"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
GEOGRAPHY Expanding article
(infra)
(ചെ.) (GEOGRAPHY Expanding article)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
 
{{prettyurl|G.H.S.S. PULLANGODE}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S. PULLANGODE}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുല്ലങ്കോട്
|സ്ഥലപ്പേര്=പുല്ലങ്കോട്
വരി 43: വരി 40:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=449
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=430
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=310
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഇല്ല
|പ്രിൻസിപ്പൽ=സുജ സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ പി ജെ
|പ്രധാന അദ്ധ്യാപിക=സുജ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുപ്ര ഷറഫുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=ടി.പി.ജാഫർ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീഖ
|എം.പി.ടി.എ. പ്രസിഡണ്ട്=റഫീഖ
|സ്കൂൾ ചിത്രം= 48038 35.jpg
|സ്കൂൾ ചിത്രം= 48038 35.jpg
വരി 64: വരി 61:
|logo_size=50px
|logo_size=50px
}}
}}
<big>മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതിയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു.</big>
'''<big>മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു</big>'''<big>.</big>


== '''ചരിത്രം''' ==
== '''ചരിത്രം''' ==


നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതയോട് ചേർന്ന്  പുല്ലങ്കോട് എന്ന മലയോര ഗ്രാമത്തിൽ  അഞ്ചേക്കറോളം  സ്ഥലത്ത്   കിഴക്കൻ  ഏറനാടിന്റെ  സ്വപ്നമായ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ  പുല്ലങ്കോട് സ്ഥിതിചെയ്യുന്നു. സ്കൂളിന്റെ  ചരിത്രം  പുല്ലങ്കോട് എസ്റ്റേറ്റുമായി  ബന്ധപ്പെട്ടുകിടക്കുന്നു. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ  എന്ന ആശയം  ആദ്യമായി  മുന്നോട്ടുവെച്ചത്  പുല്ലങ്കോട് എൽപി സ്കൂളിലെ  ശ്രീ. മൊയ്തീൻകുട്ടി  മാസ്റ്ററായിരുന്നു
നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]


എസ്റ്റേറ്റ് തൊഴിലാളികളുടെ ക്ലബ് ആഘോഷ പരിപാടികളിൽ ഉരുത്തിരിഞ്ഞുവന്ന ആശയം ഗൗരവത്തിലെടുക്കാൻ പ്രദേശത്തെ പൗരപ്രമുഖർ കാരണമായി. 1962  കാലഘട്ടത്തിൽ  എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ.ബാലകൃഷ്ണമാരാർ രക്ഷാധികാരിയായും, ശ്രീ.കേളുനായർ പ്രസിഡണ്ടായും സ്കൂൾ രൂപീകരണ സമിതി ഉണ്ടാക്കി. സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതിന്റെ ചുമതല ഏറ്റെടുത്തത് ശ്രീ.കുക്കിൽ പ്രഭാകരൻനായരും, ശ്രീ.കുമാരനും ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ കുട്ടികൾ പഠനാർത്ഥം വണ്ടൂർ, നിലമ്പൂർ, തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിന്റെ വിഷമതകളും, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടേണ്ടതിന്റെ  ആവശ്യകതയും മുഖ്യഘടകങ്ങളായി. അപേക്ഷ സർക്കാരിന് സമർപ്പിക്കപ്പെട്ടു. 1962 മെയ് 17 ന് സ്കൂൾ അനുവദിക്കുന്നതായ  ഓർഡർ ഇറങ്ങുകയും അതേവർഷം മെയ്  28ന് ഗവൺമെന്റ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ 55 കുട്ടികളുമായി സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.സ്കൂളിന് സ്വന്തമായി സ്ഥലം, കെട്ടിടം, എന്നിവയ്ക്കുവേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ശ്രീ.കുക്കിൽ കേളുനായർ, ശ്രീ.ബാലകൃഷ്ണമാരാർ, ശ്രീ.മൊയ്തീൻകുട്ടി മാസ്റ്റർ, ശ്രീ.കെ.ഗോവിന്ദൻനായർ, ശ്രീ.കുഞ്ഞുപിള്ള എന്നിവർ സർവാത്മനാ ഇടപെടുകയും ചെയ്തു മൂകശ്ശനായരു വീട്ടിൽ അമ്മുകുട്ടിയമ്മ, ഭാരതിയമ്മ, സുനീതിയമ്മ, ഗോപാലമേനോൻ തുടങ്ങിയവരുടെ ഉടമസ്ഥയിലുണ്ടായിരുന്ന സ്ഥലം യാതൊരു എതിർപ്പുമില്ലാതെ  സ്കൂൾ നിർമാണാവശ്യത്തിന് ഗവർണർക്ക് കൈമാറുകയുണ്ടായി.
== '''ഭൂമിശാസ്ത്രം''' ==


