"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}  
{{Schoolwiki award applicant}}
{{prettyurl|G.R.H.S.S.KOTTAKKAL}}
{{PHSSchoolFrame/Header}}
[[പ്രമാണം:MATHS PARK.jpg|പകരം=schoolclub|ലഘുചിത്രം|maths club]]
{{prettyurl|GRHSSKOTTAKKAL}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 11: വരി 13:
|എച്ച് എസ് എസ് കോഡ്=11011
|എച്ച് എസ് എസ് കോഡ്=11011
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64564949
|യുഡൈസ് കോഡ്=32051400417
|യുഡൈസ് കോഡ്=32051400417
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
വരി 21: വരി 23:
|സ്കൂൾ ഫോൺ=0483 2745505
|സ്കൂൾ ഫോൺ=0483 2745505
|സ്കൂൾ ഇമെയിൽ=grhsskottakkal@gmail.com
|സ്കൂൾ ഇമെയിൽ=grhsskottakkal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=www.grhsskottakkal.com
|ഉപജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,കോട്ടക്കൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,കോട്ടക്കൽ
വരി 39: വരി 41:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=930
|ആൺകുട്ടികളുടെ എണ്ണം 1-10=930
|പെൺകുട്ടികളുടെ എണ്ണം 1-10=916
|പെൺകുട്ടികളുടെ എണ്ണം 1-10=949
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1858
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=549
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=549
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=823
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=823
വരി 50: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ ഗഫൂർ
|പ്രിൻസിപ്പൽ=ശ്രീമതി സ‍ുജാത പി ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത പി ആർ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=രാജൻ എം വി
|പി.ടി.എ. പ്രസിഡണ്ട്=മോഹൻ കുമാർ കെ പി
|പി.ടി.എ. പ്രസിഡണ്ട്=സാജിദ് മാങ്ങാട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബാനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സൈഫുന്നീസ
|സ്കൂൾ ചിത്രം=20180814-WA0048.jpg
|സ്കൂൾ ചിത്രം=20180814-WA0048.jpg
|size=350px
|size=350px
|caption=
|caption=GRHSS KOTTAKKAL ADMINISTRATION
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<gallery>
1803260.jpg


RAJAHS.jpeg|PRINCIPAL VANAJA E N
SUJATHA.JPG| H M SUJATHA P R
</gallery>
'''കോട്ടക്കലിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''' ഗവ. രാജാസ്  ഹയർസെക്കൻററി  സ്കൂൾ . '''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത്  കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''''ഇപ്പോൾ കോട്ടക്കൽ മുൻസിപ്പാലിക്കു കീഴിലാണ് ഈ സർക്കാർ വിദ്യാലയം


'''കോട്ടക്കലിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''' ഗവ. രാജാസ്  ഹയർസെക്കൻററി  സ്കൂൾ . '''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത്  കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''''ഇപ്പോൾ കോട്ടക്കൽ മുൻസിപ്പാലിക്കു കീഴിലാണ് ഈ സർക്കാർ വിദ്യാലയം{{SSKSchool}}


== രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
== രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
   
