ഗവ. എച്ച് എസ് എസ് ചെങ്ങമനാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് ചെങ്ങമനാട്
വിലാസം
ചെങ്ങമനാട്

ജി എച്ച് എസ്സ് എസ്സ് ചെങ്ങമനാട്
,
ചെങ്ങമനാട് പി.ഒ.
,
683578
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0484 2474181
ഇമെയിൽghs5chengamanad2@gmail.com
കോഡുകൾ
സ്കൂൾ കോഡ്25061 (സമേതം)
യുഡൈസ് കോഡ്32080201602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങമനാട് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ238
പെൺകുട്ടികൾ163
ആകെ വിദ്യാർത്ഥികൾ401
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ350
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു കെ
പ്രധാന അദ്ധ്യാപികറെജിമോൾ മാത്യു
പി.ടി.എ. പ്രസിഡണ്ട്കെ ജെ എൽദോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു ജയപ്രകാശ്
അവസാനം തിരുത്തിയത്
15-02-2022DEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

അങ്കമാലി ആലുവ ദേശീയ പാതയിൽ ചെങ്ങമനാട്‌ മുനിക്കൽ ഗുഹാലയക്ഷേത്രത്തിന്‌ എതിർവശത്തായി വടക്കേടത്ത്‌ ശങ്കരപിള്ളയെന്ന വ്യക്തി തന്റെ പുരയിടത്തിൽ നിന്നും 40 സെന്റ്‌ സ്ഥലം മാറ്റി അതിൽ ഓലഷെഡ് കെട്ടി 1911ൽ സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങി.

ശ്രീ: ചട്ടമ്പിസ്വാമികളുടെയും മറ്റും പ്രവർത്തന ഫലമായി സ്‌കൂളിന്‌ 1913ൽ സർക്കാർ അംഗീകാരം കിട്ടുകയും ഗവ: പ്രൈമറി സ്‌കൂളായി പ്രവർത്തിക്കുകയും ചെയ്‌തു. 2000ൽ ഗവ: ഹൈസ്‌കൂൾ ഹയർസെക്കന്റി സ്‌കൂളാവുകയും ചെയ്‌തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 203 കുട്ടികളും ഹയർസെക്കന്റി വിഭാഗത്തിൽ 355 കുട്ടികളും ഉണ്ട്‌.

സൗകര്യങ്ങൾ

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്മാർട്ട് റൂം

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഐ ടി ക്ലബ്ബ് സയൻസ് ക്ലബ്ബ് ജെ ആർ സി സോഷൽ സയൻസ് ക്ലബ്ബ്

മേൽവിലാസം

ജി.എച്ച്.എച്ച്.എസ്.ചെങ്ങമനാട്, ചെങ്ങമനാട്‌. പി.ഒ,
എറണകുളം















വഴികാട്ടി


{{#multimaps:10.15393,76.33727|zoom=18}}എൻ എച്ച് 47 ൽ ആലുവക്കും അങ്കമാലീക്കൂം ഇടക്ക് അത്താണിയിൽ നിന്നും പറവൂർ റോഡിൽ 2.5 കി.മീ യാത്രചെയ്യുമ്പോൾ ചെങ്ങമനാട് കവല കഴിഞ്ഞ് ഇടത് വശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു .