12243 ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
ആദ്യതാൾമുൻപത്തെ താൾഅടുത്ത താൾഅവസാന താൾ
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം ഇപ്പോഴത്തെ പതിപ്പ്
16:48, 27 മാർച്ച് 2023 SCIENCE DAY12243.jpeg (പ്രമാണം) 166 കെ.ബി. ശാസ്ത്ര ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമാക്കി .പോസ്റ്ററുകൾ തയ്യാറാകുകയും വിവിധങ്ങളായ പരീക്ഷണങ്ങൾ നടത്തി ശാസ്ത്ര ദിന പ്രവർത്തനങ്ങൾ മികച്ചതാക്കി അതെ
16:44, 27 മാർച്ച് 2023 Kavyashilpashaala 12243.jpeg (പ്രമാണം) 148 കെ.ബി. എൽ പി തലത്തിലുള്ള ഗുണത പഠന പരിപോഷണ പരിപാടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല സന്ദർശിക്കുകയും സാഹിത്യകാരന്മാരോടൊത്തുള്ള സംവാദം സംഘടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്കു കാവ്യസൗന്ദര്യം ആസ്വാദ്യകരമാകുക എന്ന ലക്ഷ്യത്തോട് കൂടി നടത്തിയ കവിത ശില്പശാലയിൽ കവിയും അധ്യാപകനുമായ ജാഫർ മാഷ് കുട്ടികളുമായി സംവദിച്ചു. അതെ
16:39, 27 മാർച്ച് 2023 Mathrubaashadinam12243.jpeg (പ്രമാണം) 103 കെ.ബി. സ്കൂൾ അസംബ്ലി ചേർന്ന് മാതൃഭാഷ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഭാഷ സന്ദേശം കൈമാറുകയും ചെയ്തു. അതെ
17:37, 21 മാർച്ച് 2023 ELA theatre fest12243.jpeg (പ്രമാണം) 163 കെ.ബി. ഫെബ്രുവരി 17 ഗുണത പഠന പരിപോഷണ പരിപാടി യുടെ ഭാഗമായുള്ള റീഡേഴ്സ് തിയേറ്റർ ഫെസ്റ്റ് നടന്നു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷകീല ബഷീർ ഉദ്‌ഘാടനം ചെയ്തു .ദ വുഡൻ കപ്പ് എന്ന പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികളുടെ സ്കിറ് അവതരണവും നടന്നു. അതെ
17:32, 21 മാർച്ച് 2023 Guide inaguration 12243.jpeg (പ്രമാണം) 143 കെ.ബി. ഫെബ്രുവരി 17 സ്കൂൾ ഗൈഡ് യൂണിറ്റ് ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷകീല ബഷീർ നിർവഹിച്ചു .ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കാസർഗോഡ് ഡി .ഒ .സി ഭാസ്കരൻ മാസ്റ്റർ ഗൈഡ് യൂണിറ്റ് അംഗങ്ങൾക് സ്കാർഫ് വിതരണം ചെയ്തു അതെ
17:29, 21 മാർച്ച് 2023 DDE VISIT12243.jpeg (പ്രമാണം) 79 കെ.ബി. ഫെബ്രുവരി 9 ജില്ലാ വിദ്യാഭ്യാസ ഓഫീസർ,ഉപജില്ലാ വിദ്യാഭാസ ഓഫീസർ എന്നിവർ സ്കൂൾ സന്ദർശിച്ചു .അസ്സെംബ്ലിയിൽ കുട്ടികളുമായി സംവദിക്കുകയും ക്ലാസ് തലത്തിൽ സന്ദർശനം നടത്തി മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. അതെ
16:33, 21 മാർച്ച് 2023 Sahavaasa camp12243.jpeg (പ്രമാണം) 155 കെ.ബി. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഉദ്ഘാടനവും സഹവാസ ക്യാമ്പും നടന്നു .വാർഡ് മെമ്പർ പി. അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു. അതെ
