"വയനാട്/ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|kitewayanad}}
{{Prettyurl|kitewayanad}}
{{WydFrame}}
{{OfficeFrame/Header}}
{{Infobox School
|സ്ഥലപ്പേര്= പനമരം
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|വിലാസം=കൈറ്റ് വയനാട്, ജി എച്ച് എസ് എസ് പനമരം കോമ്പൗണ്ട്
|പോസ്റ്റോഫീസ്=പനമരം
|പിൻ കോഡ്=670721
|ഫോൺ=04935220191
|ഇമെയിൽ=kitewayanad@gmail.com
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/kitewayanad
|തദ്ദേശസ്വയംഭരണസ്ഥാപനം = പനമരം പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=മാനന്തവാടി
|താലൂക്ക്=മാനന്തവാടി
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
|ഭരണവിഭാഗം=സർക്കാർ
|ജില്ലാകോർ‍ഡിനേറ്റർ= മുഹമ്മദലി സി
|സ്കൂൾ ചിത്രം=KITE Wayanad.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ജില്ലാ പ്രോജക്ട് ഓഫീസ്==
==ജില്ലാ പ്രോജക്ട് ഓഫീസ്==
KITE (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) എന്നത് സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതോ സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതോ ആയ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച ഐടി@സ്കൂൾ പ്രോജക്റ്റ് രൂപാന്തരപ്പെടുത്തി കൈറ്റ് ഒരു സെക്ഷൻ 8 കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കൈറ്റിന്റെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഡിവിഷനും രൂപീകരിച്ചിട്ടുണ്ട്. KITE-ന്റെ സ്പെക്ട്രത്തിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാഭ്യാസം, സപ്പോർട്ട് ആൻഡ് മെയിന്റനൻസ് മെക്കാനിസം, ഇ-ഗവേണൻസ് അല്ലെങ്കിൽ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കൈറ്റ് വയനാട് ജില്ലാ പ്രോജക്ട് ഓഫീസും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററും പനമരം ഗവ.ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിനോടു ചേർന്ന കെട്ടിടം പതിനോഴുലക്ഷത്തിൽപരം രൂപ ചെലവഴിച്ച് നവീകരിച്ചാണ് പ്രോജക്ട് ആസ്ഥാനം സജ്ജീകരിച്ചിരിക്കുന്നത്. ഐ.ടി മേഖലയിലെ ഏറ്റവും നൂതനമായ മാറ്റങ്ങൾ പോലും ഉൾപ്പെടുത്തിയാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.  ലാപ്​ടോപ്പുകൾ ഉൾപ്പെടുത്തിയ കമ്പ്യൂട്ടർ ലാബിൽ ഒരേസമയം 40 പേർക്കും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററിൽ ഒരേസമയം 70 പേർക്കും പരിശീലനം നല്കാം. ഐ.ടി വിദ്യാഭ്യാസ രംഗത്ത്  വളരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കൈറ്റ് വയനാടിന് കഴിഞ്ഞിട്ടണ്ട്. ഐ.ടി രംഗത്തെ മികച്ച പ്രവർത്തനത്തിനു വിദ്യാഭ്യാസജില്ലയ്ക്കു നല്കുന്ന സംസ്ഥാന സർക്കാർ പുരസ്കാരം ഇത്തവണ നേടിയെടുത്തത് ഈ പ്രവർത്തന മികവുകൊണ്ടാണ്.<!--[[ചിത്രം:Arividam_logo_4.gif | 300px | 100px | alt= http://www.arividam.org/portal/public/]]==
