"സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,461 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
(ക്ലബ് പ്രവർത്തലങ്ങൾ)
വരി 1: വരി 1:


കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും കൂടുതൽ മനസ്സിലാക്കുന്നതിനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും കൂടുതൽ മനസ്സിലാക്കുന്നതിനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു
=== ലോക രക്തദാനദിനം ===
ജൂൺ14 ന് രക്തദാനത്തിന്റെ മഹത്വം കുട്ടികളിലെത്തിക്കാൻ വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി.തിരൂർ ജില്ലാആശുപത്രിയിലെ ഡോ. പ്രവീൺ ഹേമന്ദ് ലോകരക്തദാന ദിനത്തിന്റെ പരിപാടികൾ ഓൺ ലൈൻആയി ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട ലേഖനം,ചോദ്യോത്തരങ്ങൾ വീഡിയോ പ്രസന്റേഷൻ തുടങ്ങിയവ നൽകി എൽ. പി ,യു. പി വിദ്യാർഥികൾ രക്തദാന ബോധവത്കരണവുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ചു.
=== ചാന്ദ്രദിനം ===
ജൂലായ് 21 ന് തിരുവനന്തപുരം ISRO യിെല ശാസ്തജ്ഞൻ അബി എസ് ദാസ് ചാന്ദ്ര ദിനത്തിൽ ഓൺലൈനിൽ അതിഥിയായെത്തി ,ചാന്ദ്ര ദിനത്തിന്റെ പാധാന്യം വിവരിച്ചു.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയാ പ്രസന്റേഷൻ, ചേദ്യോത്തരങ്ങൾ, ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.ചാന്ദ്രമനുഷ്യന്റെ വേഷമണിയൽ,ചാർട്ട് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികളും നടത്തുകയുണ്ടായി. 21 ന് രാതി 8 മണിക്ക് സ്കൂൾ തലത്തിൽ ഓൺലൈൻ കിസ് മത്സരവും ഉണ്ടായിരുന്നു.
ഓസോൺ ദിനം
ഓസോൺ ദിനത്തിൽ എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ രസതന്ത്രവിഭാഗം മേധാവി ഡോ. വിജയ് ജോൺ ജേഴ്‌സൺ അതിഥിയായെത്തി. ഓസോൺ ദിനം ആചരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. വിദ്യാർഥികൾ വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച തിന്റെ ഫോട്ടോകൾ, വീഡി യോകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ കുട്ടികൾ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുത്തു.വീഡിയോ പ്രസന്റേഷൻ, ചോദ്യോത്തരങ്ങൾ,ഓസോൺ ദിനവുമായി ബന്ധപ്പെട്ട ലേഖനം തുടങ്ങിയവ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി


=== '''ലോകബഹിരാകാശ''' വാരാചരണം ===
=== '''ലോകബഹിരാകാശ''' വാരാചരണം ===
ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചു ഐ.എസ് ആർ.ഒ യുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസ് നൽകി. ലിക്വിഡ് പ്രോപ്പൽഷൻ സെന്ററിലെ ശ്രീ.അസീം.കെ.എസ് ക്ലാസ് നയിച്ചു.<!--visbot  verified-chils->-->
ലോകബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചു ഐ.എസ് ആർ.ഒ യുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ക്ലാസ് നൽകി. .എസ് ആർ.ഒ  ശാസ്ത്രഞ്ജനായ ശ്രീ ശശികുമാർ സർ ക്ലാസ്സ്‌ നയിച്ചു. <!--visbot  verified-chils->-->
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610635" എന്ന താളിൽനിന്ന് ശേഖരിച്ചത്