ഗവ.എൽ.പി.എസ്.പിരപ്പൻകോട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 30 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭക്ഷ്യ സിവിൽ സപ്ലെസ്മന്ത്രി ജി.ആർ. അനിലിൽ നിന്നും ഐ.എസ്. ഒ പുരസ്ക്കാരം പ്രഥമാധ്യാപിക സൂസൻ ഏറ്റുവാങ്ങുന്നു.

നമ്മളും ഐ.എസ്.ഒ യിലേക്ക്

       മാണിക്കൽ പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നമ്മുടെ സ്കൂളും  (2023-24) ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു.


പ്രമാണം:43422 LSS 2023-24.jpeg
എൽ.എസ്.എസിൽ ചരിത്ര നേട്ടവുമായി ഗവ.എൽ.പി.എസ്.പിരപ്പൻകോട് (2023-24)


 എൽ.എൽ.എസ്.എസിൽ ചരിത്ര നേട്ടവുമായിഗവ.എൽ.പി.എസ്.പിരപ്പൻകോട് 2023-24

  പിരപ്പൻകോട് എൽ.പി.എസിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി. എൽ.എസ്.എസ് പരീക്ഷ എഴുതിയ 25 കുട്ടികളിൽ 22  പേരും ഉയർന്ന മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കി .തിരുവനന്തപുരം ജില്ലയിൽ രണ്ടാം സ്ഥാനവും ,കണിയാപുരം സബ്ജില്ലയിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനാർഹമാണ്.