"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:

നെടുങ്ങോം: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നെടുങ്ങോം എസ്സ് എസ്സ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ വി സി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം നടത്തിയത് ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ത്രേസ്യാമ്മ മാത്യു ആണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് കിട്ടിയ വിദ്യാർത്ഥികൾക്ക് മൊമന്റോയും ക്യാഷ് അവാർഡും കൈമാറി. മുൻ പ്രിൻസിപ്പൽ ശ്രീ ഒ എം ഗോപാലൻ, പി ടി എ പ്രസിഡണ്ട് ശ്രീ കെ ഭാസ്കരൻ, എസ് എം സി ചെയർമാൻ ശ്രീ പി പ്രകാശർ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സാവിത്രി രാജൻ, ബി ആർ സി ട്രയിനർ ശ്രീ എം ഉണ്ണികൃഷ്ണൻ, വിദ്യാർത്ഥികളായ ഹാവിൻ ബിനോയ്, പി എസ് ദേവനന്ദ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ എസ് കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എച്ച് എം.ശ്രീമതി ഇ സനിത നന്ദി പ്രകാശിപ്പിച്ച

[[പ്രമാണം:13080vijayolsavam.jpeg|നടുവിൽ|ലഘുചിത്രം|182x182ബിന്ദു]]
[[പ്രമാണം:13080vijayolsavam.jpeg|നടുവിൽ|ലഘുചിത്രം|182x182ബിന്ദു|പകരം=]]
[[പ്രമാണം:വിജയോത്സവം2022.jpg|നടുവിൽ|ലഘുചിത്രം| '''വിജയോത്സവം''' ]]
[[പ്രമാണം:വിജയോത്സവം2022.jpg|നടുവിൽ|ലഘുചിത്രം| '''വിജയോത്സവം''' |പകരം=]]

'''JULY 16 : കെട്ടിടഉദ്ഘാടനം'''

നെടുങ്ങോം ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 1 കോടി രൂപയുടെ കെട്ടിടം കേരള വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി  വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. 4 ക്ലാസ്സ് മുറികളും 100 കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണശാലയും ആണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. ഭക്ഷണശാലയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ഡോ. കെ വി ഫിലോമിന നിർവ്വഹിച്ചു. ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് അധ്യക്ഷനായിരുന്നു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ത്രേസ്യാമ്മ മാത്യു, വാർഡ് കൗൺസിലർ ശ്രീ വി സി രവീന്ദ്രൻ, കണ്ണൂർ ഡി ഡി ഇ ശ്രീ വി എ ശശീന്ദ്ര വ്യാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ശ്രീ പി വി പ്രദീപൻ, ഇരിക്കൂർ ബി പി സി ശ്രീ ടി വി ഒ സുനിൽകുമാർ, അഡ്വ. എം സി രാഘവൻ, ശ്രീ ടി കെ വത്സലൻ, ശ്രീ കെ സലാഹുദ്ദീൻ, ശ്രീ എം രമേശൻ, പി ടി എ പ്രസിഡണ്ട് ശ്രീ കെ ഭാസ്കരൻ, പി പ്രകാശൻ, ശ്രീമതി സാവിത്രി രാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ എസ് കെ രാധാകൃഷ്ണർ സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഇ സനിത നന്ദിയും പറഞ്ഞു.

132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1843114" എന്ന താളിൽനിന്ന് ശേഖരിച്ചത്