"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|G.F.H.S.S. Padnekadappuram}}
{{prettyurl|G.F.H.S.S. Padnekadappuram}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
വരി 57: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌ കുഞ്ഞി എൻ കെ  
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്‌ കുഞ്ഞി എൻ കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി  
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:12041-2022-1.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:12041-2022-2.jpeg
|logo_size=50px
|logo_size=50px
}}
}}


== സ്കുൾ വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക==
പ്രവേശനോൽസവം
==[http://www.gfhsspkpm.blogspot.com <font color="red" size="6">സ്കൂൾ ബ്ലോഗ് സന്ദർശിക്കുവാൻഇവിടെ ക്ലിക് ചെയ്യുക</font>]==
[[ചിത്രം:gfhs4.jpg|thumb]]
[[ചിത്രം:gfhs4.jpg|thumb]]




==ചരിത്രം==
ചരിത്രം
< size="3">കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത്  110  181വടക്കേ അക്ഷാംശത്തിലും 750 101
കിഴക്കേ അക്ഷാംശത്തിലും സ്ഥിതി  ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയിൽ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആർത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തിൽ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത  ഉള്ളിൽ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്.
ഏതുസമയവും നാടിനെയും മനസ്സിനെയും കുളിർപ്പിക്കാനെത്തുന്ന കടൽക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകൾ,കറപുരളാത്ത പഞ്ചാര മണൽപരപ്പ്,കടലോരകാഴ്ചകൾ,മുതുക് അൽപം കാട്ടിയുള്ള ഡോൾഫിൻ സഞ്ചാരം,ഓളം തുള്ളുന്നതിനുസരിച്ച് ചലിക്കുന്ന ചീനകൾ,വലതുള്ളി പായുന്ന മാലാൻ മീനുകൾ,കാലിലിക്കിളിയായെത്തുന്ന പരൽ മീനുകൾ,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കൽ,ഞണ്ടുതേടുന്ന കടൽ പക്ഷികൾ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറമ്പ. വലിയപറമ്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെൻറ് ഫിഷറീസ് ഹയർസെക്കൻററി സ്കൂളാണ്  ഇത്.


ചന്തേരയിലുള്ള കെ.രാഘവൻ മാസ്റ്ററുടെ നിരന്തരമായ പ്രവർത്തന ഫലമായി 1954ൽ ജൂൺ 2ന് സ്കൂൾ ഉദ്ഘാടനം ചെയ്തു.  തുടർന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ൽ ഹയർസെക്കൻററിയായും അപ്ഗ്രെയ്ഡ് ചെയ്തു.</font>
കാസ്രഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത്  സ്ഥിതി  ചെയ്യുന്ന വലിയപറമ്പ കേരളത്തിലെ തന്നെ ഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്ക് തൈക്കടപ്പുറം അഴിക്കും ഇടയിൽ കവ്വായികായലിന്റെ ഓളത്തലോടലും കടലിന്റെ ആർത്തിരംഭലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കി.മീ.നീളത്തിൽ നീണ്ടുമെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത  ഉള്ളിൽ ഒളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയ നിധിയാണ്.
 
ഏതുസമയവും നാടിനെയും മനസ്സിനെയും കുളിർപ്പിക്കാനെത്തുന്ന കടൽക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകൾ,കറപുരളാത്ത പഞ്ചാര മണൽപരപ്പ്,കടലോരകാഴ്ചകൾ,മുതുക് അൽപം കാട്ടിയുള്ള ഡോൾഫിൻ സഞ്ചാരം,ഓളം തുള്ളുന്നതിനുസരിച്ച് ചലിക്കുന്ന ചീനകൾ,വലതുള്ളി പായുന്ന മാലാൻ മീനുകൾ,കാലിലിക്കിളിയായെത്തുന്ന പരൽ മീനുകൾ,ചേക്കേറാനെത്തുന്ന വെള്ളരിപ്പക്ഷികളുടെ കൂട്ടപ്പറക്കൽ,ഞണ്ടുതേടുന്ന കടൽ പക്ഷികൾ ......... കാണുന്തോറുംമേറിടുന്ന വശ്യമനോഹാരിത.... അതാണ് വലിയപറമ്പ. വലിയപറമ്പ പഞ്ചായത്തിലെ ഒരെയൊരു ഗവണ്മെൻറ് ഫിഷറീസ് ഹയർസെക്കൻററി സ്കൂളാണ്  ഇത്.ചന്തേരയിലുള്ള കെ.രാഘവൻ മാസ്റ്ററുടെ നിരന്തരമായ പ്രവർത്തന ഫലമായി 1954ൽ ജൂൺ 2ന് സ്കൂൾ ഉദ്ഘാടനം ചെയ്തു.  തുടർന്ന് യു.പി.സ്കൂളായും പിന്നീട് ഹൈസ്കൂളായും 2000ൽ ഹയർസെക്കൻററിയായും അപ്ഗ്രെയ്ഡ് ചെയ്തു.
<font color="green" size="6">സ്കൂൾ ചരിത്രം - താഴെ ക്ലിക്ക് ചെയ്യുക</font>


