ഗവ. എച്ച് എസ് എസ് ചെങ്ങമനാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 17 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് ജി.എച്ച്.എസ്.ചെങ്ങമനാട് എന്ന താൾ ഗവ. എച്ച് എസ് എസ് ചെങ്ങമനാട് എന്നാക്കി മാ...)
ഗവ. എച്ച് എസ് എസ് ചെങ്ങമനാട്
വിലാസം
എറണകുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-12-2016DEV


എച്ച്.എസ്.എസ് വിഭാഗം ആൺകുട്ടികളുടെ എണ്ണം= 180 | പെൺകുട്ടികളുടെ എണ്ണം= 175 വിദ്യാര്‍ത്ഥികളുടെ എണ്ണം= 355 | അദ്ധ്യാപകരുടെ എണ്ണം= 13

ആമുഖം

അങ്കമാലി ആലുവ ദേശീയ പാതയില്‍ ചെങ്ങമനാട്‌ മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന്‌ എതിര്‍വശത്തായി വടക്കേടത്ത്‌ ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തില്‍ നിന്നും 40 സെന്റ്‌ സ്ഥലം മാറ്റി അതില്‍ ഓലഷെഡ് കെട്ടി 1911ല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങി.

ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവര്‍ത്തന ഫലമായി സ്‌കൂളിന്‌ 1913ല്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. 2000ല്‍ ഗവ: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്റി സ്‌കൂളാവുകയും ചെയ്‌തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 203 കുട്ടികളും ഹയര്‍സെക്കന്റി വിഭാഗത്തില്‍ 355 കുട്ടികളും ഉണ്ട്‌.

സൗകര്യങ്ങള്‍

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്മാര്‍ട്ട് റൂം

നേട്ടങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഐ ടി ക്ലബ്ബ് സയന്‍സ് ക്ലബ്ബ് ജെ ആര്‍ സി സോഷല്‍ സയന്‍സ് ക്ലബ്ബ്



വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ജി.എച്ച്.എച്ച്.എസ്.ചെങ്ങമനാട്, ചെങ്ങമനാട്‌. പി.ഒ,
എറണകുളം















വഴികാട്ടി

<googlemap version="0.9" lat="10.140242" lon="76.356354">10.152746, 76.322021, GHSS CHENGAMANAD10.151394, 76.319962</googlemap>