16:28, 21 മാർച്ച് 2023 Jaljeevan sahitya malsaram12243.jpeg (പ്രമാണം) 130 കെ.ബി. ജലജീവൻ മിഷന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങളിൽ കുട്ടികളുടെ ആരോഗ്യപരമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകാൻ സാധിച്ചു അതെ
16:25, 21 മാർച്ച് 2023 Vidhyarangam vangmaya baasha prathiba122431.jpeg (പ്രമാണം) 110 കെ.ബി. വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന വാങ്മയം ഭാഷ പ്രതിഭ തെരഞ്ഞെടുപ്പ് മത്സരം നടത്തി . അതെ
16:16, 21 മാർച്ച് 2023 Inspire award12243.jpeg (പ്രമാണം) 113 കെ.ബി. കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് ശാസ്ത്ര രംഗത്തെ നൂതന ആശയങ്ങൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡ് മുഹമ്മദ് ആദിൽ എന്ന വിദ്യാർഥിക് ലഭിച്ചു അതെ
12:35, 18 മാർച്ച് 2023 Xmas12243.jpeg (പ്രമാണം) 141 കെ.ബി. എ ൿസൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിക് എതിരെയുള്ള രണ്ടു കോടി ഗോൾ ചല ഞ്ചു ബഹുമാനപെട്ട ഹെഡ്മാസ്റ്റർ സിവി ക്കുട്ടി ഉദ്ഘാടനം ചെയ്തു .എല്ലാ കുട്ടികളും അധ്യാപകരും ഗോൾ അടിച്ച കൊണ്ട് പരിപാടി ശ്രദ്ധേയമാക്കി അതെ
12:29, 18 മാർച്ച് 2023 2crore goal challenge.jpeg (പ്രമാണം) 107 കെ.ബി. എ ൿസൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിക് എതിരെയുള്ള രണ്ടു കോടി ഗോൾ ചല ഞ്ചു ബഹുമാനപെട്ട ഹെഡ്മാസ്റ്റർ സിവി ക്കുട്ടി ഉദ്ഘാടനം ചെയ്തു .എല്ലാ കുട്ടികളും അധ്യാപകരും ഗോൾ അടിച്ച കൊണ്ട് പരിപാടി ശ്രദ്ധേയമാക്കി അതെ
12:24, 18 മാർച്ച് 2023 Millet fest12243.jpeg (പ്രമാണം) 140 കെ.ബി. പോഷക മൂല്യത്തെ കുറിചു കുട്ടികളിലും രക്ഷിതാക്കളും അവബോധം സൃഷ്ടിക്കാൻ സംഘടിപ്പിച്ച മില്ല റ്റ് ഫെസ്റ്റ് അക്ഷരാർത്ഥത്തിൽ രുചി വൈവിധ്യങ്ങളുടെ മേ ള തന്നെ ആ യി മാറി അതെ
12:14, 18 മാർച്ച് 2023 Krishipaadam12243.jpeg (പ്രമാണം) 118 കെ.ബി. കുട്ടികൾക്കു കൃഷിയിലുള്ള അവബോധം വർധിപ്പിക്കാൻ വേണ്ടി ഞങ്ങളും കൃഷിയിലേക്കു എന്ന കൃഷി പാഠം ക്ലാസ് കൃഷി ഓഫീസർ ജലേഷ് കൈകാര്യം ചെയ്തു അതെ
17:38, 16 മാർച്ച് 2023 Awareness class for adholesence.jpeg (പ്രമാണം) 88 കെ.ബി. നവംബര് 29 കൗമാരകാലത്തു കുട്ടികൾ നേരിടുന്ന മനസികവെല്ലുവിളികൾ മനസിലാക്കുന്നതിന് വേണ്ടി ഉള്ള ബോധവത്കരണ ക്ലാസ് ഹെൽത് ഇൻസ്‌പെക്ടർ ദീപു കൈകാര്യം ചെയ്തു അതെ
17:34, 16 മാർച്ച് 2023 Karatte12243.jpeg (പ്രമാണം) 143 കെ.ബി. നവംബര് 27 കുട്ടികളിൽ അച്ചടക്ക ശീലം വളർത്തുന്നതിനും സ്വയരക്ഷ മാര്ഗങ്ങള് പരിശീലിക്കുന്നതിനും വേണ്ടി കാരാട്ട ക്ലാസ് ആരംഭിച്ചു അതെ
17:25, 16 മാർച്ച് 2023 Swachatharun12243.jpeg (പ്രമാണം) 172 കെ.ബി. പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെ സ്വച്ഛത മിഷൻ റൺ പരിപാടിയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്കു മികച്ച ഒരു അനുഭവമായി മാറുകയും ചെയ്തു . അതെ
