"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School|
{{Infobox School|
പേര്= ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല   ‍|
പേര്='' ടി.ഐ.എച്ച്.എസ്.എസ്. നായന്മാർമൂല   ''‍|
സ്ഥലപ്പേര്=നായന്മാര്‍മൂല |
സ്ഥലപ്പേര്=നായന്മാർമൂല |
വിദ്യാഭ്യാസ ജില്ല=കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല=കാസർഗോഡ് |
റവന്യൂ ജില്ല=  കാസര്‍ഗോഡ് |
റവന്യൂ ജില്ല=  കാസർഗോഡ് |
സ്കൂള്‍ കോഡ്= 11021 |
സ്കൂൾ കോഡ്= 11021 |
സ്ഥാപിതദിവസം= . |
സ്ഥാപിതദിവസം= . |
സ്ഥാപിതമാസം= . |
സ്ഥാപിതമാസം= . |
സ്ഥാപിതവര്‍ഷം=  1939|
സ്ഥാപിതവർഷം=  1939|
സ്കൂള്‍ വിലാസം=      വിദ്യാനഗര്‍ പി.ഒ., കാസറഗോഡ്|
സ്കൂൾ വിലാസം=      വിദ്യാനഗർ പി.ഒ., കാസറഗോഡ്|
പിന്‍ കോഡ്=      671 123|
പിൻ കോഡ്=      671 123|
സ്കൂള്‍ ഫോണ്‍=    04994 255288|
സ്കൂൾ ഫോൺ=    04994 255288|
സ്കൂള്‍ ഇമെയില്‍=      11021tihss@gmail.com|
സ്കൂൾ ഇമെയിൽ=      11021tihss@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= http://tihss.weebly.com/ |
സ്കൂൾ വെബ് സൈറ്റ്= http://tihss.weebly.com/ |
ഉപ ജില്ല= കാസര്‍ഗോഡ്     |
ഉപ ജില്ല= കാസർഗോഡ്     |
ഭരണം വിഭാഗം= എയ്ഡഡ്  |
ഭരണം വിഭാഗം= എയ്ഡഡ്  |
സ്കൂള്‍ വിഭാഗം=     പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം=     പൊതു വിദ്യാലയം |
പഠന വിഭാഗങ്ങള്‍1=പ്രൈമറി |
പഠന വിഭാഗങ്ങൾ1=പ്രൈമറി |
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ |
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ |
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=2533 |
ആൺകുട്ടികളുടെ എണ്ണം=2533 |
പെൺകുട്ടികളുടെ എണ്ണം=2215 |
പെൺകുട്ടികളുടെ എണ്ണം=2215 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=4748 |
വിദ്യാർത്ഥികളുടെ എണ്ണം=4748 |
അദ്ധ്യാപകരുടെ എണ്ണം= 220 |
അദ്ധ്യാപകരുടെ എണ്ണം= 220 |
പ്രിന്‍സിപ്പല്‍= മുഹമ്മദലി ടി പി |
പ്രിൻസിപ്പൽ= മുഹമ്മദലി ടി പി |
ഹെഡ് മിസ്ട്രസ്സ്= ലത ജി |
ഹെഡ് മിസ്ട്രസ്സ്= ലത ജി |
ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ്= മൂസക്കുട്ടി പി |
ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ്= മൂസക്കുട്ടി പി |
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ സലാം പി |
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ സലാം പി |
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം=tihssn.gif‎|
സ്കൂൾ ചിത്രം=tihssn.gif‎|
[[ചിത്രം:Ts.gif]]
[[ചിത്രം:Ts.gif]]
കാസറഗോഡ് നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ , ദേശീയ പാതയ്ക്ക് അരികില്‍ , സിവില്‍ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും  ജില്ലയില്‍ ഒന്നാം സഥാനത്ത് നില്‍ക്കുന്നു. സ്കൂളിന്റെ പൂര്‍ണ്ണ നാമം തന്‍ബീഹുള്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നാണ്.
കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും  ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എന്നാണ്.
തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ -->
==  ചരിത്രം==
==  ചരിത്രം==
വിദ്യാലയങ്ങള്‍ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം  നിര്‍ണ്ണയിക്കുന്നതില്‍ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മള്‍ ഒരു സ്കൂള്‍ തുറക്കുമ്പോള്‍ ഒരു ജയില്‍ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുന്‍പും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതില്‍ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയില്‍ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.
വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം  നിർണ്ണയിക്കുന്നതിൽ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.
കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തന്‍ബീഹുള്‍ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോള്‍ ഒരു നദീതടം പോലെ നായന്മാര്‍ മൂലയുടെ വളര്‍ച്ചയ്ക്ക് ഈ വിദ്യാലയം വര്‍ത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തന്‍ബീഹുള്‍ ഇസ്ലാമിന്റെ വളര്‍ച്ച നായന്മാര്‍മൂലയുടെ വളര്‍ച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.
കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.
ചരിത്രത്തിന്റെ ആ നാള്‍ വഴികള്‍ ...................
ചരിത്രത്തിന്റെ ആ നാൾ വഴികൾ ...................
വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍
വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തൻബീഹുൽ ഇസ്ലാം സ്കൂൾ
സ്ഥാപിക്കപ്പെട്ടത്.
സ്ഥാപിക്കപ്പെട്ടത്.
1940 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് സ്ഥിരാംഗീകാരം
1940 ൽ തെക്കൻ കർണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസർ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് സ്ഥിരാംഗീകാരം
നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ ‍, കുഞ്ഞാലി ഹാജി  എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജര്‍ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതല്‍ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് ഇ. മൊയ്തീന്‍ കുഞ്ഞി ഹാജിവളരെക്കാലം സ്കൂള്‍ മാനേജര്‍ സ്ഥാനം വഹിച്ചു.
നൽകിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂർത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുൾഖാദർ ‍, കുഞ്ഞാലി ഹാജി  എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജർ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റർ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതൽ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുൾ ഖാദർ മാസ്റ്റർ ആണ്.തുടർന്ന് ഇ. മൊയ്തീൻ കുഞ്ഞി ഹാജിവളരെക്കാലം സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു.
1964 ല്‍ ഇത് യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1964 മുതല്‍ 1979 വരെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍  ശ്രീ. സി. കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു.1979 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എല്‍ .എ.
1964 ഇത് യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1964 മുതൽ 1979 വരെ സ്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ. സി. കുമാരൻ മാസ്റ്റർ ആയിരുന്നു.1979 വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എൽ .എ.
തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂള്‍ ആയി മാറി. സി.അബു മാസ്റ്റര്‍  അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂൾ ആയി മാറി. സി.അബു മാസ്റ്റർ  അസ്സിസ്റ്റന്റ് ഇൻ ചാർജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ല്‍ സ്കൂള്‍ മാനേജ്മെന്റ് [[ബദര്‍ ജുമാ മസ്ജിദ് ജുമാ അത്തിന്റെ]] കീഴില്‍ വന്നു.എന്‍.എ. അബ്ദുള്‍ റഹ് മാന്‍ മാനേജര്‍ ആവുകയും ചെയ്തു.
1960ൽ സ്കൂൾ മാനേജ്മെന്റ് '''[[ബദർ ജുമാ മസ്ജിദ് ജുമാ അത്തിന്റെ]]''' കീഴിൽ വന്നു.എൻ.എ. അബ്ദുൾ റഹ് മാൻ മാനേജർ ആവുകയും ചെയ്തു.
2000ല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയന്‍സ് (ബയോളജി , കമ്പ്യൂട്ടര്‍ സയന്‍സ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്.
2000ൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയൻസ് (ബയോളജി , കമ്പ്യൂട്ടർ സയൻസ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്.
== '''സാരഥികള്‍ ''' ==
== '''സാരഥികൾ ''' ==
{| class="wikitable"
{| class="wikitable"
! കാലം                            .
! കാലം                            .
! മാനേജര്‍
! മാനേജർ
വരി 71: വരി 71:
|1944-80
|1944-80
| മൊയ്തീന്‍ കുഞ്ഞി ഹാജി
| മൊയ്തീൻ കുഞ്ഞി ഹാജി
|1980-00
|1980-00
|എന്‍. എ. അബ്ദുള്‍ റഹ് മാന്‍
|എൻ. എ. അബ്ദുൾ റഹ് മാൻ
|2000-02
|2000-02
| എല്‍ . എ. മഹമൂദ്
| എൽ . എ. മഹമൂദ്
വരി 97: വരി 97:
!കാലം
!കാലം
! പ്രിന്‍സിപ്പാള്‍
! പ്രിൻസിപ്പാൾ
| 2000-02
| 2000-02
| ഉമ്മന്‍ മാസ്റ്റര്‍
| ഉമ്മൻ മാസ്റ്റർ
| 2002-07
| 2002-07
|ജി.കെ. ശ്രീകണ്ഠന്‍ നായര്‍ .
|ജി.കെ. ശ്രീകണ്ഠൻ നായർ .
