"മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Prettyurl|MVGVHSS, PEROOR}}  
{{Prettyurl|MVGVHSS, PEROOR}}  
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=പേരൂർ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല=കുണ്ടറ
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41065
|സ്കൂൾ കോഡ്=41065
| സ്ഥാപിതദിവസം= 1944
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1944
|വിക്കിഡാറ്റ ക്യു ഐഡി=Q64577801
| സ്കൂൾ വിലാസം= കരിക്കോട്.പി.ഒ,  <br/>കൊല്ലം
|യുഡൈസ് കോഡ്=32130900202
| പിൻ കോഡ്= 691005
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0474 2711767
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 41065klm@gmail.com  
|സ്ഥാപിതവർഷം=1942
| സ്കൂൾ വെബ് സൈറ്റ്= http://meenakshischool.org.in
|സ്കൂൾ വിലാസം=   എം വി ഗവ. വി എച്ച് എസ് എസ്
| ഉപ ജില്ല=കുണ്ടറ
|പോസ്റ്റോഫീസ്=Kilikolloor
<!-- സർക്കാർ /  അംഗീകൃതം -->
|പിൻ കോഡ്=691005
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0474 2711767
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=41065klm@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=കുണ്ടറ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|വാർഡ്=12
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=കൊല്ലം
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കുണ്ടറ
| ആൺകുട്ടികളുടെ എണ്ണം = 420
|താലൂക്ക്=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം = 304
|ബ്ലോക്ക് പഞ്ചായത്ത്=മുഖത്തല
| വിദ്യാർത്ഥികളുടെ എണ്ണം =724
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം = 29
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ = സുരേന്ദ്രനാഥ് പി
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ=   സിന്ധുകുമാരി ബി   
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=   നൗഷർ  എ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1336
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മിദ് ലാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി
| സ്കൂൾ ചിത്രം=41065 School Bldg.jpg‎|  
| സ്കൂൾ ചിത്രം=41065 School Bldg.jpg‎|  
}}
}}

07:46, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ
വിലാസം
പേരൂർ

എം വി ഗവ. വി എച്ച് എസ് എസ്
,
Kilikolloor പി.ഒ.
,
691005
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0474 2711767
ഇമെയിൽ41065klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41065 (സമേതം)
യുഡൈസ് കോഡ്32130900202
വിക്കിഡാറ്റQ64577801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1336
അദ്ധ്യാപകർ54
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്മിദ് ലാജ്
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി
അവസാനം തിരുത്തിയത്
07-01-2022Mtkundara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. കിഴക്കായി കൊല്ലം- ആയൂർ റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.

ചരിത്രം

പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിന് തെക്ക് ഏലായുടെ കിഴക്കേക്കരയിൽ സ്ഥിതിചെയ്തിരുന്ന കല്ലുവിള പ്രൈവറ്റ് സ്ക്കൂൾ 1944 ൽ വൈ. എം. വി. എ വായനശാലയിലും തുടർന്ന് ഇവിടേയ്ക്കും മാറ്റിസ്ഥാപിച്ചു. അന്ന് സ്ക്കൂളിന്റെ മാനേജരും എച്ച് എം ഉം ആയിരുന്നത് കുഞ്ഞൻപിള്ള ആയിരുന്നു. തുടർന്ന് കാവറവടക്കതിൽ ആർ ദാമോദരൻ പിള്ള ഇത് വിലയ്ക്കു വാങ്ങി. അദ്ദേഹം ഇവിടെ ആക്ടിംഗ് അസിസ്റ്റൻറായി ജോലി ചെയ്തു. തുടർന്ന് അദ്ധ്യാപകനായി ജോലി ചെയ്തു. സ്വന്തം വീട്ടുപുരയിടത്തിൽ സ്ക്കുൾ ഷെഡു കെട്ടാനും അതിനാവശ്യമായ തുക സംഭാവന നൽകാനും തയ്യാറായത് കല്ലുവിള പുത്തൻ വീട്ടിൽ കെ .നാരായണപിള്ളയാണ്. തുടർന്ന് ഈ സ്ക്കൂൾമീനാക്ഷിവിലാസം ക്ഷേത്രത്തിന് തെക്കുവശത്തുള്ള ആർ ദാമോദരൻ പിള്ള സാറിൻറെ കുടുംബവക പുരയിടത്തിനു സമീപം ഉള്ള പറമ്പിലേക്കു മാറ്റി സ്ഥാപിച്ചു. ഈ സ്ക്കൂളിന് മീനാക്ഷിദേവിയുടെ പേരിടുകയും പേരുമാറ്റരുതെന്ന നിബന്ധനയോടുകൂടി 1947ൽ സർക്കാരിന് സറണ്ടർ ചെയ്യുകയും ചെയ്തു. 1966ൽ ഹൈസ്ക്കൂളായി ഉയർത്തി. 1974ജൂണിൽ ഇത് എം.വി.ജി.എൽ. പി എസ്. എന്നും എം.വി.ജി.എച്ച്.എസ് എന്നും രണ്ടായി പ്രവർത്തിച്ചു തുടങ്ങി. 1993 ൽ എം വി ജി എച്ച്. എസ് .ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിക്കുകയും വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു. 2000 ഒക്ടോബർ മാസത്തിൽ ഹയർസെക്കണ്ടറി സ്കൂളായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ആരംഭിച്ച ഈ സ്ക്കൂളിൽ പേരൂർ, കൊറ്റംകര, പുന്തലത്താഴം, കിളികൊല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സുഗിലാൽ, സയന്റിസ്റ്റ്, BARC
  2. ജയപാലപിളള, മുൻ ഡപ്യൂട്ടി മേയർ, കൊല്ലം കോർപ്പറേഷൻ
  3. രാജൻ പിളള, സംസ്ഥാനവിദ്യാഭ്യാസ അവാർഡ് ജേതാവ്
  4. സുധാകരൻ പിളള, ഫാഷൻ
  5. Dr.സന്തോഷ് പി എസ്, സർജൻ ജില്ലാ ആശുപത്രി, കൊല്ലം
  6. Dr. അശോകൻ, അനസ്തെറ്റിസ്റ്റ്, ഹോളിക്രോസ് ആശുപത്രി, കൊട്ടിയം


 *

വഴികാട്ടി

{{#multimaps: 8.897222, 76.6375 | width=400px | zoom=16 }}