17:21, 16 മാർച്ച് 2023 One million goal12243.jpeg (പ്രമാണം) 120 കെ.ബി. വൺ മില്യൺ ഗോൾ ക്യാമ്പയ്‌ൻ ഫുട്ബോൾ താരവും സംഘടകനുമായ അബ്ദുൾ മുഹമ്മദ് ഉദ്ഘാ ടനം ചെയ്തു .തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഗോൾ അടിച്ചു വൺ മില്യൺ ഗോലിന്റെ ഭാഗമായി. അതെ
17:14, 16 മാർച്ച് 2023 Childrens day12243.jpeg (പ്രമാണം) 177 കെ.ബി. നവംബര് 14 ശിശുദിന ആഘോഷത്തോട് അനുബന്ധിചു പ്രത്ത്യേക അസംബ്ലി നടന്നു .ശിശുദിന സന്ദേശം കൈമാറി .പ്രീപ്രൈമറി കുട്ടികളുടെ നെഹ്രുവിന്റെ വേഷ പകർച്ച നവ്യാനുഭഭവമായി മാറി അതെ
17:10, 16 മാർച്ച് 2023 Laharivelicham12243.jpeg (പ്രമാണം) 189 കെ.ബി. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ലഹരി വെളിച്ചം എന്ന പരിപാടി സംഘടിപ്പിച്ചു അതെ
17:07, 16 മാർച്ച് 2023 Paadyapadhathi parishkaranam12243.jpeg (പ്രമാണം) 122 കെ.ബി. നവംബര് 10 പൊതു വിദ്യാഭാസ വകുപ്പിന്റെ കേരളം പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും ക്രോഡീകരണം അവതരിപ്പിക്കുകയും പഞ്ചായത്ത് തലത്തിലേക്കു കൈമാറുകയും ചെയ്തു അതെ
17:03, 16 മാർച്ച് 2023 Shuchitwasagaram sundaratheeram12243.jpeg (പ്രമാണം) 252 കെ.ബി. ശുചിത്വ സാഗരം സുന്ദര തീരം ബോധവത്കരണ ക്ലാസും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ ചിത്ര രചന മത്സരത്തിൽ പങ്കെടുതു വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു അതെ
16:40, 16 മാർച്ച് 2023 Arabic kalamela 12243.jpeg (പ്രമാണം) 143 കെ.ബി. നവംബര് 1 മുതൽ 5 വരെ നടന്ന ബേക്കൽ ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ലഭിച്ചു അതെ
16:34, 16 മാർച്ച് 2023 Velicham padhathi12243.jpeg (പ്രമാണം) 110 കെ.ബി. മാധ്യമം ദിന പത്രത്തിന്റെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കു പത്ര വായനാശീലം വളർത്തുന്നതിന് വേണ്ടി പത്ര വിതരണം ആരംഭിച്ചു അതെ
16:28, 16 മാർച്ച് 2023 Laharichangala12243.jpeg (പ്രമാണം) 162 കെ.ബി. നവംബര് 1 ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ലഹരി വിരുദ്ധ ചങ്ങലയിൽ പങ്കെടുക്കുകയും അധ്യാപകർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു അതെ
16:25, 16 മാർച്ച് 2023 Baasha pledge.jpeg (പ്രമാണം) 249 കെ.ബി. നവംബര് 1 മുതൽ 7 വരെ ഉള്ള തീയതികളിൽ മലയാള ഭാഷ വാരാചരണം പ്രത്യേക അസംബ്ലി ,ഭാഷ ദിന പ്രതിഞ്ജ തുടങ്ങിയ വിവിധങ്ങളായ പരിപാടികളോടെ നടക്കപെട്ടു . അതെ
16:39, 15 മാർച്ച് 2023 Pradeshika kayikamela12243.jpeg (പ്രമാണം) 143 കെ.ബി. സബ്ജില്ലയിലെ സ്കൂളുകളെ ചേർത്തു പ്രാദേശിക ക്ലബ് സംഘടിപ്പിച്ച കായിക മേളയിൽ രണ്ടാം സ്ഥാനം നേടി അതെ
16:35, 15 മാർച്ച് 2023 Jalasreeclub inaguration12243.jpeg (പ്രമാണം) 111 കെ.ബി. ജലജീവൻ മിഷൻ പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബിന്റെ സ്കൂൾ തലത്തിലുള്ള പ്രവർത്തന ഉദ്ഘാടനം നടന്നു അതെ