വരി 113: വരി 113:
|2009-
|2009-
|പി.പി.കുഞ്ഞിരാമന്‍
|പി.പി.കുഞ്ഞിരാമൻ
വരി 121: വരി 121:
! കാലം
! കാലം
! ഹെഡ്മാസ്റ്റര്‍
! ഹെഡ്മാസ്റ്റർ
| 1964-79
| 1964-79
| സി. കുമാരന്‍ മാസ്റ്റര്‍
| സി. കുമാരൻ മാസ്റ്റർ
|1979-81
|1979-81
| സി. അബു മാസ്റ്റര്‍
| സി. അബു മാസ്റ്റർ
|1981-93
|1981-93
| ചാക്കോ മാസ്റ്റര്‍
| ചാക്കോ മാസ്റ്റർ
|1993-98
|1993-98
| അബ്ദുള്ളക്കുട്ടി മാസ്റ്റര്‍
| അബ്ദുള്ളക്കുട്ടി മാസ്റ്റർ
|1998-02
|1998-02
| ഉമ്മന്‍ മാസ്റ്റര്‍
| ഉമ്മൻ മാസ്റ്റർ
|2002-07
|2002-07
| ജി.കെ. ശ്രീകണ്ഠന്‍ നായര്‍
| ജി.കെ. ശ്രീകണ്ഠൻ നായർ
|2007-08
|2007-08
| ബി. രവീന്ദ്രന്‍ പിള്ള
| ബി. രവീന്ദ്രൻ പിള്ള
|2008-
|2008-
| എസ്. ആര്‍ ‍. വിജയകുമാര്‍
| എസ്. ആർ ‍. വിജയകുമാർ
വരി 160: വരി 160:
[[നായകര്‍ ]]
(ക്ലിക്ക് ചെയ്യുക)
[[നായകർ ]]
(ക്ലിക്ക് ചെയ്യുക)
വരി 166: വരി 166:
[[ടി.ഐ.എച്ച്. എസ്. എസ്. നായന്മാര്‍മൂല/സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍|സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍]]
(ക്ലിക്ക് ചെയ്യുക)
[[ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/സ്കൂൾ സ്റ്റാഫ് അംഗങ്ങൾ|സ്കൂൾ സ്റ്റാഫ് അംഗങ്ങൾ]]
(ക്ലിക്ക് ചെയ്യുക)
[http://tihss.weebly.com/ സ്കൂള്‍ കെട്ടിടങ്ങള്‍ .]
(ക്ലിക്ക് ചെയ്യുക)
[http://tihss.weebly.com/ സ്കൂൾ കെട്ടിടങ്ങൾ .]
(ക്ലിക്ക് ചെയ്യുക)
[http://tihss.weebly.com/school-kalolsavam.html സ്കൂള്‍ കലോല്‍സവം ]
(ക്ലിക്ക് ചെയ്യുക)
[http://tihss.weebly.com/school-kalolsavam.html സ്കൂൾ കലോൽസവം ]
(ക്ലിക്ക് ചെയ്യുക)
[http://tihss.weebly.com/sports-meet.html സ്കൂള്‍ കായികമേള ]
(ക്ലിക്ക് ചെയ്യുക)
[http://tihss.weebly.com/sports-meet.html സ്കൂൾ കായികമേള ]
(ക്ലിക്ക് ചെയ്യുക)
== '''ഭൗതികസൗകര്യങ്ങള്‍ ''' ==
== '''ഭൗതികസൗകര്യങ്ങൾ ''' ==
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന്  48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്  06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന്  48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എല്‍ പി വിഭാഗത്തില്‍ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തില്‍ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു.
എൽ പി വിഭാഗത്തിൽ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തിൽ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
നായന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദ് ജുമാ അത്ത് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. [[ജനാബ് എന്‍ എ. അബൂബേക്കര്‍ ഹാജി ]]പ്രസിഡന്റ് ആയും, [[എ.എം. മഹമൂദ്]] സെക്രട്ടറി ആയും,. [[പി.പി. മൊയ്തു ഹാജി]] ട്രഷറര്‍ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ ശ്രദ്ധ പുലര്‍ത്തുന്നു.
നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. [[ജനാബ് എൻ എ. അബൂബേക്കർ ഹാജി ]]പ്രസിഡന്റ് ആയും, [[എ.എം. മഹമൂദ്]] സെക്രട്ടറി ആയും,. [[പി.പി. മൊയ്തു ഹാജി]] ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു.
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിന്‍.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ .
ക്ലബ്ബ് പ്രവർത്തനങ്ങൾ .
[[11021/എസ്.പി.സി]]
[[11021/എസ്.പി.സി]]
[[ചിത്രം:Butterfly.gif]][[മികവിന്റെ നേര്‍ക്കാഴ്ച്ചകള്‍ .]][[ചിത്രം:Butterfly.gif]]
(ക്ലിക്ക് ചെയ്യുക)
[[ചിത്രം:Butterfly.gif]][[മികവിന്റെ നേർക്കാഴ്ച്ചകൾ .]][[ചിത്രം:Butterfly.gif]]
(ക്ലിക്ക് ചെയ്യുക)
വരി 210: വരി 210:
== പ്രധാന കണ്ണികള്‍ ==
== പ്രധാന കണ്ണികൾ ==
(ക്ലിക്ക് ചെയ്യുക)
(ക്ലിക്ക് ചെയ്യുക)
വരി 229: വരി 229:
[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]
[http://www.sslcexamkerala.gov.in എസ്.എസ്.എല്‍ .സി]
[http://www.itschool.gov.in ഐറ്റി@സ്കൂള്‍ ]
[http://www.scert.kerala.gov.in/ എസ്. സി. ഇ. ആര്‍ . ടി .]
[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]
[http://www.sslcexamkerala.gov.in എസ്.എസ്.എൽ .സി]
[http://www.itschool.gov.in ഐറ്റി@സ്കൂൾ ]
[http://www.scert.kerala.gov.in/ എസ്. സി. ഇ. ആർ . ടി .]
വരി 235: വരി 235:
== പൊതുമേഖല ==
== പൊതുമേഖല ==
[http://www.indianrail.gov.in ഇന്ത്യന്‍ റെയില്‍ വേ]
[http://www.indianrail.gov.in ഇന്ത്യൻ റെയിൽ വേ]
[http://www.bsnl.co.in/ ബീ.എസ്.എന്‍.എല്‍ .]
[http://www.bsnl.co.in/ ബീ.എസ്.എൻ.എൽ .]
[http://home.airindia.in/SBCMS/AIHome.aspx എയര്‍ ഇന്‍ഡ്യ ]
[http://home.airindia.in/SBCMS/AIHome.aspx എയർ ഇൻഡ്യ ]
[http://www.iocl.com/ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ]
[http://www.iocl.com/ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ]
==വഴികാട്ടി==
==വഴികാട്ടി==
വരി 248: വരി 248:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷില്‍ നിന്നും 6കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
* NH 17ന് തൊട്ട് കാസറഗോഡ്  നഗരത്തില്‍ നിന്നും 4 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു..
* NH 17ന് തൊട്ട് കാസറഗോഡ്  നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു..
* കാസറഗോഡ് സിവില്‍ സ്റ്റേഷന്‍ പരിസരം
* കാസറഗോഡ് സിവിൽ സ്റ്റേഷൻ പരിസരം
* ബി. സി. റോഡ് ബസ് സ്റ്റോപ്പില്‍ നിന്നും 150 മീറ്റര്‍ .
* ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ .
19:23, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
വിലാസം
നായന്മാർമൂല
വിദ്യാനഗർ പി.ഒ., കാസറഗോഡ്
671 123
സ്ഥാപിതം. - . - 1939
വിവരങ്ങൾ
ഫോൺ 04994 255288
ഇമെയിൽ 11021tihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദലി ടി പി
അവസാനം തിരുത്തിയത്
25-09-2017Visbot
[[Category: 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
പ്രമാണം:Ts.gif
കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എന്നാണ്.
ചരിത്രം
വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം നിർണ്ണയിക്കുന്നതിൽ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.
കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.
ചരിത്രത്തിന്റെ ആ നാൾ വഴികൾ ...................
വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തൻബീഹുൽ ഇസ്ലാം സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
1939 ൽ പരേതനായ ഇ. സുലൈമാൻ, തന്റെ സുഹ്രുത്തുക്കളായ എ.എം.അബ്ദുൾ ഖാദർ , എൻ. കെ. മുഹമ്മദ് എന്നിവരുടെ സജീവ സഹകരണത്തോടെ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു` തുടക്കമിട്ടു.