   
കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ  എം.കെ വള്ളോടിയ‌ുടെ അച്ഛൻ മാനവേദൻ  രാജാ  ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയ‌ുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്ക‌ൂൾ സ്ഥാപിച്ചത് .
കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ  എം.കെ വള്ളോടിയ‌ുടെ അച്ഛൻ മാനവേദൻ  രാജാ  ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയ‌ുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്ക‌ൂൾ സ്ഥാപിച്ചത് .
കോട്ടക്കലിൽ  ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങള‌ുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ് .1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് 1923 ൽ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളിൽ നിന്നും പഠിച്ചു വരുന്ന കുട്ടികൾക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്തവർക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം.
കോട്ടക്കലിൽ  ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങള‌ുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ്   .[[ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ചരിത്രം|'''കൂടുതൽ വായനയ്ക്ക്''']] .
കുഞ്ഞിക്കുട്ടൻ  തമ്പുരാന്റെ  സ്വാലനായിരുന്ന കെ. സി വീര രായൻ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റർ.
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായർ.  സർവ്വശ്രീ  ബാലകൃഷ്ണ  അയ്യർ, വിശ്വനാഥ അയ്യർ,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേൽ നോട്ടത്തിൽ
ഈ  വിദ്യാലയം  അനുദിനം  വളർന്നു . കോഴിപ്പുറത്ത് മാധവമേനോൻ മദിരാശി സർക്കാരിൽ മന്ത്രിയായിരുന്നപ്പോൾ  രാജാസ് ഹൈസ്കൂളിന് മെയിന്റനൻസ് ഗ്രാന്റിന്റെ സ്ഥാനത്ത് ബിൽഡിങ് ഗ്രാന്റ് നൽകാൻ ഉത്തരവിട്ടിരുന്നു .1973 ൽ ഇത് നിറുത്തലാക്കി.കൂടാതെ 1958 മുതൽ വാങ്ങിയ തുക 10000 ഉടൻ തിരിച്ചടക്കണമെന്നും ഉത്തരവായി .പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങിക്കുന്ന സ്ഥാപനമല്ലാത്തതിനാൽ ഈ സാഹചര്യത്തിൽ  സ്കൂൾ തുടർന്നു പ്രവർത്തിക്കുന്നതല്ല എന്നും മാനേജ്‌മെന്റ്  നോട്ടീസ് ഇട്ടു. കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തിൽ അവിസ്മരണീയമായ രാജാസ് ഹൈസ്കൂൾ പൂട്ടിപ്പോവുക സങ്കൽപ്പിക്കാൻ കഴിയുന്ന കാര്യമല്ലായിരുന്നു. ഇൗ സമയത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബീരാൻസാഹിബിന്റെ  ശ്രമം മൂലം 5വർഷത്തേക്ക് സർക്കാർ ഏറ്റെടുത്തു.ആ കാലാവധി കഴിഞ്ഞപ്പോൾ അന്നത്തെ സ്പോർട്ട്സ് മന്ത്രിയായിരുന്ന ശ്രീ .കെ.സി ഷൺമുഖദാസ് ആണ് ഗവർമെന്റ് ആനുവദിച്ച രണ്ട് സ്പോർട്ട്സ് സ്കൂളുകളുടെ സ്‌കീമിൽഉൾപ്പെടുത്തി 1978 ൽ രാജാസ് ഹൈസ്കൂളിന്റെ സ്ഥലം അക്വയർ ചെയ്ത് വില നിശ്ചയിച്ച് ഗവർമെന്റിലേക്ക് ഏറ്റെടുത്തത്. 1999-ൽ  ഹയർ സെക്കൻററിയായി  ഉയർത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.




വരി 93: വരി 82:
==പൂർവ്വവിദ്യാർത്ഥി സംഗമം ==
==പൂർവ്വവിദ്യാർത്ഥി സംഗമം ==
<font size=3 >രാജാസ്  ഓൾഡ്  സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .
<font size=3 >രാജാസ്  ഓൾഡ്  സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .
==ഐ.എസ്.ഒ. അംഗീകാരം. ==
<font size=3 >കോട്ടയ്ക്കൽ ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അംഗീകാരത്തിനർഹമാക്കിയത്. ഗുണനിലവാരത്തിനുള്ള അന്തർദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റു ലഭിക്കുന്ന ആദ്യ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളാണ് ഇത്.  പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്
  [[പ്രമാണം:DSC09357.JPG|ചട്ടരഹിതം|300px|വലത്ത്‌‌|ഐ.എസ്.ഒ. അംഗീകാരം]]


