"ദേവമാതാ ഹൈസ്കൂൾ പൈസക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|DEVAMATHA H S PAISAKARY}}
{{prettyurl|DEVAMATHA H S PAISAKARY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=പൈസക്കരി
| സ്ഥലപ്പേര്=പൈസക്കരി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്  
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്  
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13065
| സ്കൂൾ കോഡ്= 13065
| സ്ഥാപിതദിവസം= 14
| സ്ഥാപിതദിവസം= 14
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1976  
| സ്ഥാപിതവർഷം= 1976  
| സ്കൂള്‍ വിലാസം= പൈസക്കരി പി.ഒ, <br/>പയ്യാവൂര്‍
| സ്കൂൾ വിലാസം= പൈസക്കരി പി.ഒ, <br/>പയ്യാവൂർ
| പിന്‍ കോഡ്= 670633  
| പിൻ കോഡ്= 670633  
| സ്കൂള്‍ ഫോണ്‍= 04602239370  
| സ്കൂൾ ഫോൺ= 04602239370  
| സ്കൂള്‍ ഇമെയില്‍= devamathahs@gmail.com  
| സ്കൂൾ ഇമെയിൽ= devamathahs@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://  
| സ്കൂൾ വെബ് സൈറ്റ്= http://  
| ഉപ ജില്ല=ഇരിക്കൂര്‍  
| ഉപ ജില്ല=ഇരിക്കൂർ  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 218
| ആൺകുട്ടികളുടെ എണ്ണം= 218
| പെൺകുട്ടികളുടെ എണ്ണം= 171
| പെൺകുട്ടികളുടെ എണ്ണം= 171
| വിദ്യാര്‍ത്ഥികളുടെ എണ്ണം=389
| വിദ്യാർത്ഥികളുടെ എണ്ണം=389
| അദ്ധ്യാപകരുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍കൃഷ്ണന്‍ എം പി   
| പ്രധാന അദ്ധ്യാപകൻകൃഷ്ണൻ എം പി   
| പി.ടി.ഏ. പ്രസിഡണ്ട്=  ജോയി ജോസഫ്  ശൗര്യംതൊട്ടി
| പി.ടി.ഏ. പ്രസിഡണ്ട്=  ജോയി ജോസഫ്  ശൗര്യംതൊട്ടി
| സ്കൂള്‍ ചിത്രം= Miki.jpeg ‎|  
| സ്കൂൾ ചിത്രം= Miki.jpeg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


1976-ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകന്‍
1976-ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ


കണ്ണൂര്‍ ജില്ലയുടെ വടക്ക് - കിഴക്കേ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്''' . '''പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ കൃസ്ത്യന്‍ മാനേജുമെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ  വിദ്യാലയങ്ങളിലൊന്നാണ്.'''
കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്''' . '''പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ കൃസ്ത്യൻ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ  വിദ്യാലയങ്ങളിലൊന്നാണ്.'''


