"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/സർഗോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കാട്ടാക്കട ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 തിങ്കളാഴ്ച സർഗോത്സവം സംഘടിപ്പിച്ചു. എൽ പി , യു പി , ഹൈസ്കൂൾ വിഭാഗങ്ങളിലായി നൂറിലധിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44354 SARGOLSAVAM.jpg|ലഘുചിത്രം]]
കാട്ടാക്കട ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 തിങ്കളാഴ്ച സർഗോത്സവം സംഘടിപ്പിച്ചു. എൽ പി , യു പി , ഹൈസ്കൂൾ വിഭാഗങ്ങളിലായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. കുട്ടികളിലെ വിവിധഹ്ങളായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള വേദിയായിരുന്നു സർഗോത്സവം .ചിത്രരചന , കവിതാലാപനം ,അഭിനയം , തുടങ്ങിയ ഇനങ്ങളിൽ പരിശീലനവും പ്രകടനവും ഉണ്ടായിരുന്നു. മികവു പുലർത്തിയവർക്ക്സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാലയത്തിൽ നിന്നും പങ്കെടുത്തവരിൽ കവിതാലാപനത്തിൽ അപർണയും അഭിനയത്തിൽ അയോണജൂവലും ജില്ലാതല സർഗോത്സവത്തിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.

15:38, 2 മേയ് 2024-നു നിലവിലുള്ള രൂപം