കൈറ്റ് വയനാട് ജില്ലാ പ്രോജക്ട് ഓഫീസും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററും പനമരം ഗവ.ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിനോടു ചേർന്ന കെട്ടിടം പതിനോഴുലക്ഷത്തിൽപരം രൂപ ചെലവഴിച്ച് നവീകരിച്ചാണ് പ്രോജക്ട് ആസ്ഥാനം സജ്ജീകരിച്ചിരിക്കുന്നത്. ഐ.ടി മേഖലയിലെ ഏറ്റവും നൂതനമായ മാറ്റങ്ങൾ പോലും ഉൾപ്പെടുത്തിയാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്.  ലാപ്​ടോപ്പുകൾ ഉൾപ്പെടുത്തിയ കമ്പ്യൂട്ടർ ലാബിൽ ഒരേസമയം 40 പേർക്കും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററിൽ ഒരേസമയം 70 പേർക്കും പരിശീലനം നല്കാം. ഐ.ടി വിദ്യാഭ്യാസ രംഗത്ത്  വളരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കൈറ്റ് വയനാടിന് കഴിഞ്ഞിട്ടണ്ട്. ഐ.ടി രംഗത്തെ മികച്ച പ്രവർത്തനത്തിനു വിദ്യാഭ്യാസജില്ലയ്ക്കു നല്കുന്ന സംസ്ഥാന സർക്കാർ പുരസ്കാരം ഇത്തവണ നേടിയെടുത്തത് ഈ പ്രവർത്തന മികവുകൊണ്ടാണ്.<!--[[ചിത്രം:Arividam_logo_4.gif | 300px | 100px | alt= http://www.arividam.org/portal/public/]]==
'''അറിയാനൊരിടം അറിയിക്കാനൊരിടം''' എന്ന മുദ്രാവാക്യത്തോടെ  വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി, കൈറ്റ്  വയനാടുമായി സഹകരിച്ച് തയ്യറാക്കിയ, മലയാളത്തിലെ ആദ്യസമ്പൂർണ്ണ വിദ്യാഭ്യാസ പോർട്ടലാണ് [അറിവിടം] -->
'''അറിയാനൊരിടം അറിയിക്കാനൊരിടം''' എന്ന മുദ്രാവാക്യത്തോടെ  വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി, കൈറ്റ്  വയനാടുമായി സഹകരിച്ച് തയ്യറാക്കിയ, മലയാളത്തിലെ ആദ്യസമ്പൂർണ്ണ വിദ്യാഭ്യാസ പോർട്ടലാണ് [അറിവിടം] -->
==വയനാട് വയനാട് അംഗങ്ങൾ==
==കൈറ്റ് വയനാട് അംഗങ്ങൾ==
<!--#ബേബി ജോസഫ് - ജില്ല കോ ഓർഡിനേറ്റർ-->
<gallery>
<!--#മജീദ് പി. സി - മാസ്റ്റർട്രെയിനർ കോ ഓർഡിനേറ്റർ-->
പ്രമാണം:BK.jpeg|ബാലൻ കൊളമക്കൊല്ലി - ജില്ല കോ ഓർഡിനേറ്റർ '', ഫോൺ : 9447537266''
<!--#തങ്കച്ചൻ - മാസ്റ്റർട്രെയിനർ-->
പ്രമാണം:Haseena wyd.jpeg|ഹസീന സി - മാസ്റ്റർട്രെയിനർ കോ ഓർഡിനേറ്റർ, ഫോൺ : 9497650470
<!--#ജയരാജൻ -  ജില്ല കോ ഓർഡിനേറ്റർ-->
പ്രമാണം:Manoj K M.jpg|മനോജ് കെ എം - മാസ്റ്റർട്രെയിനർ, ഫോൺ : 9847406068
<!--#തോമസ് വി.ജെ - ജില്ല കോ ഓർഡിനേറ്റർ-->
പ്രമാണം:Bindu M C.jpg|ബിന്ദു എം സി - മാസ്റ്റർട്രെയിനർ'', ഫോൺ : 9747471421''
<!--#രമേശൻ ഇ.ടി - മാസ്റ്റർട്രെയിനർ കോ ഓർഡിനേറ്റർ-->
പ്രമാണം:Example.jpg|രജീഷ്‍മ എ സി - ഓഫീസ് അസിസ്റ്റന്റ്, ഫോൺ : 9567337642
<!--#ശ്രീജിത്ത് കൊയിലോത്ത് - മാസ്റ്റർട്രെയിനർ കോ ഓർഡിനേറ്റർ-->
പ്രമാണം:Arjun wayanad.jpeg|അർജുൻ പി ബി - ടെക്നിക്കൽ അസിസ്റ്റന്റ്, ഫോൺ : 8606149147
<!--#തോമസ് എ. എ - മാസ്റ്റർട്രെയിനർ-->
പ്രമാണം:Manujith wyd.jpg|മനു ജിത്ത് - ടെക്നിക്കൽ അസിസ്റ്റന്റ്'', ഫോൺ : 6238923273''
<!--#ടോമി അബ്രഹാം - മാസ്റ്റർട്രെയിനർ-->
</gallery>
#ശ്രീ മുഹമ്മദലി സി - ജില്ല കോ ഓർഡിനേറ്റർ'', ഫോൺ : 9496344022''
 
