"ജി.യു.പി.എസ്സ് വണ്ടിപ്പെരിയാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
പ്രകൃതി രമണീയമായ വണ്ടിപ്പെരിയാർ പ്രദേശത്തിൻ്റെ തിലകക്കുറിയാണ് '''''<big>ഗവ.യു.പി.സ്കൂൾ</big>''''' എന്നു പറയുന്നതിൽ അതിശയോക്തിയില്ല. നിരവധി വിദ്യാർത്ഥികൾക്ക് പാഠം അരുളിയ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു എന്നു പരയുന്നതുതന്നെ അഭിമാനമായിട്ടാണ് എല്ലാവരും കരുതുന്നത്. തോട്ടം തൊഴിലാളി കളുടെ  മക്കൾക്കും വണ്ടിപ്പെരിയാറിലെ വ്യാപാരികളുടെ മക്കൾക്കും വിഭ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് 1952 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ സ്ഥാപനത്തിൻ്റെ  ചരിത്രവും മഹത്വവും സമൂഹത്തെ അറിയിക്കേണ്ടത് ‍ഞങ്ങളുടെ കടമയാണല്ലോ?   
പ്രകൃതി രമണീയമായ വണ്ടിപ്പെരിയാർ പ്രദേശത്തിൻ്റെ തിലകക്കുറിയാണ് '''''<big>ഗവ.യു.പി.സ്കൂൾ</big>''''' എന്നു പറയുന്നതിൽ അതിശയോക്തിയില്ല. നിരവധി വിദ്യാർത്ഥികൾക്ക് പാഠം അരുളിയ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു എന്നു പറയുന്നതുതന്നെ അഭിമാനമായിട്ടാണ് എല്ലാവരും കരുതുന്നത്. തോട്ടം തൊഴിലാളി കളുടെ  മക്കൾക്കും വണ്ടിപ്പെരിയാറിലെ വ്യാപാരികളുടെ മക്കൾക്കും വിഭ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് 1952 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ സ്ഥാപനത്തിൻ്റെ  ചരിത്രവും മഹത്വവും സമൂഹത്തെ അറിയിക്കേണ്ടത് ‍ഞങ്ങളുടെ കടമയാണല്ലോ?   

എസ്റ്റേറ്റ് പള്ളിക്കുടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾ ക്ക് ഉയർന്ന തലത്തിലേക്ക് കടക്കാൻ യാതൊരു അവസരവുമില്ലാത്ത സാഹചര്യത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ, ഇപ്പോൾ സെട്രൽ ലോഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറ്റക്കുടിലിലായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം.  

തുടർന്ന്, തോട്ടം തൊഴിലാളികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം അന്നത്തെ T.T.E [ Travancor Tea Estate ] മ‍ഞ്ചുമല എസ്റ്റേറ്റ് അസി. മാനേജർ ആയിരുന്ന ശ്രീ.ജോൺ അവർകൾ സ്കുൾ കെട്ടിടം പണിയുന്നതിനായി 4.96 ഏക്കർ സ്ഥലം കമ്പിനിയിൽനിന്നു വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് മ‍ഞ്ചുമല എസ്റ്റേറ്റിൻ്റെ മനോഹരമായ കുന്നിൻ പുറത്ത് ഈ സ്കൂൾ സ്ഥാപിതമായത്.  
തുടർന്ന്, തോട്ടം തൊഴിലാളികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം അന്നത്തെ T.T.E [ Travancor Tea Estate ] മ‍ഞ്ചുമല എസ്റ്റേറ്റ് അസി. മാനേജർ ആയിരുന്ന ശ്രീ.ജോൺ അവർകൾ സ്കുൂൾ കെട്ടിടം പണിയുന്നതിനായി 4.96 ഏക്കർ സ്ഥലം കമ്പിനിയിൽനിന്നു വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് മ‍ഞ്ചുമല എസ്റ്റേറ്റിൻ്റെ മനോഹരമായ കുന്നിൻ പുറത്ത് ഈ സ്കൂൾ സ്ഥാപിതമായത്.  

ഇന്ന് സ്കൂളിൽ ചെറിയ ഒരു മൈതാനത്തോടു ചേർന്ന് നിലകൊള്ളുന്ന കെട്ടിടം അന്നത്തെ PTA അംഗങ്ങളു, വ്യാപാരികളും, പൊതുജനങ്ങളും ചേർന്നാണ് ഇത് നിർമ്മിച്ച് നൽകിയത്.   

വരി 13: വരി 13:
ശ്രീ.ശ്രീധരൻ കണിയാർ എന്ന അധ്യാപകനാണ് 1957 ൽ ആദ്യത്തെ പ്രഥമ അധ്യാപകനായി നിയമിതനായത്.   

