"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പേര്
No edit summary
(ചെ.) (പേര്)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=2701
|പെൺകുട്ടികളുടെ എണ്ണം 1-10=2701
|വിദ്യാർത്ഥികളുടെ എണ്ണം 1-10=5659
|വിദ്യാർത്ഥികളുടെ എണ്ണം 1-10=5659
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=145
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=235
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=235
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=501
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=501
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 82: വരി 82:

കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും  ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ  എന്നാണ്.
കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും  ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ  എന്നാണ്. ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിലുള്ള ഈ സ്കൂൾ 1930 ലാണ് സ്ഥാപിതമായത്.

തൻബീഹുൽ  ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ -->
വരി 91: വരി 91:
വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം  നിർണ്ണയിക്കുന്നതിൽ  എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.

കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.

വിദ്യാഭ്യാസ കേന്ദ്രമായ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന നയമർമൂലയിലെ ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ 1939-ൽ സ്ഥാപിതമായ തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ്.ആറായിരത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ  പഠിക്കുന്നുണ്ട്.1979 ലാണ്  സെക്കന്ററി തലത്തിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടതു.2000 ത്തിൽ ഹയർ സെക്കന്ററി ബാച്ച് അനുവദിച്ചു.

[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]

== '''സാരഥികൾ ''' ==
== '''സാരഥികൾ ''' ==
വരി 205: വരി 206:
|കുസുമം ജോൺ
|കുസുമം ജോൺ

|2020-
|2020-24
|നാരായണൻ പി
|നാരായണൻ പി

|2024-
|അനിൽ കുമാർ.പി.കെ

വരി 248: വരി 252:

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
[[{11021/NERKAZHCHA/NERKAZHCHA]]

വരി 260: വരി 264:

ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

[[മികവിന്റെ നേർക്കാഴ്ച്ചകൾ .]]
(ക്ലിക്ക് ചെയ്യുക)

[[ചിത്രം:Butterfly.gif]][[മികവിന്റെ നേർക്കാഴ്ച്ചകൾ .]][[ചിത്രം:Butterfly.gif]]
(ക്ലിക്ക് ചെയ്യുക)

99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2009494...2483011" എന്ന താളിൽനിന്ന് ശേഖരിച്ചത്