സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 19 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17028 (സംവാദം | സംഭാവനകൾ) (zhs)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹൈ സ്‌കൂൾ സയൻസ് ലാബ്

മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്ന ഒരു സയൻസ് ക്ലബ് സ്‌കൂളിലുണ്ട് . സയൻസ് ക്ലബിനുള്ള പിന്തുണ സംവിധാനമായി രണ്ടു  റൂമുകളിലായി , രസതന്ത്ര ലാബും പ്രൊജക്ടർ ഉൾപ്പെടെ യുള്ള സംവിധാനങ്ങളും ഉള്ള ഒരു സയൻസ് ലാബും ഉണ്ട്.ഇതിന്റെ ചുമതലയുള്ള അധ്യാപകൻ :ഹരി രാജ .പി .സി.