"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍  
1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍  
കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ട<b><u><font color=blue> ശ്രീ. കെ.കേളപ്പന്റെ</font></b> </u>പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു  പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാര മായി ആദരിക്കപ്പെടുന്ന<b><font color=red size=3> സി.കെ.ഗോവിന്ദന്‍ നായരുടെ </font></b>സ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന <b><font color=red> എം.എം.കൃഷ്ണന്‍ നായരുടെ </font></b>പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ. സി.എ.എബ്രഹാം ആയിരുന്നു.
കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ട<font color=blue> <b>ശ്രീ. കെ.കേളപ്പന്റെ</font></b>പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു  പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാര മായി ആദരിക്കപ്പെടുന്ന<b><font color=red size=3> സി.കെ.ഗോവിന്ദന്‍ നായരുടെ </font></b>സ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന <b><font color=red> എം.എം.കൃഷ്ണന്‍ നായരുടെ </font></b>പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ. സി.എ.എബ്രഹാം ആയിരുന്നു.




12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159744" എന്ന താളിൽനിന്ന് ശേഖരിച്ചത്