ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
- ഡിജിറ്റൽ മാഗസിൻ 2024 - - വചസ്സ്
ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. കാട്ടിക്കുളം: കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ശംഖൊലി ഡിജിറ്റൽ മാഗസിൻ പ്രകാശനകർമം 2019 ജനുവരി 19 ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനാധ്യാപിക ലൂസി സി ടി നിർവഹിച്ചു.ജോസഫ് സി പോൾ, രാജേഷ് കൈപ്പച്ചേരി, റഷീദ് സി, ശാലിനി കെ വി,രശ്മി വി എസ് എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ശംഖൊലി എന്ന കയ്യെഴുത്തുമാസിക ലിറ്റിൽ കൈറ്റസ് ഐ.ടി ക്ലബ്ബംഗങ്ങൾ ഡിജിറ്റലാക്കുകയായിരുന്നു. മാഗസിൻ പ്രവർത്തനങ്ങൾക്ക് പി ടി എ പൂർണ പിന്തുണ നൽകി.
ശംഖൊലി