"ജി എച്ച് എസ് പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
=== {{prettyurl|G.H.S. Pampady}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> ===
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാമ്പാടി
|സ്ഥലപ്പേര്=പാമ്പാടി
വരി 55: വരി 53:
|പി.ടി.എ. പ്രസിഡണ്ട്= സുലേഖ പ്രദീപ്
|പി.ടി.എ. പ്രസിഡണ്ട്= സുലേഖ പ്രദീപ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഉദയ രശ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=ഉദയ രശ്മി
|സ്കൂൾ ചിത്രം=Ghspamp.jpg
|സ്കൂൾ ചിത്രം=PSX_20201008_194709.jpg
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 61: വരി 60:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== {{prettyurl|G.H.S. Pampady}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> ===
 
ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള തിരുവില്വാമല പഞ്ചായത്തിലാണ് ജി.എച്ച്.എസ്. പാമ്പാടി സ്ഥിതി ചെയ്യുന്നത്. തിരുവില്വാമലയുടെ കലാ-സാംസ്കാരിക സ്പന്ദനങ്ങൾ ഏറ്റു വാങ്ങി ഒട്ടനവധി പ്രഗത്ഭമതികളെ വാർത്തെടുത്ത ഈ വിദ്യാലയം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപതിലാണ്‌ സ്ഥാപിതമായത്.

വരി 69: വരി 69:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകൾക്കായി എട്ട് കെട്ടിടങ്ങളിലായി 27 ക്ലാസ്സ് മുറികളുണ്ട്. 10 കമ്പ്യൂട്ടറുകളോടു കൂടിയ കമ്പ്യൂട്ടർ ലാബും മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും നല്ല ഒരു ലാബും ഗാലറിയോടു കൂടിയ വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടർ കൂടാതെ ലാബിൽ ലേസർ പ്രിന്റർ, സ്കാന്നർ, എൽ.സി.ഡി. പ്രൊജക്ടർ, ടി.വി, റേഡിയോ തുടങ്ങി ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകൾക്കായി എട്ട് കെട്ടിടങ്ങളിലായി 27 ക്ലാസ്സ് മുറികളുണ്ട്. 10 കമ്പ്യൂട്ടറുകളോടു കൂടിയ കമ്പ്യൂട്ടർ ലാബും മൂവായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും നല്ല ഒരു ലാബും ഗാലറിയോടു കൂടിയ വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടർ കൂടാതെ ലാബിൽ ലേസർ പ്രിന്റർ, സ്കാന്നർ, എൽ.സി.ഡി. പ്രൊജക്ടർ, ടി.വി, റേഡിയോ തുടങ്ങി ആധുനിക സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.പാഠ്യേതര പ്രവർത്തനങ്ങൾ  
 
* സ്കൗട്ട് & ഗൈഡ്സ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 80: വരി 78:
* ഗാന്ധി ദർശൻ.
* ഗാന്ധി ദർശൻ.
* [[{{PAGENAME}} / കലാപ്രവർത്തനങ്ങൾ|കലാപ്രവർത്തനങ്ങൾ]]
* [[{{PAGENAME}} / കലാപ്രവർത്തനങ്ങൾ|കലാപ്രവർത്തനങ്ങൾ]]
* കായിക പ്രവർത്തനങ്ങൾ
അക്ഷര വെലിചം
അക്ഷര വെലിചം

1,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209941...1554053" എന്ന താളിൽനിന്ന് ശേഖരിച്ചത്