"മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 54: വരി 54:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* സുഗിലാൽ, സയന്റിസ്റ്റ്, BARC  
*
സുഗിലാൽ, സയന്റിസ്റ്റ്, BARC  
# ജയപാലപിളള, മുൻ ഡപ്യൂട്ടി മേയർ, കൊല്ലം കോർപ്പറേഷൻ
# ജയപാലപിളള, മുൻ ഡപ്യൂട്ടി മേയർ, കൊല്ലം കോർപ്പറേഷൻ
# രാജൻ പിളള, സംസ്ഥാനവിദ്യാഭ്യാസ അവാർഡ് ജേതാവ്
# രാജൻ പിളള, സംസ്ഥാനവിദ്യാഭ്യാസ അവാർഡ് ജേതാവ്
# സുധാകരൻ പിളള, ഫാഷൻ  
# സുധാകരൻ പിളള, ഫാഷൻ  
# Dr.സന്തോഷ് പി എസ്,  സർജൻ ജില്ലാ ആശുപത്രി, കൊല്ലം
# Dr.സന്തോഷ് പി എസ്,  സർജൻ ജില്ലാ ആശുപത്രി, കൊല്ലം
# Dr. അശോകൻ, അനേസ്തെറ്റിസ്റ്റ്, ഹോളിക്രോസ് ആശുപത്രി, കൊട്ടിയം
# Dr. അശോകൻ, അനസ്തെറ്റിസ്റ്റ്, ഹോളിക്രോസ് ആശുപത്രി, കൊട്ടിയം





10:40, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മീനാക്ഷിവിലാസം ജി.വി.എച്ച്.എസ്.എസ്. പേരൂർ
വിലാസം
കൊല്ലം

കരിക്കോട്.പി.ഒ,
കൊല്ലം
,
691005
സ്ഥാപിതം1944 - 06 - 1944
വിവരങ്ങൾ
ഫോൺ0474 2711767
ഇമെയിൽ41065klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകുണ്ടറ
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേന്ദ്രനാഥ് പി
പ്രധാന അദ്ധ്യാപകൻസിന്ധുകുമാരി ബി
അവസാനം തിരുത്തിയത്
13-08-2018Meenakshiperoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. കിഴക്കായി കൊല്ലം- ആയൂർ റോഡിന്റെ സമീപത്തായി സ്ഥിതിചെയ്യുന്നു.

ചരിത്രം

പേരൂർ കരുനല്ലൂർ ഭഗവതി ക്ഷേത്രത്തിന് തെക്ക് ഏലായുടെ കിഴക്കേക്കരയിൽ സ്ഥിതിചെയ്തിരുന്ന കല്ലുവിള പ്രൈവറ്റ് സ്ക്കൂൾ 1944 ൽ വൈ. എം. വി. എ വായനശാലയിലും തുടർന്ന് ഇവിടേയ്ക്കും മാറ്റിസ്ഥാപിച്ചു. അന്ന് സ്ക്കൂളിന്റെ മാനേജരും എച്ച് എം ഉം ആയിരുന്നത് കുഞ്ഞൻപിള്ള ആയിരുന്നു. തുടർന്ന് കാവറവടക്കതിൽ ആർ ദാമോദരൻ പിള്ള ഇത് വിലയ്ക്കു വാങ്ങി. അദ്ദേഹം ഇവിടെ ആക്ടിംഗ് അസിസ്റ്റൻറായി ജോലി ചെയ്തു. തുടർന്ന് അദ്ധ്യാപകനായി ജോലി ചെയ്തു. സ്വന്തം വീട്ടുപുരയിടത്തിൽ സ്ക്കുൾ ഷെഡു കെട്ടാനും അതിനാവശ്യമായ തുക സംഭാവന നൽകാനും തയ്യാറായത് കല്ലുവിള പുത്തൻ വീട്ടിൽ കെ .നാരായണപിള്ളയാണ്. തുടർന്ന് ഈ സ്ക്കൂൾമീനാക്ഷിവിലാസം ക്ഷേത്രത്തിന് തെക്കുവശത്തുള്ള ആർ ദാമോദരൻ പിള്ള സാറിൻറെ കുടുംബവക പുരയിടത്തിനു സമീപം ഉള്ള പറമ്പിലേക്കു മാറ്റി സ്ഥാപിച്ചു. ഈ സ്ക്കൂളിന് മീനാക്ഷിദേവിയുടെ പേരിടുകയും പേരുമാറ്റരുതെന്ന നിബന്ധനയോടുകൂടി 1947ൽ സർക്കാരിന് സറണ്ടർ ചെയ്യുകയും ചെയ്തു. 1966ൽ ഹൈസ്ക്കൂളായി ഉയർത്തി. 1974ജൂണിൽ ഇത് എം.വി.ജി.എൽ. പി എസ്. എന്നും എം.വി.ജി.എച്ച്.എസ് എന്നും രണ്ടായി പ്രവർത്തിച്ചു തുടങ്ങി. 1993 ൽ എം വി ജി എച്ച്. എസ് .ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിക്കുകയും വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു. 2000 ഒക്ടോബർ മാസത്തിൽ ഹയർസെക്കണ്ടറി സ്കൂളായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ആരംഭിച്ച ഈ സ്ക്കൂളിൽ പേരൂർ, കൊറ്റംകര, പുന്തലത്താഴം, കിളികൊല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ കുട്ടികളാണ് പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ആറു കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സുഗിലാൽ, സയന്റിസ്റ്റ്, BARC
  2. ജയപാലപിളള, മുൻ ഡപ്യൂട്ടി മേയർ, കൊല്ലം കോർപ്പറേഷൻ
  3. രാജൻ പിളള, സംസ്ഥാനവിദ്യാഭ്യാസ അവാർഡ് ജേതാവ്
  4. സുധാകരൻ പിളള, ഫാഷൻ
  5. Dr.സന്തോഷ് പി എസ്, സർജൻ ജില്ലാ ആശുപത്രി, കൊല്ലം
  6. Dr. അശോകൻ, അനസ്തെറ്റിസ്റ്റ്, ഹോളിക്രോസ് ആശുപത്രി, കൊട്ടിയം


 *

വഴികാട്ടി

{{#multimaps: 8.897222, 76.6375 | width=400px | zoom=16 }}