"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

19:05, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
വിലാസം
ചൊക്ലി

ചൊക്ലി പി.ഒ,
തലശ്ശേരീ
കണ്ണൂർ
,
670672
സ്ഥാപിതം03 - 06 - 1957
വിവരങ്ങൾ
ഫോൺ04902338986
ഇമെയിൽramavilasam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.കെ വിനോദൻ
പ്രധാന അദ്ധ്യാപകൻശ്രീമതി. കെ എം പ്രീത
അവസാനം തിരുത്തിയത്
24-12-2021MT 1259
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ള ചൊക്ലിയിൽ രാമവിലസം ഹയർ സെക്കൻററി സ്കൂൾ നിലകൊള്ളുന്നു

ചരിത്രം

| പണ്ട് ഫ്രഞ്ച് അധീന പ്രദേശമായ പള്ളൂർ-നാലുതറ ദേശത്തുണ്ടായിരുന്ന ഒരു ചുങ്കം ചൗക്കിഹള്ളീ എന്നു സ്ഥലനാമമേകിയ ചൊക്ലി ചരിത്ര പാരമ്പര്യമേറെയുള്ള മണ്ണാണ്. മലയള ഭാഷയ്ക്ക് ഒരു നിഘൺടു സമ്മാനിച്ച ഹെർമൻ ഗുണ്ടർട്ടിന് മലയള ഭാഷ പകർന്നു കൊടുത്ത ഊരാച്ചേരി ഗുരുനാഥൻ മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഇവിടെ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ വിദ്യാലയം1957 ജൂൺ മാസം 3 ന് രാമവിലാസം ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു.ആറ് ക്ലാസുകളും 201 വിദ്യാർഥികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 2500 ൽ പരം വിദ്യർഥികളും 99 അധ്യാപക-അധ്യാപകേതര ജീവനക്കാരുമുൺട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യുപി വിഭാത്തിനും ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 5000 ത്തോളം പുസ്തകങളുമായി നല്ലനിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും,ശാസ്ത്ര വിഷയങൾക്ക് സുസജ്ജമായ ലബോറട്ടറിയും വിദ്യാലയത്തിലുണ്ട്.ആധുനിക രീതിയിൽ തയ്യാറാക്കിയ മൾട്ടിമീഡിയ റൂം വിദ്യാർഥികൾക്ക് വിജ്ഞാനം പകർന്നുനൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.




 

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി
  • എൻ സി സി
  • ലിറ്റൽ കൈറ്റ്സ്
  • ഗണിതസശാസ്ത്ര മാഗസിൻ.
  • ശാസ്ത്ര മാഗസിൻ.
  • സ്കൂൾതല ശാസ്ത്ര, ഗണിതസശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഐ.റ്റി മേള, പ്രവർത്തിപരിചയ മേള .
  • ക്വിസ് മൽസരങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