[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]
== <small>മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ ഒന്നാണ് പുല്ലങ്കോട്. സഹ്യന്റെ മടിയിൽ തലചായ്ച്ചിറങ്ങുന്ന മനോഹരമായ ഒരു ഗ്രാമം എന്നുതന്നെ  പറയാം. വ്യാപകമായി റബ്ബർ കൃഷി ചെയ്യുന്ന ഒരു പ്രദേശമാണിത്. ജനങ്ങളുടെ പ്രധാന വരുമാനം മാർഗ്ഗങ്ങളിലൊന്ന് റബ്ബർ കൃഷിയും ടാപ്പിങ്ങുമാണ്. സംസ്കരണവും വിപണനവും പ്രദേശത്തെ മറ്റൊരു തൊഴിൽ ആണ്. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുല്ലങ്കോട് എസ്റ്റേറ്റ് ആണ് പ്രധാനപ്പെട്ട റബ്ബർ പ്ലാന്റേഷൻ. താരതമ്യേന ഉയർന്ന ചെറുകുന്നുകൾ നിറഞ്ഞ ഈ പ്രദേശം മുഴുവനും റബ്ബർ കൃഷി ആണ്. വിശാലമായി കിടക്കുന്ന എസ്റ്റേറ്റുകൾക്കപ്പുറം വനപ്രദേശമാണ്. അതുകൊണ്ടുതന്നെ വനവും എസ്റ്റേറ്റും വേർതിരിച്ചറിയുക പ്രയാസമാണ്. അതിനാൽ വന്യമൃഗങ്ങൾ വനത്തിൽ നിന്നിറങ്ങി എസ്റ്റേറ്റുകളിലും പ്രദേശങ്ങളിലും വിഹരിക്കുക സ്വാഭാവികമാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ  ഇവിടെ പലർക്കും പരിക്കു പറ്റുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മലയോര പ്രദേശമായതുകൊണ്ട് തന്നെ ചോലകളും പുഴകളും ഈ പ്രദേശത്തോട് അടുത്ത് നമുക്ക് കാണാനാകും. അതി ശക്തമായ കാലവർഷത്തിൽ പലപ്പോഴും മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ  പോലെയുള്ള അപകടങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്. വ നപ്രദേശത്തോട് ചേർന്ന് താമസിക്കുന്ന ആദിവാസി വിഭാഗങ്ങളെയും ഇവിടെ നമുക്ക് കാണാം. ഏറെക്കുറെ മലപ്പുറത്തിന്റെ കിഴക്കേ അതിർത്തിയാണ് ഈ പ്രദേശം. ധാരാളം മുളകൾ ഉണ്ടായിരുന്ന ഒരു പ്രദേശം കൂടിയാണിത്. ഇപ്പോൾ  എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മുമ്പ് ധാരാളം ഉണ്ടായിരുന്നു. ഒരുകാലത്ത് മുളകൾ ധാരാളമായി കയറ്റി അയക്കപ്പെട്ടിരുന്നു. ഇങ്ങനെ കയറ്റി അയക്കുന്ന മുളകൾ നിലമ്പൂർ ഡിപ്പോയിൽ ശേഖരിക്കുകയും മറ്റു അവശ്യ പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. മുളയരി ശേഖരിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെ ആളുകൾ ഈ ഭാഗത്തെ വനങ്ങളെ ആശ്രയിക്കാറുണ്ട്. വനഭൂമിയോടും മലയോടും ചേർന്ന് കിടക്കുന്നതിനാൽ ധാരാളം പാറക്കെട്ടുകൾ പുഴയോരങ്ങളിൽ ആയി കാണുന്നു.  പ്രധാനപ്പെട്ട ഒരു ആകർഷണമാണ് ചിങ്കക്കല്ല് എന്നറിയപ്പെടുന്ന ഒരു വലിയ പാറ. ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാനായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇവിടെ ഒളിച്ചു താമസിച്ചതായി പറയുന്നു. അതിനാൽ ഈ പ്രദേശത്ത് സ്മാരകം  പണിയുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിരുന്നു.  ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പരമായ എല്ലാ മാറ്റങ്ങൾക്കും പുരോഗമനങ്ങൾക്കും കാരണമായത് ജി.എച്ച്.എസ്.എസ് പുല്ലങ്കോട് എന്ന ഗവൺമെന്റ് സ്ഥാപനമാണ്. ഇവിടെനിന്ന് പഠിച്ച പല വിദ്യാർത്ഥികളും പല മേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. എ സ്റ്റേറ്റിന് സമീപം ഒരു കുന്നിൻ  പുറത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം അതിമനോഹരമാണ്. പുല്ലങ്കോടിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രത്തിലെ പ്രധാന ഏടാണ് ഈ വിദ്യാലയം.</small> ==


