ജി.വി.എച്ച്.എസ്.എസ്. മമ്പാട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
40000 - ലിറ്റിൽകൈറ്റ്സ് | |||
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]] | |||
സ്കൂൾ കോഡ് | 40000 | ||
യൂണിറ്റ് നമ്പർ | LK/2018/00000 | ||
അധ്യയനവർഷം | 2017-2020 | ||
അംഗങ്ങളുടെ എണ്ണം | 00 | ||
വിദ്യാഭ്യാസ ജില്ല | WANDOOR | ||
റവന്യൂ ജില്ല | MALAPPURAM | ||
ഉപജില്ല | 000000 | ||
ലീഡർ | 00000 | ||
ഡെപ്യൂട്ടി ലീഡർ | 00000000 | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | 0000000 | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | 00000000 | ||
10/ 08/ 2023 ന് 48037 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
ലിറ്റിൽ കൈറ്റ്സ് :- വിദ്യാർത്ഥികളിൽ വിവര സാങ്കേതിക രംഗത്ത് മികവ് വർദ്ധിപ്പിക്കാൻ 2018 മുതൽ ഈ കൂട്ടായ്മ പ്രവർത്തിച്ച് വരുന്നു. സ്കൂളിലെ ലാബുകളും, 1 T ഉപകരണങ്ങളും പരിപാലിക്കുന്നതിന് പുറമെ മറ്റ് സാമൂഹ്യ പ്രവർത്തങ്ങളും സംഘടിപ്പിച്ചു വരുന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയി അരുൺകുമാർ സി.കെ യും ,കൈറ്റ് മിസ്ട്രസ് ആണ് വിഷ്ണുപ്രിയ ടീച്ചറും നേതൃത്വം നൽകി വരുന്നു.2018-19 വർഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ ഡിജിറ്റൽ മാഗസിൻ ക്ലിക് ചെയ്യുക. ഡിജിറ്റൽ മാഗസിൻ 2019