ശ്രീ കോട്ടയിൽ കൃഷ്ണൻ മാസ്റ്റർ എന്നമഹാനുഭാവൻറെ നേതൃത്വത്തിൽ ൧൯൫൭ ജൂൺ മൂന്നാം തീയതി ചൊക്ലി മേനപ്രം എൽ പി സ്കൂൾ രാമവിലാസം സെക്കന്ററി സ്ക്കൂലായി ഉയർത്തപ്പെട്ടു. ലോക്കൽ ലൈബ്രറി അതോറിട്ടി അംഗം ഒളവിലം പഞ്ചായത്ത്‌ ബോർഡ്‌ പ്രസിഡണ്ട്‌ എന്നീ നിലകളിലുള്ള ഭരണപരവും സാംസ്കാരികവുമായ പൊതു പ്രവർത്തന പാരമ്പര്യമുള്ള ദീർഘദർശിയായ അദ്ദേഹത്തിന്റെ മേൽനോട്ടം ആറ്‌ ക്ലാസ്സുകളും ഇരുന്നൂറ്റൊന്നു വിദ്യാര്തികളുമായി ആരംഭിച്ച വിദ്യാലയത്തെ ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമാക്കിമാറ്റി 4 - 11 - 1957 നു അദ്ദേഹത്തിന്റെ വേർപാടിനെ തുടർന്നു പുത്രൻ ശ്രീ. കോട്ടയിൽ ബാലൻ മാസ്റ്റർ സ്കൂളിന്റെ മാനേജരായി വിദ്യാലയം ഒരുപടികൂടി ഉയർന്ന്‌ ഹയർ സെക്കന്ററി സ്കൂലായത് ഇദ്ദേഹത്തിന്റെ കാലത്താണ്. സംസ്ഥാനത്തിലെ തന്നെ മികച്ചാ ഭൌതിക സാഹചര്യങ്ങലുള്ളതക്കി വിദ്യാലയത്തെ മാറ്റിയത് ഇദ്ദേഹത്തിൻറെ പ്രയത്നമാണ്. വിദ്യലലയത്തിനു മികച്ചാ വാഹനസൌകര്യം ഉണ്ടായതും ഇദ്ദേഹത്തിൻറെ കാലത്താണ് . 9 - 7 - 2006 നു അദ്ദേഹം വിടപറഞ്ഞു. sslc പ്ലസ്‌ 2 തലങ്ങളിൽ ഉയർന്ന വിജയസതമാനവും എന്ജിനീരിംഗ് മെഡിക്കൽ മേഘലകളിലടക്കം ഏറെ പൂർവവിദ്യാര്ഥികലും ഉള്ള വിദ്യാലയത്തിന്റെ ഭരണസാരഥ്യം ഇപ്പോൾ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി. കെ പി സരോജിനിയുടെ കയ്യിലാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പേര് ചിത്രം വർഷം പേര് ചിത്രം വർഷം പേര് ചിത്രം
1957-59 ശ്രീ. എൻ.അച്യുതൻ നായർ 1959 - 91 ശ്രീ. സി.സി.ഗംഗാധരൻ 1991 - 96 ശ്രീ. എ.രാമൻ നമ്പ്യാർ
1996 - 99 ശ്രീ. ടി.രവീന്ദ്രൻ 1999 - 2000 ശ്രീമതി. സി.വി. വിലാസിനി 2000 - 02 ശ്രീമതി. വി.എം.ശീലത
2002 ശ്രീമതി. ടി.ലക്ഷ്മിക്കുട്ടി 2002-07 ശ്രീ. എം.സത്യനാഥൻ 2007 ശ്രീ. കെ.രാഘവൻ
2007-08 ശ്രീമതി. കെ.പുഷ്പവേണി 2008-2011 ശ്രീമതി. സി.സി.ശോഭ 2011-12 ശ്രീ.കെ എ.ശങ്കരൻ
2007-12 ശ്രീ. എം ഹരീന്ദ്രൻ

(പ്രിൻസിപ്പാൾ)

2012-16 ശ്രീ. എം അനിത 2012-16 കെ. ഹരീന്ദ്രനാഥ്

മുൻ അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.രാജൻ ഗുരുക്കൾ - പ്രൊ.വൈസ് ചാൻസലർ MG University
  • ഡോ. സുജിത്ത് ഒ കെ - University of British Columbia,Canada
  • ഡോ. റ്റി പി പ്രകാശ് - California,USA
  • ശ്രീ. സി. ചന്ദ്രൻ. പ്രസിഡന്റ് ഡൽഹി മലയളി അസോസിയേഷൻ

ഹയര് സെക്കന്ററി റാങ്ക് ജേതാക്കൾ

PAGE UNDER CONSTRUCTION

PHOTO GALLERY

വഴികാട്ടി

<googlemap version="0.9" lat="11.723438" lon="75.562871" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.722009, 75.562785 RAMAVILASAM HSS CHOKLI </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.