"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 128: വരി 128:
സത്യമേവ ജയതേ സൈബർ സുരക്ഷാ ക്ലാസ് 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി എടുത്തു. ഹെഡ് മിസ്ട്രസ് ഇ.സനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. അധ്യാപിക സവിത.കെ ക്ലാസിന് നേതൃത്വം നൽകി
സത്യമേവ ജയതേ സൈബർ സുരക്ഷാ ക്ലാസ് 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി എടുത്തു. ഹെഡ് മിസ്ട്രസ് ഇ.സനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. അധ്യാപിക സവിത.കെ ക്ലാസിന് നേതൃത്വം നൽകി
[[പ്രമാണം:13080സത്യമേവ ജയതേ .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13080സത്യമേവ ജയതേ .jpg|നടുവിൽ|ലഘുചിത്രം]]
<big>'''29.02.2022'''</big>
[[പ്രമാണം:13080vayanac1.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13080vayanac6.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13080vayanac3.jpeg|ലഘുചിത്രം]]
[[പ്രമാണം:13080vayanac5.jpeg|നടുവിൽ|ലഘുചിത്രം|417x417ബിന്ദു]]
'''<big>07.10.2022</big>'''
നെടുങ്ങോ൦ ഗവ ഹയർസെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ  ശ്രീകണ്ഠപുര൦ നഗരസഭാ കൺസിലർ ശ്രീ വി സി രവീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ  ബോബി മാത്യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ ഭാസ്കരൻ അധ്യക്ഷതവഹിച്ചു. ഹയർസെക്കന്ററി അധ്യാപകനായ ശ്രീ ജെയ്സൺ അഗസ്റ്റിൻ രക്ഷിതാക്കൾക്കുള്ള പരിശീലനം നൽകി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ലഹരിക്കെതിരെയുള്ള ഉദ്ഘാടനപ്രസംഗം, കഥാപ്രസംഗം എന്നിവ പ്രദർശിപ്പിച്ചു  കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ Poster പ്രദർശിപ്പിച്ചു രാമചന്ദ്രൻ മാസ്റ്റർ, MPTA പ്രസിഡണ്ട് സാവിത്രി രാജൻ  ,എസ് എ൦ സി ചെയർമാൻ ശ്രീ പ്രകാശൻ എന്നിവർ ആശംസയർപ്പിച്ചു. എച്ച് എ൦ ശ്രീമതി സനിത ഇ നന്ദിയും പറഞ്ഞു.
[[പ്രമാണം:13080laharix.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-10-07 at 7.32.02 PM.jpeg|ലഘുചിത്രം]]




132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1851516" എന്ന താളിൽനിന്ന് ശേഖരിച്ചത്