നിർമ്മല ഹൈസ്കൂൾ ചെമ്പേരി/എസ്.പി.സി

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13068 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2-2-2016ന്എസ് പി സി തുടങ്ങാനുള്ള ഗവ. ഉത്തരവ് ലഭിക്കുകയും- രാജ്യസ്നേഹവും സ്വഭാവശുദ്ധിയുമുള്ള പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കുട്ടികൾക്ക് പരിശീലനമാരംഭിക്കുകയും ചെയ്തു. എസ് പി സി യുടെ സി പി ഒ ആയി ശ്രീ ഷിന്റോ ജോസഫും എ സി പി ഒ ആയി ബീന മാത്യു സേവനമനുഷ്ടിക്കുന്നു.

SPC