#ശ്രീ ബാലൻ കൊളമക്കൊല്ലി - മാസ്റ്റർട്രെയിനർ കോ ഓർഡിനേറ്റർ'', ഫോൺ : 9447537266''
<!--#ബീന എം. വി - മാസ്റ്റർട്രെയിനർ-->
<!--#ഉണ്ണി എം. ജി - മാസ്റ്റർട്രെയിനർ-->
<!--#[[User:shajumachil|ഷാജു എം. കെ - മാസ്റ്റർട്രെയിനർ]]-->
#ശ്രീമതി ഹസീന സി - മാസ്റ്റർട്രെയിനർ'', ഫോൺ : 9497650470''
#ശ്രീ മനോജ് കെ എം - മാസ്റ്റർട്രെയിനർ'', ഫോൺ : 9847406068''
#ശ്രീമതി ബിന്ദു എം സി - മാസ്റ്റർട്രെയിനർ'', ഫോൺ : 9747471421''
#ശ്രീമതി പ്രിയ ഇ വി - മാസ്റ്റർട്രെയിനർ'', ഫോൺ : 9446790445''
<!--#സുരേഷ് കെ. കെ - മാസ്റ്റർട്രെയിനർ-->
#ശ്രീ മനു മാത്യു - ഓഫീസ് അസിസ്റ്റന്റ്'', ഫോൺ : 9020026048''
#ശ്രീ അർജുൻ പി ബി - ടെക്നിക്കൽ അസിസ്റ്റന്റ്'', ഫോൺ : 8606149147''
#ശ്രീ ക്ലിന്റ് കെ തോമസ്സ്- ടെക്നിക്കൽ അസിസ്റ്റന്റ്'', ഫോൺ : 8848980477''
==വയനാട് സ്കൂളുകൾ==
==വയനാട് സ്കൂളുകൾ==
* [[{{PAGENAME}}/ഹയർ സെക്കണ്ടറി സ്കൂളുകൾ |ഹയർ സെക്കണ്ടറി സ്കൂളുകൾ]]
* [[{{PAGENAME}}/ഹയർ സെക്കണ്ടറി സ്കൂളുകൾ |ഹയർ സെക്കണ്ടറി സ്കൂളുകൾ]]
* [[{{PAGENAME}}/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ |വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ ]]
* [[{{PAGENAME}}/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ |വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾ]]
* [[{{PAGENAME}}/ഹൈസ്കൂളുകൾ |ഹൈസ്കൂളുകൾ]]
* [[{{PAGENAME}}/ഹൈസ്കൂളുകൾ |ഹൈസ്കൂളുകൾ]]
* [[{{PAGENAME}}/പ്രൈമറി സ്കൂളുകൾ |പ്രൈമറി സ്കൂളുകൾ]]
* [[{{PAGENAME}}/പ്രൈമറി സ്കൂളുകൾ |പ്രൈമറി സ്കൂളുകൾ]]
* [[വയനാട്/ജില്ലാ പ്രോജക്ട് ഓഫീസ്/ഹൈടെക്ക് പദ്ധതിക്കു കീഴിൽ വരുന്ന സ്കൂളുകൾ|ഹൈടെക്ക് പദ്ധതിക്കു കീഴിൽ വരുന്ന സ്കൂളുകൾ]]
* [[വയനാട്/ജില്ലാ പ്രോജക്ട് ഓഫീസ്/വിദ്യാകിരണം പദ്ധതിക്കു കീഴിൽ വരുന്ന സ്കൂളുകൾ|വിദ്യാകിരണം പദ്ധതിക്കു കീഴിൽ വരുന്ന സ്കൂളുകൾ]]