16:29, 15 മാർച്ച് 2023 Antidrug parents awareness class12243.jpeg (പ്രമാണം) 116 കെ.ബി. ഒക്ടോബര് 30 രക്ഷിതാക്കൾക്കുള്ള ലഹരിബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .അഡ്വ .എൻ .കെ മനോജ് കുമാർ ക്ലാസ് കൈകാര്യം ചെയ്തു.കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച വ്യക്തമായി പ്രതിപാദിച്ചു അതെ
16:24, 15 മാർച്ച് 2023 School election12243.jpeg (പ്രമാണം) 74 കെ.ബി. സ്കൂൾ പാർലിമെന്റ് ഇ ല ക്ഷൻ നടന്നു .ഇ ലൿട്രോണിൿ വോട്ടിംഗ് മെഷീൻ ഉപയോഗിക്കേണ്ട രീതി സോഫ്റ്റ്‌വെയർ ഉപയോഗിച് കുട്ടികളെ പരിചയപ്പെടുത്തി അതെ
16:19, 15 മാർച്ച് 2023 Narabali12243.jpeg (പ്രമാണം) 246 കെ.ബി. സമൂഹത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ച കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടു കൂടി നരബലി വിരുദ്ധ പ്രകടനം നടന്നു അതെ
16:16, 15 മാർച്ച് 2023 Kalolsavam12243.jpeg (പ്രമാണം) 125 കെ.ബി. ഒക്ടോബര് 17 കുട്ടികളുടെ മികച്ച പങ്കാളിത്തത്തോടെ സ്കൂൾ കലോത്സവം സമുചിതമായി ആഘോഷിച്ചു അതെ
16:14, 15 മാർച്ച് 2023 School football team12243.jpeg (പ്രമാണം) 285 കെ.ബി. ഒക്ടോബര് 15 ഉപജില്ലാ ഫുട്ബോൾ മത്സരത്തോട് അനുബന്ധിച്ച സ്കൂൾ ഫുട്ബോൾ ടീം തയ്യാറെടുപ്പ് നടത്തി അതെ
16:11, 15 മാർച്ച് 2023 Idds12243.jpeg (പ്രമാണം) 138 കെ.ബി. ഒക്ടോബര് 13 അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനവുമായി ബന്ധപ്പെട്ട് ഐ ഡി ഡി ആ ർ സന്ദേശം സ്കൂൾ തലത്തിൽ അവതരിപ്പിച്ചു . അതെ
16:02, 15 മാർച്ച് 2023 Subdist shasthramela12243.jpeg (പ്രമാണം) 164 കെ.ബി. ഒക്ടോബര് 10 സബ്ജില്ലാശാസ്ത്ര മേളയിലെ എല്ലാ ഇനങ്ങളിലും പങ്കെടുക്കുന്നതിന് കുട്ടികൾ ഒരുക്കങ്ങൾ നടത്തി അതെ
15:54, 15 മാർച്ച് 2023 Antidrug chief ministers message12243.jpeg (പ്രമാണം) 62 കെ.ബി. മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ദിന സന്ദേശം ക്ലാസ് തലത്തിൽ പ്രദർശിപ്പിച്ചു . അതെ
16:59, 9 മാർച്ച് 2023 Schoolmela12243.jpeg (പ്രമാണം) 143 കെ.ബി. ശാസ്ത ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ഷൂൾ തലത്തിൽ സംഘടിപ്പിച്ചു .മേളകളിലെ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു അതെ
16:54, 9 മാർച്ച് 2023 Sports12243.jpeg (പ്രമാണം) 234 കെ.ബി. സെപ്തംബര് 21 നു ശ്രീ നാരായണ ഗുരു സമാധി ദിനത്തിൽ സ്കൂൾ തല കായികമേള പി ടി എ യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷപൂർവം സംഘടിപ്പിച്ചു അതെ
16:47, 9 മാർച്ച് 2023 Ozone day12243.jpeg (പ്രമാണം) 177 കെ.ബി. സെപ്തംബര് 16 ഭൂമിക്കൊരു കുട പിടികാം എന്ന പരിപാടി സംഘടിപ്പിക്കുകയും സ്കൂൾ ആകാശവാണിയിലൂടെ ഓസോൺ ദിന സന്ദേശം കുട്ടികളിൽ എത്തിക്കുകയും ചെയ്തു അതെ
