ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/കൈയക്ഷര ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 1 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനുവരി 23 കൈയക്ഷര ദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു. മലയാളം , ഹിന്ദി , ഇംഗ്ലീഷ് , സംസ്കൃതം എന്നീ ഭാഷകളിൽ കൈയക്ഷര മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കു സമ്മാനങ്ങൾ നൽകി.