==<font color="green" size="6">ഭൗതികസൗകര്യങ്ങൾ</font>==


<font color="green" size="6"> [[school]]</font>
* പ്രീ പ്രെെമറി മുതൽ പന്ത്രണ്ടാം  ക്ലാസ്സുവരെ 37 ക്ലാസ്സു മുറികൾ.
* 15 ക്ലാസ്സ് മുറികൾ ഹൈടെക്.
* പ്രീ പ്രൈമറി കുട്ടികൾക്ക് പാപ്പാത്തി പാർക്ക്.
* അസംബ്ലി ഹാൾ.
* വായനാ കൂടാരം.
* മികച്ച കമ്പ്യൂട്ടർ  ലാബുകൾ.
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* സയൻസ് ലാബ്
* മികച്ച ലെെബ്രറി
* വിശാലമായ  കളിസ്ഥലം.
* ജൈവവൈവിധ്യോദ്യാനം


<font color="red" size="4">2010-11 വർഷത്തെ എസ് എസ് എൽ സി വിജയം 98%(118/120)<br />
കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ സാഗരം ആപ്പ് ഉപയോഗിക്കുക.
2011-12 & 2012-13 വർഷത്തെ എസ്.എസ്.എൽ.സി വിജയം 100%</font>}


==<font color="green" size="6">ഭൗതികസൗകര്യങ്ങൾ</font>==
[https://play.google.com/store/apps/details?id=sagaram.aosd&hl=en_IN&gl=US]
എൽ.പി. വിഭാഗത്തിൽ 5 ഡിവിഷനുകളും യു.പി.6 ഡിവിഷനായും ഹൈസ്കൂൾ  9 ഡിവിഷനായും ഹയർസെക്കൻററി സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് എന്നിങ്ങനെയും തിരിച്ചു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


==<font color="blue" size="6">പാഠ്യേതര പ്രവർത്തനങ്ങൾ</font>==
==<font color="blue" size="6">പാഠ്യേതര പ്രവർത്തനങ്ങൾ</font>==
*സ്കൗട്ട് & ഗൈഡ്സ്.
*സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
രജ്യപുരസ്കാർ
*സ്കൗട്ട്
1.ജ്യോത്സ്ന ശ്രീധരൻ
*ലിറ്റിൽ കൈറ്റ്.
2.സ്വാതി രാമൻ
*ജെ.ആർ.സി.
3.രൂപിന
*എൻ.എസ്.എസ്.
4.റംസീന
*സീഡ് ,നല്ല പാഠം ക്ലബ്ബുകൾ
*ഗവൺമെന്റ് കിക്കോഫ് ഫുട്ബോൾ പരിശീലന കേന്ദ്രം


*മാഗസിൻ.
*വിവിധ സ്പോർട്സ് &ഗെയിമുകളിൽ  ശാസ്ത്രീയമായ പരിശീലനം.
ജില്ലാ പഞ്ചായത് അഗം നാരായണൻ മാസ്റ്റർ പ്രകാശനം ചെയ്തു
ഇ.പി.രാജഗൊപാലൻ മുഖ്യ പ്രഭാഷണം


*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 147: വരി 147:
|-
|-
|1997-98
|1997-98
|വിജയലക്ഷ്മി.എം.പി
|വിജയലക്ഷ്മി.എം.പി|-
|-
|-
|1999-00
|1999-00
വരി 155: വരി 155:
|പ്രേമരാജൻ.എം.റ്റി
|പ്രേമരാജൻ.എം.റ്റി
|-
|-
|2001-02
|2001-02|-
|ഭാസ്കരൻ.കെ.വി
|ഭാസ്കരൻ.കെ.വി
|-
|-
വരി 186: വരി 186:
|-
|-
|2013-2016
|2013-2016
|രേണുകാദേവി ചെങ്ങാട്ട്
|രേണുകാദേവി ചെങ്ങാട്ട്|രേണുകാ ദേവി  ചെങ്ങാട്ട്
|-
|-
|2016
|2016
|വിജയൻ.ടി.വി
|വിജയൻ.ടി.വി
|-
|2017
|2017
ഭാസ്കരൻ.എം}
|ഭാസ്കരൻ.എം
|-
|2018-2020
|സുധാകരൻ വി
|-
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 197: വരി 203:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ചെറുവതൂർ നിന്നും പടന്ന ബസ്സ് വഴി വന്ന് കടവ് കടന്ന് വരാം.


*പയ്യന്നൂരിൽ നിന്നും ചെറുവതൂർ നിന്നും മാവിലാകടപ്പുറം പാലം വഴി പടന്നകടപ്പുറത്തേക്ക് ബസ്സ് ഉണ്ട്.
{{#multimaps:12.1619411,75.1346543 |zoom=13}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|----
കാസ‍ർഗോഡ്  ജില്ലയിൽ ചെറുവത്തൂർ,തൃക്കരിപ്പൂർ ബസ് സ്റ്റാന്റിൽ നിന്നും പടന്നക്കടപ്പുറം ബസ് കയറി പടന്നക്കടപ്പുറം സ്കൂൾ സ്റ്റോപ്പിൽ  ഇറങ്ങാവുന്നതാണ്.<!--visbot  verified-chils->
-->


|}
|}
|}
{{#multimaps:12.1619411,75.1346543 |zoom=13}}
<!--visbot  verified-chils->
-->|}
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210416...1780389" എന്ന താളിൽനിന്ന് ശേഖരിച്ചത്