"തിരുവനന്തപുരം ഡയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D.I.E.T. Thiruvananthapuram}}
{{Infobox diet
{{Infobox diet
| ഡയറ്റ് ചിത്രം = Dietmpm_main.jpg
| ഡയറ്റ് ചിത്രം = Dietmpm_main.jpg
| സ്ഥലപ്പേര് = ആററിങ്ങല്‍
| സ്ഥലപ്പേര് = ആററിങ്ങൽ
| വിലാസം= ഡയറ്റ്,ആറ്റിങ്ങല്‍, തിരുവനന്തപുരം
| വിലാസം= ഡയറ്റ്,ആറ്റിങ്ങൽ, തിരുവനന്തപുരം
| പിന്‍ കോഡ്=
| പിൻ കോഡ്=
| ഫോണ്‍= 0470 2620487
| ഫോൺ= 0470 2620487
| ഇമെയില്‍= diettvpm@gmail.com
| ഇമെയിൽ= diettvpm@gmail.com
| വെബ് സൈറ്റ്=www.diettvpm@google.com
| വെബ് സൈറ്റ്=www.diettvpm@google.com
| റവന്യൂ ജില്ല=
| റവന്യൂ ജില്ല=
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
|}}
|}}
ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് ഇടുക്കി ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) മലയോര ജില്ലയായ ഇടുക്കിയിലെ ഏക നഗരസഭയായ തൊടുപുഴയിലാണ് ഇടുക്കി ഡയറ്റ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നിന്നും  ഒരു കിലോമീറ്റര്‍ അകലെയുള്ള ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിലാണ്  ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസും തൊടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസും തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും അടങ്ങുന്ന വിദ്യാഭ്യസ കോംപ്ലക്സ് ഡയറ്റിനടുത്തുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.. ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസും ഇപ്പോള്‍ ഡയറ്റ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ഡയറ്റ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്നും  ഒരു കിലോമീറ്റർ അകലെയുള്ള ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിലാണ്  ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഐ ടി @ സ്കൂളിന്റെ എഡ്യൂസാറ്റ് ട്രയിനിങ്ങ് സെന്റർ ഡയറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു.
==അടിസ്ഥാന സൗകര്യങ്ങള്‍==
==അടിസ്ഥാന സൗകര്യങ്ങൾ==
അഞ്ചു ലക്ചര്‍ ഹാളുകള്‍, അഞ്ചു ഫാക്കല്‍റ്റി മുറികള്‍, കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, ആര്‍ട്ട് റൂം, ഓഫീസ്, പ്രിന്‍സിപ്പളിന്റെ ചേമ്പര്‍ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികള്‍, ഹോസ്റ്റല്‍, ഡയറ്റ് ലാബ് സ്കൂള്‍ ( ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവര്‍ക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവില്‍ ഹോസ്റ്റലില്‍ നല്‍കിവരുന്നു.  
അഞ്ചു ലക്ചർ ഹാളുകൾ, അഞ്ചു ഫാക്കൽറ്റി മുറികൾ, കമ്പൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് റൂം, ഓഫീസ്, പ്രിൻസിപ്പളിന്റെ ചേമ്പർ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റർനെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികൾ, ഹോസ്റ്റൽ, ഡയറ്റ് ലാബ് സ്കൂൾ ( ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവർക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവിൽ ഹോസ്റ്റലിൽ നൽകിവരുന്നു.
==പ്രവര്‍ത്തന മേഖലകള്‍==
അധ്യാപക പരിശീലനങ്ങള്‍


ഗവേഷണങ്ങള്‍
==പ്രവർത്തന മേഖലകൾ==
അധ്യാപക പരിശീലനങ്ങൾ


പഠന വിഭവങ്ങളുടെ നിര്‍മാണം
ഗവേഷണങ്ങൾ


വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങള്‍
പഠന വിഭവങ്ങളുടെ നിർമാണം


തുടര്‍ വിദ്യാഭ്യാസം
വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ


ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേല്‍നോട്ടം
തുടർ വിദ്യാഭ്യാസം
==ഫാക്കല്‍റ്റി==
 
ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേൽനോട്ടം
==ഫാക്കൽറ്റി==
{| class="wikitable" border="1"
{| class="wikitable" border="1"
|-
|-
വരി 40: വരി 42:
|-
|-
|}
|}
<!--visbot  verified-chils->

06:13, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

തിരുവനന്തപുരം ഡയറ്റ്
ഡയറ്റ് ചിത്രം
ഡയറ്റ് ചിത്രം
സ്ഥലം ആററിങ്ങൽ
വിലാസം ഡയറ്റ്,ആറ്റിങ്ങൽ, തിരുവനന്തപുരം
പിന്‍ കോഡ് {{{പിന്‍ കോഡ്}}}
ഫോണ്‍ {{{ഫോണ്‍}}}
ഇമെയില്‍ {{{ഇമെയില്‍}}}
വെബ് സൈറ്റ് www.diettvpm@google.com
റവന്യൂ ജില്ല
അദ്ധ്യാപകരുടെ എണ്ണം
പ്രിന്‍സിപ്പല്‍ {{{പ്രിന്‍സിപ്പല്‍}}}
പ്രോജക്ടുകള്‍

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ഡയറ്റ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങൽ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഐ ടി @ സ്കൂളിന്റെ എഡ്യൂസാറ്റ് ട്രയിനിങ്ങ് സെന്റർ ഡയറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങൾ

അഞ്ചു ലക്ചർ ഹാളുകൾ, അഞ്ചു ഫാക്കൽറ്റി മുറികൾ, കമ്പൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ആർട്ട് റൂം, ഓഫീസ്, പ്രിൻസിപ്പളിന്റെ ചേമ്പർ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവർത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റർനെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികൾ, ഹോസ്റ്റൽ, ഡയറ്റ് ലാബ് സ്കൂൾ ( ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവർക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവിൽ ഹോസ്റ്റലിൽ നൽകിവരുന്നു.

പ്രവർത്തന മേഖലകൾ

അധ്യാപക പരിശീലനങ്ങൾ

ഗവേഷണങ്ങൾ

പഠന വിഭവങ്ങളുടെ നിർമാണം

വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ

തുടർ വിദ്യാഭ്യാസം

ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേൽനോട്ടം

ഫാക്കൽറ്റി

ഫോട്ടോ പേര് വിദ്യാഭ്യാസ യോഗ്യത തസ്തിക


"https://schoolwiki.in/index.php?title=തിരുവനന്തപുരം_ഡയറ്റ്&oldid=392343" എന്ന താളിൽനിന്ന് ശേഖരിച്ചത്