==പരിശീലനങ്ങൾ==
==പരിശീലനങ്ങൾ==
* [[{{PAGENAME}}/എസ് ഐ ടി സി മാർക്കുളള സ്കൂൾ വിക്കി പരിശീലനം | എസ് ഐ ടി സി മാർക്കുളള സ്കൂൾ വിക്കി പരിശീലനം]]
* [[{{PAGENAME}}/എസ് ഐ ടി സി മാർക്കുളള സ്കൂൾ വിക്കി പരിശീലനം | എസ് ഐ ടി സി മാർക്കുളള സ്കൂൾ വിക്കി പരിശീലനം]]
* [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് പരിശീലനം | ലിറ്റിൽ കൈറ്റ്സ് പരിശീലനം]]
* [[വയനാട്/ജില്ലാ പ്രോജക്ട് ഓഫീസ്/ജി സ്യൂട്ട് ഇതുവരെ പരിശീലനം ലഭിക്കാത്തവർക്കുളള പരിശീലനം|ജി സ്യൂട്ട് ഇതുവരെ പരിശീലനം ലഭിക്കാത്തവർക്കുളള പരിശീലനം]]


 
== ചിത്രശാല ==
<!--visbot  verified-chils->-->
<gallery mode="packed">
പ്രമാണം:BK 15003 3.jpeg|പരിശീലനോദ്ഘാടനം, കണിയാരം ഹൈസ്കൂളിൽ
</gallery>

10:52, 27 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംസൗകര്യങ്ങൾചുമതലപരിശീലനങ്ങൾസോഫ്റ്റ്‍വെയർഉത്തരവുകൾതനത് പ്രവർത്തനങ്ങൾ
വയനാട്/ജില്ലാ പ്രോജക്ട് ഓഫീസ്
വിലാസം
പനമരം

പനമരം പി.ഒ.
,
670721
വിവരങ്ങൾ
വെബ്‍സൈറ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപനമരം പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
അവസാനം തിരുത്തിയത്
27-04-2024Schoolwikihelpdesk


ജില്ലാ പ്രോജക്ട് ഓഫീസ്

KITE (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) എന്നത് സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതോ സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നതോ ആയ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച ഐടി@സ്കൂൾ പ്രോജക്റ്റ് രൂപാന്തരപ്പെടുത്തി കൈറ്റ് ഒരു സെക്ഷൻ 8 കമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കൈറ്റിന്റെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഡിവിഷനും രൂപീകരിച്ചിട്ടുണ്ട്. KITE-ന്റെ സ്പെക്ട്രത്തിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാഭ്യാസം, സപ്പോർട്ട് ആൻഡ് മെയിന്റനൻസ് മെക്കാനിസം, ഇ-ഗവേണൻസ് അല്ലെങ്കിൽ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൈറ്റ് വയനാട് ജില്ലാ പ്രോജക്ട് ഓഫീസും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററും പനമരം ഗവ.ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിനോടു ചേർന്ന കെട്ടിടം പതിനോഴുലക്ഷത്തിൽപരം രൂപ ചെലവഴിച്ച് നവീകരിച്ചാണ് പ്രോജക്ട് ആസ്ഥാനം സജ്ജീകരിച്ചിരിക്കുന്നത്. ഐ.ടി മേഖലയിലെ ഏറ്റവും നൂതനമായ മാറ്റങ്ങൾ പോലും ഉൾപ്പെടുത്തിയാണ് ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത്. ലാപ്​ടോപ്പുകൾ ഉൾപ്പെടുത്തിയ കമ്പ്യൂട്ടർ ലാബിൽ ഒരേസമയം 40 പേർക്കും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററിൽ ഒരേസമയം 70 പേർക്കും പരിശീലനം നല്കാം. ഐ.ടി വിദ്യാഭ്യാസ രംഗത്ത് വളരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കൈറ്റ് വയനാടിന് കഴിഞ്ഞിട്ടണ്ട്. ഐ.ടി രംഗത്തെ മികച്ച പ്രവർത്തനത്തിനു വിദ്യാഭ്യാസജില്ലയ്ക്കു നല്കുന്ന സംസ്ഥാന സർക്കാർ പുരസ്കാരം ഇത്തവണ നേടിയെടുത്തത് ഈ പ്രവർത്തന മികവുകൊണ്ടാണ്.

കൈറ്റ് വയനാട് അംഗങ്ങൾ

വയനാട് സ്കൂളുകൾ

പരിശീലനങ്ങൾ

ചിത്രശാല