മമ്പറം എച്ച് .എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
08:53, 30 സെപ്റ്റംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mambaramhss (സംവാദം | സംഭാവനകൾ)

[[പ്രമാണം:[Example.jpg]]]'മമ്പറം എച്ച് .എസ്.എസ്

Schoolwiki സംരംഭത്തില്‍ നിന്ന്

മമ്പറം എച്ച് .എസ്.എസ്
വിലാസം
മമ്പറം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-09-2016Mambaramhss



ചരിത്രം

1983 ല്‍ മമ്പറം എ‍ഡുക്കേഷന്‍ സൊസൈറ്റിയുടെ കീറിലായി ആരംഭിച്ച സ്ക്കൂളാണിത്. ആദ്യ കാലത്ത് 5 ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് സ്ക്കൂള്‍ വിഭാഗത്തില്‍ 64ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 14 ഉം ഡിവിഷനുകളാണ് ഉള്ളത്. ശ്രീ മമ്പറം മാധവന്റെ നേതൃത്വത്തിലാണീസ്ക്കൂള്‍ ആരംഭിച്ചത്. ആദ്യത്തെ പ്രധാന അദ്യാപകന്‍ (1983) ശ്രീ. സ്.വ് തിലകരാജ് ആയിരുന്നു. 1985 മുതല്‍ 1994 ല്‍ ശ്രീ എ.സി രവിമാസ്റ്ററായിരുന്നു. 1994 മുതല്‍ ശ്രീ സി.വി തിലകരാജ് മാസ്റ്റര്‍ പ്രധാന അദ്യാപകനായി തുടരുന്നു.

ഭൗതികസൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. സ്കൗട്ട് ആന്റ് ഗൈഡ്സ് 2. ബാന്റ് ട്രൂപ്പ് 3. ക്ലാസ് മാഗസിന്‍ 4. വിദ്യാരംഗം കലാസാഹിത്യവേദി 5. ക്ലബ് പ്രവര്‍ത്തനങ്ങള്‍ 6. റെഡ് ക്രോസ്

മാനേജ്മെന്റ്

മമ്പറം എഡുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ക്കൂള്‍ 1983 ല്‍ ആരംഭിച്ചു. സൊസൈറ്റിയുടെ പ്രസിഡണ്ടും സ്ക്കൂളിന്റെ മാനേജറും ശ്രീ മമ്പറം പി മാധവനാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1983 – 1985 – ശ്രീ.സി വി തിലകരാജ്
1985- 1994 – ശ്രീ. എ.സി രവീന്ദ്രന്‍
1994 – തുടരുന്നു - ശ്രീ സി. വി തിലകരാജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. ഡോ. എസ് .എം അഷറഫ് (കാര്‍ഡിയോളജിസ്റ്റ്) 2. ശ്രീമതി. അഞ്ചു അരവിന്ദ് (സിനിമ – സീരിയല്‍ നടി)

വഴികാട്ടി

<googlemap version="0.9" lat="11.826064" lon="75.505659" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, 11.857607, 75.364494, Kannur, Kerala 11.859272, 75.362359, St.Teresa's Anglo Indian Higher Secondary School, Burnachery, Kannur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.കോഡില്‍
"https://schoolwiki.in/index.php?title=മമ്പറം_എച്ച്_.എസ്.എസ്&oldid=126655" എന്ന താളിൽനിന്ന് ശേഖരിച്ചത്