==ചരിത്രം==
==ചരിത്രം==
1976-ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ '''റവ.ഫ. അബ്രഹാം പൊരുന്നോലി'''യാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ല്‍ തലശ്ശേരി അതിരൂപത എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ ഭരണത്തിലായി. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ. അബ്രഹാം പൊരുന്നോലിയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1975 -ല്‍ സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അന്നത്തെ  വികാരി ഫാദര്‍ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദന്‍ നമ്പ്യാര്‍ എം . എല്‍ . എ സജീവമായി ഇടപെട്ടതിനെ തുടര്‍ന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാര്‍ .സെബാസ്റ്റ്യന്‍ വള്ളോപ്പളളി നിര്‍വഹിച്ചു.  ബഹുമാന്യനായ ഫാദര്‍ അബ്രഹാം  പൊരുന്നോലിയുടെ  അധ്യക്ഷതയില്‍ 14 – 06 – 1976 -ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍വച്ച് ശ്രീ. സി . പി ഗോവിന്ദന്‍ നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി ദേവമാതാ  ഹൈസ്ക്കുള്‍ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷന്‍ നേടിയത്.  136 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്.
1976- ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ '''റവ.ഫ. അബ്രഹാം പൊരുന്നോലി'''യാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-തലശ്ശേരി അതിരൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ ഭരണത്തിലായി. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ. അബ്രഹാം പൊരുന്നോലിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.1975 -ൽ സർക്കാർ എയിഡഡ് സ്ക്കൂളുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അന്നത്തെ  വികാരി ഫാദർ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദൻ നമ്പ്യാർ എം . എൽ . എ സജീവമായി ഇടപെട്ടതിനെ തുടർന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പളളി നിർവഹിച്ചു.  ബഹുമാന്യനായ ഫാദർ അബ്രഹാം  പൊരുന്നോലിയുടെ  അധ്യക്ഷതയിൽ 14 – 06 – 1976 -ന് ചേർന്ന പൊതുസമ്മേളനത്തിൽവച്ച് ശ്രീ. സി . പി ഗോവിന്ദൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി ദേവമാതാ  ഹൈസ്ക്കുൾ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷൻ നേടിയത്.  136 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.
<gallery>
<gallery>
Image:emblem.jpg| SCHOOL LOGO
Image:emblem.jpg| SCHOOL LOGO
വരി 48: വരി 48:
</gallery>
</gallery>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയന്‍സ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം ,ആധുനിക രീതിയില്‍ സജ്ജീകരിച്ച കമ്പ്യട്ടര്‍ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയൻസ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം ,ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യട്ടർ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയാണ് ഇപ്പോള്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  റവ. ഫാ ജെയിംസ് ചെല്ലംങ്കോട്ട്  കോര്‍പ്പറേറ്റ് മാനേജറും, ശ്രി വി എല്‍ അബ്രാഹം  ഹെഡ്മാസ്റ്ററും ആയി പ്രവര്‍ത്തിക്കുന്നു.
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റവ. ഫാ ജെയിംസ് ചെല്ലംങ്കോട്ട്  കോർപ്പറേറ്റ് മാനേജറും, ശ്രി വി എൽ അബ്രാഹം  ഹെഡ്മാസ്റ്ററും ആയി പ്രവർത്തിക്കുന്നു.


Image:mgr.jpg|THE MANAGER,    Rev Fr .MANI ATTEL
Image:mgr.jpg|THE MANAGER,    Rev Fr .MANI ATTEL




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
*ശ്രീ. സി.ഡി തോമസ്   
*ശ്രീ. സി.ഡി തോമസ്   
*ശ്രീ. എം.എസ് തോമസ്  
*ശ്രീ. എം.എസ് തോമസ്  
*ശ്രീ. വി.ടി ജെയിംസ്
*ശ്രീ. വി.ടി ജെയിംസ്
*ശ്രീ. ജെക്കബ്  അബ്രാഹം
*ശ്രീ. ജെക്കബ്  അബ്രാഹം
*ശ്രീ. ജോണ്‍സണ്‍‌ മാത്യു
*ശ്രീ. ജോൺസൺ‌ മാത്യു
*ശ്രീ. അബ്രാഹം വി . എല്‍
*ശ്രീ. അബ്രാഹം വി . എൽ
*ശ്രീ. ജോണി തോമസ്
*ശ്രീ. ജോണി തോമസ്
*ശ്രീ. മോളിയമ്മ ഇ. ജെ
*ശ്രീ. മോളിയമ്മ ഇ. ജെ
വരി 76: വരി 76:
*ശ്രീ. പയസ് യൂ.ജെ
*ശ്രീ. പയസ് യൂ.ജെ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




വരി 82: വരി 82:
<googlemap version="0.9" lat="12.085191" lon="75.607481" zoom="15" width="400" height="300" selector="no">
<googlemap version="0.9" lat="12.085191" lon="75.607481" zoom="15" width="400" height="300" selector="no">
12.082443, 75.608211, Deva Matha HS Paisakkari
12.082443, 75.608211, Deva Matha HS Paisakkari
ദേവമാത ഹൈസ്ക്കൂള്‍ പൈസക്കരി
ദേവമാത ഹൈസ്ക്കൂൾ പൈസക്കരി
</googlemap>
</googlemap>
|}
|}
* NH 17- ല്‍ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി  സ്റ്റേറ്റ് ഹൈവേയില്‍ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂര്‍- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം.
* NH 17- നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി  സ്റ്റേറ്റ് ഹൈവേയിൽ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂർ- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
* ഇരിട്ടിയില്‍ നിന്ന് പയ്യാവൂര്‍ വന്ന് പയ്യാവൂര്‍- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയില്‍ എത്താം
* ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വന്ന് പയ്യാവൂർ- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയിൽ എത്താം
|}
|}
<!--visbot  verified-chils->

