"ഗവ എച്ച് എസ് എസ് , പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 76: വരി 76:
* ചേർത്തല ബസ് സ്റ്റാൻഡ് / ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും  17 KM ഉം  നാഷണ ഹൈവേയിൽ  അരൂരിൽ നിന്നും എട്ടു കിലോമീറ്ററും സഞ്ചരിച്ച് പാണാവള്ളി ബോട്ട് ജെട്ടിയിൽ എത്താം.
* ചേർത്തല ബസ് സ്റ്റാൻഡ് / ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും  17 KM ഉം  നാഷണ ഹൈവേയിൽ  അരൂരിൽ നിന്നും എട്ടു കിലോമീറ്ററും സഞ്ചരിച്ച് പാണാവള്ളി ബോട്ട് ജെട്ടിയിൽ എത്താം.
* ..... അവിടെനിന്നും ബോട്ട് മാർഗ്ഗം ദ്വീപിൽ എത്താം.പെരുമ്പളം മാർക്കറ്റ് ജെട്ടിയിൽ നിന്നുംഒരു കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
* ..... അവിടെനിന്നും ബോട്ട് മാർഗ്ഗം ദ്വീപിൽ എത്താം.പെരുമ്പളം മാർക്കറ്റ് ജെട്ടിയിൽ നിന്നുംഒരു കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
*
*  
*  



07:36, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പെരുമ്പളം ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. ഈ സ്ക്കൂൾ ദ്വീപിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.

ചരിത്രം

1850 ൽ ഒരു കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു ‍ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും 2000- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പ്രമാണം:IMG 20190816 130433.jpg
smart rooms

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

SL No. Name
1 വിജയലക്ഷ്മി
2 ഡി.രമണിബായി
3 കെ.വി.സതി
4 സരസമ്മ. വി.ആർ
5 സൈനാവതി
6 വിജയകുമാരി
7 ഇന്ദിരാമ്മ
8 പ്രദീപ്കുമാർ
9 ബിജോയ് സി
10 കൃഷ്ണൻ കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സന്തോഷ്-പ്രശസ്ത നീന്തല് വിദഗ്ദ൯
  • എ൯.ആർ.ബാബൂരാജ്-ആലപ്പൂഴ ജീല്ലാ പഞ്ചായത്ത് മെമ്പർ

വഴികാട്ടി

{{#multimaps:9.848369,76.360834|zoom=13}}

അവലംബം