"ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ബേപ്പൂർ
|സ്ഥലപ്പേര്=പാലാഴി
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=17035
|സ്കൂൾ കോഡ്=17034
|എച്ച് എസ് എസ് കോഡ്=10020
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64551569
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32041400310
|യുഡൈസ് കോഡ്=32040400614
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1951
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ബേപ്പൂർ
|പോസ്റ്റോഫീസ്=ഗുരുവായൂരപ്പൻ കോളേജ്
|പിൻ കോഡ്=673015
|പിൻ കോഡ്=673014
|സ്കൂൾ ഫോൺ=0495 2414565
|സ്കൂൾ ഫോൺ=0495 2433177
|സ്കൂൾ ഇമെയിൽ=beyporeghss@gmail.com
|സ്കൂൾ ഇമെയിൽ=ghssiringallur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഫറോക്ക്
|ഉപജില്ല=കോഴിക്കോട് റൂറൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒളവണ്ണ പഞ്ചായത്ത്
|വാർഡ്=47
|വാർഡ്=2
|ലോകസഭാമണ്ഡലം=കോഴിക്കോട്
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബേപ്പൂർ
|നിയമസഭാമണ്ഡലം=കുന്ദമംഗലം
|താലൂക്ക്=കോഴിക്കോട്
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=830
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=687
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2017
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=246
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=254
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രസാദ് എം വി
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജയ കെ പി
|പ്രധാന അദ്ധ്യാപിക=ലീന വി കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ എൻ
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു കെ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജില
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px

13:19, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
വിലാസം
പാലാഴി

ഗുരുവായൂരപ്പൻ കോളേജ് പി.ഒ.
,
673014
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0495 2433177
ഇമെയിൽghssiringallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17034 (സമേതം)
യുഡൈസ് കോഡ്32040400614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഒളവണ്ണ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന വി കെ
പി.ടി.എ. പ്രസിഡണ്ട്ഷൈജു കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്വിജില
അവസാനം തിരുത്തിയത്
10-01-2022Ajitpm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്ത് സ്തിതി ചെയ്യുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ് ഇരിങല്ലുർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1912 ൽ സ്തലവാസികളുടെ ജനകീയ കൂട്ടായ്മയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇരിങ്ങല്ലുർ എലിമെന്റ്റി സ്കൂൾ സ്തപിക്കപ്പെടുന്നത്. പിന്നീട് സ്കൂളിന്റെ ഹെഡ്മാസ്റ്റ്റായി വന്ന പലപ്രഗ്ൽഭരുടേയും പ്രവർത്തനഫലമായി പ്രസ്തുത വിധ്യാലയം അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയർത്തപ്പെട്ടു. 1955 ൽ ഇത് ഹയർ എലിമെന്ററി സ്കൂളായി ഉയർന്നു. 1958 ൽ എട്ടാം തരം വരെ കൂട്ടി ചേർക്കപ്പെട്ടു. പിന്നീട് 1981 സെപ്തംബർ 6 ന് ഹൈസ്കൂളായി ഉയർത്തി. 2007 നവംബർ 16 ന് കേരള വിധ്യാഭ്യാസ മന്ത്രി ശ്രി എം.എ.ബേബി വിധ്യാലയത്തിന്റെ ഹയർ സെക്കണ്ടറി വിഭാഗം ഉദ്ഗ്ഘാടനം ചെയ്തതോടെ ഒരു നടിന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നു യാദാർത്ത്യമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലബിൽ ബ്രൊഡ്ബാൻഡ് സൗകര്യമുണ്ട്. കൂടാതെ `ഒരു സ്മാർട്ട് ക്ലാസ് മുറിയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • ഡയറി ക്ലബ്
  • ജെ.ആർ.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

* ഗണിതം ക്ളബ്ബ്

* സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2007 - 2008 ഗീതാ റാണി
2008 - 2009 സുരേഷ് കമാർ
2009 - 2010 സെബാസ്റ്റ്യൻ തോമസ്
2010 - 2011 ബാബുരാജൻ.എം
2011 ജൂൺ - 2011 ജൂലൈ അസൈൻ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബാബു പറശ്ശേരി - നാടക നടൻ

എൽ.പി അധ്യാപകർ

പീഷ്മ പ്രശാന്ത് -
ബിന്ദു കെ എം
റീഷ്മ എം
രസീന എം വി

യു.പി അധ്യാപകർ

rasiya K T പി.ഡി.ടീച്ചർ രവീന്ദ്രൻ കെ വി പി.ഡി.ടീച്ചർ നസീമ ബീവി എസ് ജൂനിയർ അറബിക് ജിഷ കെ പി പി.ഡി.ടീച്ചർ പുഷ്പ കെ എം പി.ഡി.ടീച്ചർ ശ്രീലത എ കെ യു പി എസ്സ് എ

ഹൈസ്കൂൾ അധ്യാപകർ

സലോമി കുര്യൻ കണക്ക്
ഷൈജു.കെ ഫിസിക്കൽ സയൻസ്
ഷൈജു.കെ വിൻസി
ബ്രൂസ് രാജ് സോഷ്യൽ സയൻസ്
ദീപ റോബ്ബിൻസ് കണക്ക്
രജീന ഹിന്ദി
ബാബു കെ വി പി.ഇ.ടി
മനോജ് കുമാർ മലയാളം
നിഷ.പി,വി ഇംഗ്ലീഷ്
ശോഭ കെ ഫ്രാൻസിസ് മലയാളം
അൽഫോൻസ ബയോളജി
ജയരാജൻ ബയോളജി

ഹയർ സെക്കണ്ടറി അധ്യാപകർ

ജീജ.പി (പ്രിൻസിപ്പാൾ) ഫിസിക്സ്
പദ്മകുമാർ ഇസ്ലാമിക് ഹിസ്റ്ററി
ബിജീന മലയാളം
സുധീഷ് കെമിസ്ട്രി
ഷീജ മാതമാറ്റിക്സ്
ജോഷിത എകണോമിക്സ്
ഷൈനി ബോട്ടണി
രാജൻ കംപ്യൂട്ടർ അപ്ലിക്കേഷൻ

നോൺ ടീച്ചിംങ് സ്റ്റാഫ്

binoy
സുനിൽ ജെ എസ്
Roshna
Sindhu

പി.ടി.എ അംഗങ്ങൾ

  • Shyju K T

വഴികാട്ടി