"ഗവ. എച്ച് എസ് എസ് ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:


| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| | മാദ്ധ്യമം= മലയാളം‌ ,English
| | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 203
| ആൺകുട്ടികളുടെ എണ്ണം= 114
| പെൺകുട്ടികളുടെ എണ്ണം= 250| വിദ്യാര്‍ത്ഥികളുടെ എണ്ണം= 591
| പെൺകുട്ടികളുടെ എണ്ണം= 88| വിദ്യാര്‍ത്ഥികളുടെ എണ്ണം= 201
| അദ്ധ്യാപകരുടെ എണ്ണം= 13| പ്രിന്‍സിപ്പല്‍= Ashajacob   
| അദ്ധ്യാപകരുടെ എണ്ണം= 13| പ്രിന്‍സിപ്പല്‍= ആഷ ജേക്കബ്
| പ്രധാന അദ്ധ്യാപകന്‍=   savithri k
| പ്രധാന അദ്ധ്യാപകന്‍= സാവിത്രി കെ
| പി.ടി.ഏ. പ്രസിഡണ്ട്=  ഇബ്രാഹിം കുട്ടി
| പി.ടി.ഏ. പ്രസിഡണ്ട്=  എല്ദൊസ്
| സ്കൂള്‍ ചിത്രം= GHSSC.jpg ‎|  
| സ്കൂള്‍ ചിത്രം= GHSSC.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

09:58, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് ചെങ്ങമനാട്
വിലാസം
എറണകുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-11-201625061-GHSSCHENGAMANAD



ആമുഖം

അങ്കമാലി ആലുവ ദേശീയ പാതയില്‍ ചെങ്ങമനാട്‌ മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന്‌ എതിര്‍വശത്തായി വടക്കേടത്ത്‌ ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തില്‍ നിന്നും 40 സെന്റ്‌ സ്ഥലം മാറ്റി അതില്‍ ഓലഷെഡ് കെട്ടി 1911ല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി.

ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവര്‍ത്തന ഫലമായി സ്‌കൂളിന്‌ 1913ല്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. 2000ല്‍ ഗവ: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്റി സ്‌കൂളാവുകയും ചെയ്‌തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 203 കുട്ടികളും ഹയര്‍സെക്കന്റി വിഭാഗത്തില്‍ 603 കുട്ടികളും ഉണ്ട്‌.

സൗകര്യങ്ങള്‍

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്മാര്‍ട്ട് റൂം

നേട്ടങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.




വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ജി.എച്ച്.എച്ച്.എസ്.ചെങ്ങമനാട്, ചെങ്ങമനാട്‌. പി.ഒ,
എറണകുളം















വഴികാട്ടി

<googlemap version="0.9" lat="10.140242" lon="76.356354">10.152746, 76.322021, GHSS CHENGAMANAD10.151394, 76.319962</googlemap>