05:35, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദേവമാതാ ഹൈസ്കൂൾ പൈസക്കരി
വിലാസം
പൈസക്കരി

പൈസക്കരി പി.ഒ,
പയ്യാവൂർ
,
670633
സ്ഥാപിതം14 - 06 - 1976
വിവരങ്ങൾ
ഫോൺ04602239370
ഇമെയിൽdevamathahs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണൻ എം പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ

കണ്ണൂർ ജില്ലയുടെ വടക്ക് - കിഴക്കേ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമമായ പൈസക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . പൈസക്കരി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സരസ്വതീ ക്ഷേത്രം. . തദ്ദേശ കൃസ്ത്യൻ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1976-ൽ ഈ വിദ്യാലയം സ്ഥാപിതമായി. പൈസക്കരി ഗ്രാമത്തിന്റെ ശല്പിയായ റവ.ഫ. അബ്രഹാം പൊരുന്നോലിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. വി.ടി തോമസ് ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ൽ തലശ്ശേരി അതിരൂപത എഡ്യൂക്കേഷൻ ഏജൻസിയുടെ ഭരണത്തിലായി. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ. അബ്രഹാം പൊരുന്നോലിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.1975 -ൽ സർക്കാർ എയിഡഡ് സ്ക്കൂളുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അന്നത്തെ വികാരി ഫാദർ അബ്രഹാം പൊരുന്നോലിയു‍ടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദൻ നമ്പ്യാർ എം . എൽ . എ സജീവമായി ഇടപെട്ടതിനെ തുടർന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പളളി നിർവഹിച്ചു. ബഹുമാന്യനായ ഫാദർ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയിൽ 14 – 06 – 1976 -ന് ചേർന്ന പൊതുസമ്മേളനത്തിൽവച്ച് ശ്രീ. സി . പി ഗോവിന്ദൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുൾ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷൻ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് നിലകളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയൻസ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂം ,ആധുനിക രീതിയിൽ സജ്ജീകരിച്ച കമ്പ്യട്ടർ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ ജെയിംസ് ചെല്ലംങ്കോട്ട് കോർപ്പറേറ്റ് മാനേജറും, ശ്രി വി എൽ അബ്രാഹം ഹെഡ്മാസ്റ്ററും ആയി പ്രവർത്തിക്കുന്നു.

Image:mgr.jpg|THE MANAGER, Rev Fr .MANI ATTEL


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ. സി.ഡി തോമസ്
  • ശ്രീ. എം.എസ് തോമസ്
  • ശ്രീ. വി.ടി ജെയിംസ്
  • ശ്രീ. ജെക്കബ് അബ്രാഹം
  • ശ്രീ. ജോൺസൺ‌ മാത്യു
  • ശ്രീ. അബ്രാഹം വി . എൽ
  • ശ്രീ. ജോണി തോമസ്
  • ശ്രീ. മോളിയമ്മ ഇ. ജെ
  • ശ്രീ. തോമസ് എം. എ
  • ശ്രീ. പയസ് യൂ.ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="12.085191" lon="75.607481" zoom="15" width="400" height="300" selector="no"> 12.082443, 75.608211, Deva Matha HS Paisakkari ദേവമാത ഹൈസ്ക്കൂൾ പൈസക്കരി </googlemap> |}

  • NH 17- ൽ നിന്ന് ആരംഭിക്കന്ന തളിപ്പറമ്പ് - ഇരിട്ടി സ്റ്റേറ്റ് ഹൈവേയിൽ ശ്രീകണ്ഠാപുരത്ത് ഇറങ്ങി 15 കി.മി ,(പയ്യാവൂർ- പൈസക്കരി പാത) സഞ്ചരിച്ച് പൈസക്കരിയിൽ എത്താം.
  • ഇരിട്ടിയിൽ നിന്ന് പയ്യാവൂർ വന്ന് പയ്യാവൂർ- പൈസക്കരി പാത വഴി സഞ്ചരിച്ച് പൈസക്കരിയിൽ എത്താം

|}


"https://schoolwiki.in/index.php?title=ദേവമാതാ_ഹൈസ്കൂൾ_പൈസക്കരി&oldid=391785" എന്ന താളിൽനിന്ന് ശേഖരിച്ചത്