==Master plan സമർപ്പണം ==
==  ==ഐ.എസ്.ഒ. അംഗീകാരം. ==  <font size="3">കോട്ടയ്ക്കൽ ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അംഗീകാരത്തിനർഹമാക്കിയത്. ഗുണനിലവാരത്തിനുള്ള അന്തർദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റു ലഭിക്കുന്ന ആദ്യ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളാണ് ഇത്.  പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്  [[പ്രമാണം:DSC09357.JPG|ചട്ടരഹിതം|300px|വലത്ത്‌‌|ഐ.എസ്.ഒ. അംഗീകാരം]]  ==Master plan സമർപ്പണം == കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം [[പ്രമാണം:Master plan.jpg|300px|വലത്ത്‌‌|Master plan സമർപ്പണം]]
കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം
*[[{{PAGENAME}}/ വാർത്തകളിലൂടെ  2018-19 .]]
[[പ്രമാണം:Master plan.jpg|300px|വലത്ത്‌‌|Master plan സമർപ്പണം]]
*[[{{PAGENAME}}/ മഴക്കാല കാഴ്‌ച - രാജാസ്  സ്‌ക്ക‌ൂൾ ഗ്രൗണ്ടിൽ  2018-19 .]] == മുൻ സാരഥികൾ== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |3.6.1920-18.8.1920 |കെ.സി.വീരരായൻരാജ |- |1920-1926 |കെ.രയ്രുനായർ |- |1926-1930 |കെ.സി.വീരരായൻരാജ |- |1930-1934 |സി.എസ്.ശേഷഅയ്യർ |- |1934-1946 |കെ.എൻ.ബാലകൃഷ്ണഅയ്യർ‍ |- |1946-1947 |കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ |- |1947-1950 |ഇ.രാമൻ മേനോൻ |- |1950-1964 |കെ.എസ്.വിശ്വനാഥഅയ്യർ |- |1964-1965 |കെ.സി.കുട്ടിയേട്ടൻ രാജ |- |1965-70 |കെ.സി.ഉണ്ണിഅനിയൻരാജ |- |1970-1971 |കെ.സി.കുഞ്ഞമ്മാമൻരാജ |- |1971-1972 |കെ.സി.കുട്ടിയേട്ടൻരാജ |- |1972-1985 |പി.രവീന്ദ്രൻ |- |1985-1988 |എസ്.ശിവപ്രസാദ് |- |1988-1990 |എൻ.തങ്കമണി |- |1990-1991 |പി.രാമദാസ് |- |1991-1992 |രാജേശ്വരിഅമ്മ |- |1992-1993 |പങ്കജാക്ഷി.എം |- |1993-1994 |വി.കെ.സരസ്വതിഅമ്മ |- |1994-1995 |കെ.വി.സരോജിനി |- |1995-1996 |സരോജിനിഅന്തർജനം |- |1996-1998‍ |വി.എ.ശ്രീദേവി |- |1998-2001 |എ.സി.നിർമല |- |2001-2006 |പി.ഹംസ |- |2006-2007 |കോമുക്കുട്ടി.വി |- |2007-2008 |പി.രാധാകൃഷ്ണൻ |- |2008-2009 |എം.പി.ഹരിദാസൻ |- |2009-2010 |വീരാൻ.കെ |- |2010-2012 |കെ.മുഹമ്മദ്. |- |2012-2014 |കെ .രവീന്ദ്രൻ . |- |2014-17 |മോളി.സി.ജി. |- |2017-2019 |ലത .കെ.വി |- |2019- |സുജാത.പി.ആർ |} സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ . {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |2007-10 |AHAMMED KUTTY |- |2011-2015 |ABOOTY M |- |2016- |VANAJA E N |} ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും  ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
* [[{{PAGENAME}}/ വാർത്തകളിലൂടെ  2018-19 .]]
* [[{{PAGENAME}}/ മഴക്കാല കാഴ്‌ച - രാജാസ്  സ്‌ക്ക‌ൂൾ ഗ്രൗണ്ടിൽ  2018-19 .]]
 
== മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|3.6.1920-18.8.1920
|കെ.സി.വീരരായൻരാജ
|-
|1920-1926
|കെ.രയ്രുനായർ
|-
|1926-1930
|കെ.സി.വീരരായൻരാജ
|-
|1930-1934
|സി.എസ്.ശേഷഅയ്യർ
|-
|1934-1946
|കെ.എൻ.ബാലകൃഷ്ണഅയ്യർ‍
|-
|1946-1947
|കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ
|-
|1947-1950
|ഇ.രാമൻ മേനോൻ
|-
|1950-1964
|കെ.എസ്.വിശ്വനാഥഅയ്യർ
|-
|1964-1965
|കെ.സി.കുട്ടിയേട്ടൻ രാജ
|-
|1965-70
|കെ.സി.ഉണ്ണിഅനിയൻരാജ
|-
|1970-1971
|കെ.സി.കുഞ്ഞമ്മാമൻരാജ
|-
|1971-1972
|കെ.സി.കുട്ടിയേട്ടൻരാജ
|-
|1972-1985
|പി.രവീന്ദ്രൻ
|-
|1985-1988
|എസ്.ശിവപ്രസാദ്
|-
|1988-1990
|എൻ.തങ്കമണി
|-
|1990-1991
|പി.രാമദാസ്
|-
|1991-1992
|രാജേശ്വരിഅമ്മ
|-
|1992-1993
|പങ്കജാക്ഷി.എം
|-
|1993-1994
|വി.കെ.സരസ്വതിഅമ്മ  
|-
|1994-1995
|കെ.വി.സരോജിനി
|-
|1995-1996
|സരോജിനിഅന്തർജനം
|-
|1996-1998‍
|വി.എ.ശ്രീദേവി
|-
|1998-2001
|എ.സി.നിർമല
|-
|2001-2006
|പി.ഹംസ
|-
|2006-2007
|കോമുക്കുട്ടി.വി
|-
|2007-2008
|പി.രാധാകൃഷ്ണൻ
|-
|2008-2009
|എം.പി.ഹരിദാസൻ
|-
|2009-2010
|വീരാൻ.കെ
|-
|2010-2012
|കെ.മുഹമ്മദ്.
|-
|2012-2014
|കെ .രവീന്ദ്രൻ .
|-
|2014-17
|മോളി.സി.ജി.
|-
|2017-2019
|ലത .കെ.വി
|-
|2019-
|സുജാത.പി.ആർ  
|}
സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ .
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|2007-10
|AHAMMED KUTTY
|-
|2011-2015
|ABOOTY M
|-
|2016-
|VANAJA E N
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും  ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
                                                                                              
                                                                                              
*'''പത്മശ്രീ ഡോക്ടർ പി.കെ വാര്യർ''' - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
*'''പത്മശ്രീ ഡോക്ടർ പി.കെ വാര്യർ''' - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
*'''യു എ  ബീരാൻ സാഹിബ്''' - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
*'''യു എ  ബീരാൻ സാഹിബ്''' - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
*'''പ്രൊഫ. സി.കെ. മൂസ്സത്''' - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട്  ഡയറക്ടർ.
*'''പ്രൊഫ. സി.കെ. മൂസ്സത്''' - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട്  ഡയറക്ടർ.
*'''ഒ.വി. വിജയൻ''' - പ്രശസ്ത സാഹിത്യകാരൻ.  
*'''ഒ.വി. വിജയൻ''' - പ്രശസ്ത സാഹിത്യകാരൻ.
*'''എം. കെ. വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
*'''എം. കെ. വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
*'''എം.എ വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
*'''എം.എ വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
*'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാൻസലർ.  
*'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാൻസലർ.
*'''കെ.സി.കെ.ഇ. രാജാ ഐ പി എസ്'''  - റിട്ടയേഡ് കർണ്ണാടക  ഡിജിപി.  
*'''കെ.സി.കെ.ഇ. രാജാ ഐ പി എസ്'''  - റിട്ടയേഡ് കർണ്ണാടക  ഡിജിപി.
*'''മുരളീധരൻ''' - ഐ എ എസ്.
*'''മുരളീധരൻ''' - ഐ എ എസ്.
*'''ഹംസ. പി''' -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്
*'''ഹംസ. പി''' -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് തുടങ്ങിയവർ ശിഷ്യസമ്പത്തിലെ  അമൂല്യ  രത്നങ്ങളാണ്. ==
തുടങ്ങിയവർ ശിഷ്യസമ്പത്തിലെ  അമൂല്യ  രത്നങ്ങളാണ്.


==  വഴികാട്ടി ==
== '''ക്ലബ്ബുകൾ''' == വഴികാട്ടി == '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* NH 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി  മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.  
* NH 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി  മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
* തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.  
* തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.


* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  25കി.മി.  അകലം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  25കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  15 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  15 കി.മി.  അകലം.


{{#Multimaps: 10.990939,75.995224 | zoom=16 }}
{{#Multimaps: 10.990939,75.995224 | zoom=16 }}     <!--visbot  verified-chils->--> ==
 
<!--visbot  verified-chils->
3,632

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1192295...2143336" എന്ന താളിൽനിന്ന് ശേഖരിച്ചത്