== '''ഭൗതിക സൗകര്യങ്ങൾ''' ==
== <small>വിദ്യാഭ്യാസത്തോട് ഇപ്പോഴും വി മുഖത കാണിക്കുന്ന പല പിന്നോക്ക വിഭാഗങ്ങളിലെയും കുട്ടികളെ സ്കൂളിൽ  കൊണ്ടുവരികയും, ചേർക്കുകയും,അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നത് ഈ വിദ്യാലയവുമായി ബന്ധപ്പെട്ട അധികാരികൾ അവരുടെ ഉത്തരവാദിത്വം ആയി</small> കാണുന്നു. ==
നിലമ്പൂർ-പെരിമ്പിലാവ് സ്‌റ്റേറ്റ് ഹൈവേയുടെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ്   വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ ഭൗതിക സൗകര്യവികസനത്തിനായുള്ള ശ്രമങ്ങൾ തുടർന്നു വരുന്നു.


== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
 
നിലമ്പൂർ-പെരിമ്പിലാവ് സ്‌റ്റേറ്റ് ഹൈവേയുടെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ്   വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ ഭൗതിക സൗകര്യവികസനത്തിനായുള്ള ശ്രമങ്ങൾ തുടർന്നു വരുന്നു.[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|കെട്ടിടങ്ങൾ]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ക്ലാസ്സ് മുറികൾ]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ലൈബ്രറി]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഹൈസ്കൂൾ ഓഡിറ്റോറിയം]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഐ.ടി. ലാബ്]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|കളിമുറ്റം]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഐ.ഇ.ഡി പാർക്ക്]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|സി.സി.ടി.വി.സംവിധാനം]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ചുറ്റുമതിൽ]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|കൗൺസിലിംഗ് സെന്റർ]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഫിസിയോതെറാപ്പി]] ===
 
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ|ഊട്ടുപുര]] ===


== '''അക്കാദമികം''' ==
== '''അക്കാദമികം''' ==
വരി 118: വരി 91:


=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പി.ടി.എ ഭാരവാഹികൾ|പി.ടി.എ ഭാരവാഹികൾ]] ===
=== [[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പി.ടി.എ ഭാരവാഹികൾ|പി.ടി.എ ഭാരവാഹികൾ]] ===
2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 429 ആൺകുട്ടികളും 426 പെൺകുട്ടികളും പഠിക്കുന്നു.  ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.
2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 12 വരെ ക്ലാസുകളിലായി 859 ആൺകുട്ടികളും 736 പെൺകുട്ടികളും പഠിക്കുന്നു.  ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.


