ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/സർഗോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 2 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാട്ടാക്കട ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 തിങ്കളാഴ്ച സർഗോത്സവം സംഘടിപ്പിച്ചു. എൽ പി , യു പി , ഹൈസ്കൂൾ വിഭാഗങ്ങളിലായി നൂറിലധികം കുട്ടികൾ പങ്കെടുത്തു. കുട്ടികളിലെ വിവിധഹ്ങളായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള വേദിയായിരുന്നു സർഗോത്സവം .ചിത്രരചന , കവിതാലാപനം ,അഭിനയം , തുടങ്ങിയ ഇനങ്ങളിൽ പരിശീലനവും പ്രകടനവും ഉണ്ടായിരുന്നു. മികവു പുലർത്തിയവർക്ക്സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാലയത്തിൽ നിന്നും പങ്കെടുത്തവരിൽ കവിതാലാപനത്തിൽ അപർണയും അഭിനയത്തിൽ അയോണജൂവലും ജില്ലാതല സർഗോത്സവത്തിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.