"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==എൽ എസ് എസ് യു എസ് എസ് വിജയികൾ==
2023 ലെ എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ സ്കൂളിന് മികച്ച വിജയം. എൽ എസ് എസ്  സ്കോളർഷിപ്പ് 4 കുട്ടികൾക്കും യു എസ് എസ് സ്കോളർഷിപ്പ് 2കുട്ടികൾക്കും ലഭിച്ചു
എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചവർ
{|
|-
|
[[പ്രമാണം:അശ്വതി കെ വി.jpeg|ലഘുചിത്രം|200px|അശ്വതി കെ വി]]
||
[[പ്രമാണം:ഭൂമിക എസ് കെ.jpeg|ലഘുചിത്രം|200px|ഭൂമിക എസ്]]
||
[[പ്രമാണം:ശിവിക സുനിൽ.jpeg|ലഘുചിത്രം|200px|ശിവിക സുനിൽ ]]
||
[[പ്രമാണം:സാൻവി ദിനേശ്.jpeg|ലഘുചിത്രം|200px|സാൻവി ദിനേശ്]]
|}
==മലയാള മധുരം (06/04/2024)==
==മലയാള മധുരം (06/04/2024)==
സമഗ്ര ശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ നടത്തുന്ന "മലയാള മധുരം -കുഞ്ഞുവായനയ്ക്ക് അവധിയില്ല" പ്രവർത്തനത്തിന്റെ ഭാഗമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് അവധിക്കാല വായനയ്ക്കായുളള പുസ്തകങ്ങൾ വിതരണം ചെയ്തു. ശ്രീമതി രേണുക ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ഓരോ ആഴ്ചയും വായിക്കാനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു.  

688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483356" എന്ന താളിൽനിന്ന് ശേഖരിച്ചത്