തുടർന്ന് ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടിവരികയും അത് 2500 വരെ ഉയരുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. പിൽക്കാലങ്ങളിൽ വന്ന ഹെഡ്മാസ്റ്റർമാരുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ശ്രമഫലമായി സ്കൂളിൻ്റെ ഭൗതികവികസനത്തോടോപ്പം അക്കദമിക മികവുകളും അനുദിനം മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു.                       
തുടർന്ന് ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടിവരികയും അത് 2500 വരെ ഉയരുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. പിൽക്കാലങ്ങളിൽ വന്ന ഹെഡ്മാസ്റ്റർമാരുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ശ്രമഫലമായി സ്കൂളിൻ്റെ ഭൗതികവികസനത്തോടോപ്പം അക്കാദമിക മികവുകളും അനുദിനം മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു.                       

തുടർന്ന് പല സ്ഥലങ്ങളിൽ നിന്നും കുട്ടികൾ വന്നു ചേരുകയും ഒരു                       

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

14:43, 27 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പ്രകൃതി രമണീയമായ വണ്ടിപ്പെരിയാർ പ്രദേശത്തിൻ്റെ തിലകക്കുറിയാണ് ഗവ.യു.പി.സ്കൂൾ എന്നു പറയുന്നതിൽ അതിശയോക്തിയില്ല. നിരവധി വിദ്യാർത്ഥികൾക്ക് പാഠം അരുളിയ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു എന്നു പറയുന്നതുതന്നെ അഭിമാനമായിട്ടാണ് എല്ലാവരും കരുതുന്നത്. തോട്ടം തൊഴിലാളി കളുടെ മക്കൾക്കും വണ്ടിപ്പെരിയാറിലെ വ്യാപാരികളുടെ മക്കൾക്കും വിഭ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് 1952 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ സ്ഥാപനത്തിൻ്റെ ചരിത്രവും മഹത്വവും സമൂഹത്തെ അറിയിക്കേണ്ടത് ‍ഞങ്ങളുടെ കടമയാണല്ലോ?

എസ്റ്റേറ്റ് പള്ളിക്കുടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികൾ ക്ക് ഉയർന്ന തലത്തിലേക്ക് കടക്കാൻ യാതൊരു അവസരവുമില്ലാത്ത സാഹചര്യത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ, ഇപ്പോൾ സെട്രൽ ലോഡ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറ്റക്കുടിലിലായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം.

തുടർന്ന്, തോട്ടം തൊഴിലാളികളുടെയും വ്യാപാരികളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ ആവശ്യപ്രകാരം അന്നത്തെ T.T.E [ Travancor Tea Estate ] മ‍ഞ്ചുമല എസ്റ്റേറ്റ് അസി. മാനേജർ ആയിരുന്ന ശ്രീ.ജോൺ അവർകൾ സ്കുൂൾ കെട്ടിടം പണിയുന്നതിനായി 4.96 ഏക്കർ സ്ഥലം കമ്പിനിയിൽനിന്നു വിട്ടുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് മ‍ഞ്ചുമല എസ്റ്റേറ്റിൻ്റെ മനോഹരമായ കുന്നിൻ പുറത്ത് ഈ സ്കൂൾ സ്ഥാപിതമായത്.

ഇന്ന് സ്കൂളിൽ ചെറിയ ഒരു മൈതാനത്തോടു ചേർന്ന് നിലകൊള്ളുന്ന കെട്ടിടം അന്നത്തെ PTA അംഗങ്ങളു, വ്യാപാരികളും, പൊതുജനങ്ങളും ചേർന്നാണ് ഇത് നിർമ്മിച്ച് നൽകിയത്.

സ്കൂൾ ആരംഭിച്ചപ്പോൾ ശ്രീ. വേണുഗോപാൽ എന്ന അധ്യാപകനാണ് പ്രധമ അധ്യാപകൻ്റെ ചാർജ് വഹിച്ചത്. ഈ സ്കൂളിൽ ആദ്യം പ്രവേശനം നേടിയത് വണ്ടിപ്പെരിയാറിലെ ശ്രീ. സി. സി. ‍ഡേവിഡ് അവർകളുടെ മകൻ ശ്രീ.രാജൻ ഡേവിഡ് എന്ന വ്യക്തിയാണ്. 28.05.1952 ലാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിയാകാനുള്ള ഭാഗ്യം ഈ വിദ്യാത്ഥിക്കു ലഭിച്ചത്.

ഇപ്പോൾ സ്കൂളിൽ ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടമാണ് സ്ക്കൂളിൻ്റെ രണ്ടാമത്തെ കെട്ടിടം

ശ്രീ.ശ്രീധരൻ കണിയാർ എന്ന അധ്യാപകനാണ് 1957 ൽ ആദ്യത്തെ പ്രഥമ അധ്യാപകനായി നിയമിതനായത്.

തുടർന്ന് ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടിവരികയും അത് 2500 വരെ ഉയരുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. പിൽക്കാലങ്ങളിൽ വന്ന ഹെഡ്മാസ്റ്റർമാരുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ശ്രമഫലമായി സ്കൂളിൻ്റെ ഭൗതികവികസനത്തോടോപ്പം അക്കാദമിക മികവുകളും അനുദിനം മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു.

തുടർന്ന് പല സ്ഥലങ്ങളിൽ നിന്നും കുട്ടികൾ വന്നു ചേരുകയും ഒരു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം