസ്തകം സംഭാവന ചെയ്യുന്ന പ്രവർത്തനത്തിന് ഈ വർഷം തുടക്കം കുറിച്ചു.
==ജൂൺ 17മരുവത്ക്കരണ വിരുദ്ധദിനം==
മരുവത്ക്കരണദിനവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ചാർട്ടിൽ എഴുതി പ്രദർശിപ്പിച്ചു.  ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് പ്രകാശ് സർ എടുത്തു.
== സദ്യയ്ക്കൊരുമേളം ==
[[പ്രമാണം:44050 19 22.jpg|thumb|സദ്യ]]
== വളർത്തു പക്ഷികൾക്കൊരു കൂടാരം ==
പഠനപ്രവർത്തനത്തിൽ വളർത്തുപക്ഷി കളുടെ നിരീക്ഷണം കുട്ടികൾക്ക് നേരിട്ട് നടത്തുന്നതിനായി താറാവ് ,ടർക്കികോഴി(വാൻ കോഴി) എന്നിവ ജൈവവൈവിദ്ധ്യ പാർക്കിൽ പ്രത്യേക സൗകര്യമൊരുക്കി സംരക്ഷിച്ചുവരുന്നു.നാല് താറാവ് ,നാല് ടർക്കികോഴി(വാൻ കോഴി) യും ഇവിടുണ്ട്.
== ആരോഗ്യസംരക്ഷ​ണം ==
കേൾവി,  കാഴ്ച, ബുദ്ധിമാന്ദ്യം, പഠനപിന്നോക്കം തുടങ്ങിയ വൈകല്യമുള്ള കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനായി ബി. ആർ. സി. തലത്തിൽ നിന്നും ടീച്ചറെ നിയമിച്ചിട്ടുണ്ട്.  കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഡോക്ടുർമാരുടെ വിദഗ്ദ പരിശോധനകൾ നടത്തി വരുന്നു.<br />
==അമൃതം==
എല്ലാ ദിവസവും അമൃതം എന്ന പേരിൽ പൊതു വിജ്ഞാന ക്ലാസ്സ്  ഉച്ചയ്ക്ക് നടന്നു വരുന്നു.
==ജൂലൈ 21ചാന്ദ്രദിനം==
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്ക്വിസ്സ് മത്സരങ്ങൾ,  പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
==പഠനപ്രവർത്തനങ്ങൾ==
പഠനപ്രവർത്തനങ്ങളുട ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ നിർമ്മിച്ച വിവിധ തരം വീടുകൾ കൗതുകമായി.  രണ്ടാം ക്ലാസ്സിലെ കുട്ടികൾ ചാർട്ട് പേപ്പർ ഉപയോഗിച്ച് വീടുകൾ നിർമ്മിച്ചു.  മൂന്നാം ക്ലാസ്സിലെ കുട്ടികൾ പരിസു പഠനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഇല, വേര്, എന്നിവ ചാർട്ടിൽ ഒട്ടിച്ചുള്ള പ്രദർശനം നടന്നു.  നാലാം ക്ലാസ്സിൽ ഗണിതാധ്യാപകന്റെ നേതൃത്വത്തിൽ ക്ലോക്ക് നിർമ്മാണ പരിശീലനം നൽകി.
==ഹലോ ഇംഗ്ലീഷ്==
ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സിലും നടന്നു വരുന്നു.  അതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഡാൻസ്, സ്ക്കിറ്റ്, ആക്ഷൻ സോങ് എന്നിവ ക്ലാസ്സ് പി. ടി. എ യിൽ അവതരിപ്പിക്കപ്പെട്ടു.ബി. ആർ. സി. യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ കുട്ടികൾക്കായി ഗണിത പഠനഉപകരണങ്ങൾ നിർ‍മ്മിക്കുന്ന ശില്പശാല ന‍ടത്തുകയുണ്ടായി.  എല്ലാ രക്ഷകർത്താക്കളും  ശില്പശാലയിൽ പങ്കെടുത്തു.
9,027

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/644128...644133" എന്ന താളിൽനിന്ന് ശേഖരിച്ചത്