ജി എച്ച് എസ് മരത്തംകോട്/എന്റെ ഗ്രാമം

15:26, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limi Davis (സംവാദം | സംഭാവനകൾ) (→‎വിദ്യാഭ്യാസസ്ഥാപനങ്ങൾ: ആരാധനാലയങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മരത്തംകോട്

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മരത്തംകോട്. കടങ്ങോട് പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശം.കുന്നംകുളത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . ഗുരുവായൂപാലക്കാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ 50 കടന്നുപോകുന്നത് മരത്തംകോടിലൂടെ ആണ് . AKG നഗർ, പന്നിത്തടം, കിടങ്ങൂർ, പുതിയമാത്തൂർ , വെള്ളിത്തിരുത്തി എന്നീ സ്ഥലങ്ങൾ എല്ലാം മരത്തംകോടിന്റെ ഭാഗമാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • എം.ജി.എം.എൽ.പി.എസ് മരത്തംകോട്
  • എം.പി.എം.യു.പി.എസ് മരത്തംകോട്
  • ജി.എച്ച്.എസ്.എസ് മരത്തംകോട്

ആരാധനാലയങ്ങൾ

  • ശ്രീ അയ്യപ്പ സ്വാമിക്ഷേത്രം മരത്തംകോട്
  • സെൻറ് ഗ്രീഗോറിയാസ് ഓർത്തഡോക്സ് ചർച്ച് മരത്തംകോട്
  • മേരിമാത ചർച്ച് മരത്തംകോട്
  • മുഹയിദ്ധീൻ ജുമാമസ്ജിദ്