ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ഗണിത ക്ലബ്ബ്

19:43, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48038 (സംവാദം | സംഭാവനകൾ) ('== '''ഗണിത ക്ലബ്''' == ഡിസംബർ 22 ദേശീയ ഗണിത ദിനവുമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്

ഡിസംബർ 22 ദേശീയ ഗണിത ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ ജന്മദിനവുമായി  ബന്ധപ്പെട്ട സന്ദേശം ഫാത്തിമ അംന  നൽകി . ഗണിത ആശയങ്ങളുമായി ബന്ധപ്പെടുത്തി ജോമട്രിക്കൽ പാറ്റേൺ ,സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ ,ചാർട്ട് ഗണിത കളികൾ ,പസിൽസ് എന്നിവ ഒരുക്കുകയും മുഴുവൻ കുട്ടികൾക്കും കാണാനും മനസ്സിലാക്കാനുമു ള്ള അവസരങ്ങൾ നൽകുകയും ചെയ്തു.