16:43, 9 മാർച്ച് 2023 Onagosham12243.jpeg (പ്രമാണം) 127 കെ.ബി. ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു അതെ
17:34, 6 മാർച്ച് 2023 Sathyamevajayathe 12243.jpeg (പ്രമാണം) 150 കെ.ബി. സൈബർ ലോകത്തെ പുതിയതരം പ്രവണതകളും മറ്റും മനസിലാക്കുന്ന സുബോധവത്കരണ ക്ലാസ് സത്യമേവ ജയതേ സ്കൂൾ തലത്തിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു അതെ
17:28, 6 മാർച്ച് 2023 Aerobics12243.jpeg (പ്രമാണം) 110 കെ.ബി. കുട്ടികളിൽ കായികക്ഷമതയുടെയും ഏകതയുടെയും പ്രാധാന്യം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി ഏറോബിക് ഷോ സംഘടിപ്പിച്ചു അതെ
17:17, 6 മാർച്ച് 2023 Independence day 12243.jpeg (പ്രമാണം) 210 കെ.ബി. സ്വാതന്ത്യ ദിനം വിവിധയിനം പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു . അതെ
17:11, 6 മാർച്ച് 2023 Foodfest12243.jpeg (പ്രമാണം) 189 കെ.ബി. കുട്ടികളിലെ നല്ല ഭക്ഷണ രീതി ശീലമാക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രീ പ്രൈമറി കുട്ടികളെ ഉൾക്കൊള്ളിച്ച ഭക്ഷ്യ മേള നടത്തി അതെ
17:06, 6 മാർച്ച് 2023 Kadaloranadatham12243.jpeg (പ്രമാണം) 59 കെ.ബി. ഓഗസ്റ്റ് 11 കടലോരനടത്തം കടലിനെയും തീരത്തെയും പ്ലാസ്റ്റിക് വിമുക്തമാകുക എന്ന ലക്ഷ്യത്തോടുകൂടി ബേക്കൽ കടപ്പുറത് കടലോര നടത്തം എന്ന പ്രവർത്തനത്തിൽ പങ്കാളികളായി അതെ
16:59, 6 മാർച്ച് 2023 Shasthrakalari12243.jpeg (പ്രമാണം) 110 കെ.ബി. ഓഗസ്റ്റ് 6 കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ശാസ്ത്രകളരി എന്ന ശാസ്ത്രശില്പശാലയിൽ 2 കുട്ടികൾ പങ്കെടുത്തു . അതെ
16:52, 6 മാർച്ച് 2023 Freedomquiz.jpeg (പ്രമാണം) 111 കെ.ബി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രീഡം ക്വിസ് മത്സരം നടത്തി. അതെ
17:30, 13 ഫെബ്രുവരി 2023 Baalasabha 12243.jpeg (പ്രമാണം) 132 കെ.ബി. ജൂലൈ 22 നു സ്കൂൾ തല ബാലസഭ നടന്നു .കുട്ടികളുടെ കല അഭിരുചികൾ മാറ്റുരച്ച ഉതകുന്ന വിധത്തിൽ ഗംഭീര പ്രകടനമായിരുന്നു കുട്ടികൾ കാഴ്ച കാഴ്ച വെച്ചത് . അതെ
17:24, 13 ഫെബ്രുവരി 2023 Chandradinam12243.jpeg (പ്രമാണം) 144 കെ.ബി. ശാസ്‌ത്ര ,സാമൂഹ്യ ,വിദ്യാരംഗം ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളോടെ ചന്ദ്രദിനം അരങ്ങേറി .കുട്ടികൾ അഭിനയിച്ച അമ്പിളി അമ്മാവൻ എന്ന് ചാന്ദ്രദിനനാടകം ശ്രദ്ധേയമായി . അതെ
16:29, 13 ഫെബ്രുവരി 2023 Madhura srishtikal 12243.jpeg (പ്രമാണം) 248 കെ.ബി. ..കുട്ടികളായി മാറിയ രക്ഷിതാക്കളുടെ കരവിരുതിൽ തെളിയുന്ന അതിശയിപ്പിക്കുന്ന സൃഷ്ടികൾ .രക്ഷിതാക്കളുടെ നേതൃത്വ പാടവം ,ഉത്സാഹം അതെ
ആദ്യതാൾമുൻപത്തെ താൾഅടുത്ത താൾഅവസാന താൾ
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/12243" എന്ന താളിൽനിന്ന് ശേഖരിച്ചത്