"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 364: വരി 364:
<font color="#0000ff>ഐ.റ്റി.മികവ് വികസിപ്പിക്കാനുതകുന്ന തരത്തിലുള്ള പരിപാടികളുമായി ഐ.റ്റി.ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഉപജില്ലാ ഐ.റ്റി.മേളകളിൽ വിവിധ വർഷങ്ങളിലായി ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായിട്ടുണ്ട്. മലയാള ഭാഷയിലെ പകർപ്പവകാശ പരിധിയിൽ വരാത്ത ഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, കേരള സാഹിത്യ അക്കാദമി, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി, ഐ.റ്റി..@സ്കൂൾ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2014 ജനുവരി 1 മുതൽ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച, പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന പദ്ധതിയിൽ നമ്മുടെ വിദ്യാലയം സംസ്ഥാനതലത്തിൽ  ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും നേടിയിട്ടുണ്ട്.
=== അക്കാദമിക മാസ്റ്റർ പ്ലാൻ ===
=== അക്കാദമിക മാസ്റ്റർ പ്ലാൻ ===
[[പ്രമാണം:13121 masterplan cover 2.jpg|thumb|മാസ്റ്റർ പ്ലാൻ]]
[[പ്രമാണം:13121 masterplan cover 2.jpg|thumb]]
വിദ്യാലയത്തെ ഭൗതികവും അക്കാദമികവുമായി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ പ്രാരംഭഘട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിന്റെ പ്രകാശനകർമ്മം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രതിനിധി പി.കെ.സരസ്വതി നിർവഹിച്ചു.
പാഠ്യ-പാഠ്യാനുബന്ധരംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ട്, പടിയൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസഭൂമികയിലെ നിറസാന്നിദ്ധ്യമായ പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി, പൊതുവിദ്യാലയങ്ങളെ ഭൗതികവും അക്കാദമികവുമായി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ കേരളത്തിലുടനീളം നടന്നുവരികയാണ്. ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത്. ഓരോ കുട്ടിയുടെയും അറിവും കഴിവും അതാത് പ്രായഘട്ടത്തിനനുസൃതമായി പാഠ്യപദ്ധതി വിഭാവനം ചെയ്ത പ്രകാരം ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ ഇത് കൈവരിക്കാനാകൂ. ഈയൊരു ഘട്ടത്തിൽ, നമ്മുടെ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടിയുള്ള  ക്രിയാത്മകമായ ആസൂത്രണം അനിവാര്യമായിരിക്കുകയാണ്. അക്കാദമികമായി ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇത്തരം ആസൂത്രണത്തിന്റെ ഭാഗമായി മാത്രമേ കുട്ടികളുടെ പൊതുവായതും ഓരോ കുട്ടിയുടെ സവിശേഷമായതുമായ കഴിവും പരിമിതിയും തിരിച്ചറിഞ്ഞ് മുഴുവൻ കുട്ടികൾക്കും പഠനമുന്നേറ്റത്തിന് തുല്യമായ അവസരങ്ങൾ ഒരുക്കാൻ കഴിയൂ. 
'''പൊതുലക്ഷ്യങ്ങൾ'''
'''പൊതുലക്ഷ്യങ്ങൾ'''
{| class="wikitable" style="text-align:left;color: purple; background-color:#EEE8AA;"
{| class="wikitable" style="text-align:left;color:#B22222; background-color:#EEE8AA;"
|* സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തുക.
[[പ്രമാണം:13121 master plan cover.jpg|thumb|അക്കാദമിക മാസ്റ്റർ പ്ലാൻ -കവർ ചിത്രം]][[പ്രമാണം:13121 master plan 1.jpg|thumb|അക്കാദമിക മാസ്റ്റർ പ്ലാൻ -പ്രകാശനം :പി.കെ.സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗം]][[പ്രമാണം:13121 master plan 3.jpg|thumb|മാസ്റ്റർ പ്ലാൻ പ്രകാശനച്ചടങ്ങ്]][[പ്രമാണം:13121 master plan 2.jpg|thumb|മാസ്റ്റർ പ്ലാൻ പ്രകാശനച്ചടങ്ങ്]]
* ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും കുട്ടി നേടേണ്ട അറിവും കഴിവും മുൻകൂട്ടി തയ്യാറാക്കി അച്ചടിച്ച് രക്ഷാകർത്താക്കളടക്കമുള്ള സമൂഹത്തെ അറിയിക്കുക.
* എല്ലാ കുട്ടികൾക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാനും, വായിക്കാനും എഴുതാനുമുള്ള കഴിവ് ഉറപ്പുവരുത്തുക.
1,533
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/507585" എന്ന താളിൽനിന്ന് ശേഖരിച്ചത്