{| class="wikitable"
{| class="wikitable"
വരി 156: വരി 129:
|70
|70
|153
|153
|-
|XI
|248
|142
|390
|-
|XII
|182
|168
|350
|}
|}


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
അര നൂറ്റാണ്ട് പിന്നിട്ട ഈ കലാ ലയത്തിന്റെ  പൂർവ സാരഥികൾ സു മനസ്സുകാരായ  നാട്ടുകാരാണ്. മലയോരമേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കും സാധാരണക്കാർക്കും ആശ്രയമായി മാറിയ ഈ  വിദ്യാലയത്തിലെ അധ്യാപകരിൽ പലരും   കേരളത്തിന്റെ മറ്റു ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ഈ നാടിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ ശക്തമായ പിന്തുണ നൽകിയവരാണീ അധ്യാപകർ. നാട്ടുകാർ എന്നും നെഞ്ചേറ്റിയ ഈ വിദ്യാലയം മികവാർന്ന ഒരു ഒരു സാംസ്കാരിക  കേന്ദ്രം കൂടിയാണ്
1962 ൽ സ്കൂൾ ആരംഭകാലംതൊട്ട് ഇന്നേവരെ പുല്ലങ്കോട് സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകരും വിശിഷ്യ പ്രധാനാധ്യാപകരും അനവധിയാണ്. അവരുടെ എല്ലാം പ്രവർത്തനങ്ങളുടെയും ത്യാഗങ്ങളുടെയും സ്നേഹത്തിന്റെയും ആകെ തുകയാണ് ഇന്നു കാണുന്ന പുല്ലങ്കോട് സ്കൂൾ മലയോരമേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കും സാധാരണക്കാർക്കും ആശ്രയമായി മാറിയ ഈ  വിദ്യാലയത്തിലെ അധ്യാപകരിൽ പലരും   കേരളത്തിന്റെ മറ്റു ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ഈ നാടിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ ശക്തമായ പിന്തുണ നൽകിയവരാണീ അധ്യാപകർ. നാട്ടുകാർ എന്നും നെഞ്ചേറ്റിയ ഈ വിദ്യാലയം മികവാർന്ന ഒരു ഒരു സാംസ്കാരിക  കേന്ദ്രം കൂടിയാണ്


=== '''[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പൂർവ്വകാല സാരഥികൾ|പൂർവ്വകാല സാരഥികൾ]]''' ===
=== '''[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പൂർവ്വകാല സാരഥികൾ|പൂർവ്വകാല സാരഥികൾ]]''' ===
== '''പ്രശസ്തരും പ്രഗൽഭരുമായ പൂർവ്വ വിദ്യാർത്ഥികൾ''' ==
== '''ചിത്രശാല''' ==


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കാളികാവിൽ നിന്നു 5 കി.മി നിലമ്പൂർ റോഡിൽ സ്രാമ്പിക്കൽ സ്ഥിതിചെയ്യുന്നു.
Map
https://www.google.co.in/maps/place/Government+Higher+Secondary+School/@11.2028746,76.3382749,16.25z/data=!4m5!3m4!1s0x0:0x9eb19ff738d6d37e!8m2!3d11.2044245!4d76.3364115
|}
|}


<!--visbot  verified-chils->-->
* നിലമ്പൂർ - പെരുമ്പിലാവ് ഹൈവേയിൽ നിലമ്പൂരിൽ നിന്ന് 15 കി.മീ.അകലെയായി സ്ഥിതി ചെയ്യുന്നു.
* നിലമ്പൂരിൽ നിന്ന് പൂക്കോട്ടുംപാടം വഴി സ്കൂളിലെത്താം.
* വണ്ടൂരിൽ നിന്നും 15.3 കി.മീ.അകലം.
* വണ്ടൂരിൽ നിന്ന് കാളികാവ് വഴി സ്കൂളിലെത്താം.
* വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി അമ്പലക്കടവ് വഴി ഉദിരംപോയിലിലേക്ക് എളുപ്പ വഴിയുണ്ട്. (ബസ് സർവ്വിസില്ല )
* വാണിയമ്പലം റയിൽവെ സ്റ്റേഷനിൽ നിന്നും കാളികാവ് നിലമ്പൂർ റൂട്ടിൽ 13 കി.മീ യാത്ര ചെയ്താൽ സ്കൂളിലെത്താം.
* പെരിന്തൽമണ്ണയിൽ നിന്നും മേലാറ്റൂർ കരുവാരക്കുണ്ട് കാളികാവ് വഴി നിലമ്പൂർ റൂട്ടിൽ 38 കി.മീ അകലം.{{#multimaps:11.204680,76.336669 |zoom=16}}
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410950...2472246" എന്ന താളിൽനിന്ന് ശേഖരിച്ചത്