ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ക്ലാസ് പി ടി എ ജൂലൈ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 1 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24 അക്കാദമിക വർഷത്തെ ആദ്യ ക്ലാസ് പി റ്റി എ ജൂലൈ 26 ബുധനാഴ്ച ഉച്ചയ്ക്കു 1.15 ന് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ സംഘടിച്ച യോഗത്തിൽ രക്ഷാകർത്താക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ നടപടികൾ വളരെ ഹൃദ്യമായിരുന്നു. രക്ഷിതാക്കൾ പൊതുവെ സംതൃപ്തരായിരുന്നു.