"ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:


=== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' ===
=== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' ===
[[പ്രമാണം:GVHSS Kuttichira.jpg|thumb| Kuttichira School]]

20:17, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കുറ്റിച്ചിറ

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ആണ് കുറ്റിച്ചിറ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .ഈ ഗ്രാമം കോഴിക്കോട് കോർപറേഷന്റെ പരിധിയിലാണ് . ജിവിഎച്ച്എസ്എസ് കുറ്റിച്ചിറ 1876-ൽ ആണ് സ്ഥാപിതമായത് . നഗര പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് URC സൗത്ത് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.സ്‌കൂളിൽ 1 മുതൽ 12 വരെയുള്ള ഗ്രേഡുകൾ ഉൾപ്പെടുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിനോട് അനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട് .ഈ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു .ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ മിഷ്കാൽ മസ്ജിദ് , കുറ്റിച്ചിറ കുളം , മുച്ചുണ്ടി മസ്ജിദ് എന്നിവയാണ് .തടി കൊണ്ട് നിർമ്മിച്ച മിഷ്കാൽ  പള്ളിക്ക് ആദ്യ കാലത്തു അഞ്ച് നിലകളുണ്ടായിരുന്നു .ഇപ്പോൾ മിഷ്കാൽ പള്ളിക്കു നാലു നിലകളാണ് ഉള്ളത്.

kuttichira pond

ഭൂമിശാസ്ത്രം

കുറ്റിച്ചിറ പ്രദേശത്തിന്റെ ഏകദേശ അതിർത്തികൾ പടിഞ്ഞാറ് അറബിക്കടൽ ,തെക്കു കല്ലായി നദി വടക്കു വെള്ളയിൽ ,കിഴക്കു കോഴിക്കോട് നഗരം എന്നിവയാണ്.

പ്രധാന സ്ഥലങ്ങൾ

MISHKAL MOSQUE
  • മിഷ്കാൽ മസ്‌ജിദ്
  • കുറ്റിച്ചിറ കുളം
  • മുച്ചുണ്ടി മസ്‌ജിദ്‌

പ്രധാന പൊതുസ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

Kuttichira School