1940 ൽ തെക്കൻ കർണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസർ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് സ്ഥിരാംഗീകാരം നൽകിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂർത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുൾഖാദർ ‍, കുഞ്ഞാലി ഹാജി എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജർ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റർ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതൽ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുൾ ഖാദർ മാസ്റ്റർ ആണ്.തുടർന്ന് ഇ. മൊയ്തീൻ കുഞ്ഞി ഹാജിവളരെക്കാലം സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു.
1964 ൽ ഇത് യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1964 മുതൽ 1979 വരെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സി. കുമാരൻ മാസ്റ്റർ ആയിരുന്നു.1979 ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എൽ .എ. തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂൾ ആയി മാറി. സി.അബു മാസ്റ്റർ അസ്സിസ്റ്റന്റ് ഇൻ ചാർജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ൽ സ്കൂൾ മാനേജ്മെന്റ് ബദർ ജുമാ മസ്ജിദ് ജുമാ അത്തിന്റെ കീഴിൽ വന്നു.എൻ.എ. അബ്ദുൾ റഹ് മാൻ മാനേജർ ആവുകയും ചെയ്തു.
2000ൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയൻസ് (ബയോളജി , കമ്പ്യൂട്ടർ സയൻസ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്.
സാരഥികൾ
കാലം . മാനേജർ
1942-44 ജനാബ് അഹമ്മദ് ഷംനാട്
1944-80 മൊയ്തീൻ കുഞ്ഞി ഹാജി
1980-00 എൻ. എ. അബ്ദുൾ റഹ് മാൻ
2000-02 എൽ . എ. മഹമൂദ്
2002- 04 എം. ഇബ്രാഹിം ഹാജി
2004- 06 എ.എം. മഹമൂദ്
2006- എം. അബ്ദുള്ള ഹാജി
കാലം പ്രിൻസിപ്പാൾ
2000-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ .
2007-09 മുഹമ്മദാലി
2009- പി.പി.കുഞ്ഞിരാമൻ
കാലം ഹെഡ്മാസ്റ്റർ
1964-79 സി. കുമാരൻ മാസ്റ്റർ
1979-81 സി. അബു മാസ്റ്റർ
1981-93 ചാക്കോ മാസ്റ്റർ
1993-98 അബ്ദുള്ളക്കുട്ടി മാസ്റ്റർ
1998-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ
2007-08 ബി. രവീന്ദ്രൻ പിള്ള
2008- എസ്. ആർ ‍. വിജയകുമാർ
നായകർ
(ക്ലിക്ക് ചെയ്യുക)
സ്കൂൾ സ്റ്റാഫ് അംഗങ്ങൾ
(ക്ലിക്ക് ചെയ്യുക)
സ്കൂൾ കെട്ടിടങ്ങൾ .
(ക്ലിക്ക് ചെയ്യുക)
സ്കൂൾ കലോൽസവം
(ക്ലിക്ക് ചെയ്യുക)
സ്കൂൾ കായികമേള
(ക്ലിക്ക് ചെയ്യുക)
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന് 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എൽ പി വിഭാഗത്തിൽ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തിൽ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് എൻ എ. അബൂബേക്കർ ഹാജി പ്രസിഡന്റ് ആയും, എ.എം. മഹമൂദ് സെക്രട്ടറി ആയും,. പി.പി. മൊയ്തു ഹാജി ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ .
11021/എസ്.പി.സി
മികവിന്റെ നേർക്കാഴ്ച്ചകൾ .
(ക്ലിക്ക് ചെയ്യുക)
പ്രധാന കണ്ണികൾ
(ക്ലിക്ക് ചെയ്യുക)
ദിനപത്രം
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ദേശാഭിമാനി
ചന്ദ്രിക
വിദ്യാഭ്യാസം
വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എൽ .സി
ഐറ്റി@സ്കൂൾ
എസ്. സി. ഇ. ആർ . ടി .
പൊതുമേഖല
ഇന്ത്യൻ റെയിൽ വേ
ബീ.എസ്.എൻ.എൽ .
എയർ ഇൻഡ്യ
ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ
വഴികാട്ടി
{{#multimaps:12.51897,75.01937|zoom=13}}