ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പ്രവേശനോൽസവം 2023 ജുൺ 1 ന് പ്രവേശനോൽസവം മണ്ണഞ്ചേരി പ‍ഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീ. T. V,അജിത്കുമാർ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും സമ്മാനം നൽകി.പായസത്തോടുകൂടി സദ്യ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.ഉച്ചയ്ക്ക് പ്രത്യേക അസംബ്ലി കൂടി ഒരു വർഷത്തെ പ്രവർത്തനങ്ങൾ നിജപ്പെടുത്തി.